Malyalam govt jobs   »   Study Materials   »   Previous Year Q&A for VFA

25 Important Previous Year Q & A | Village Field Assistant Study Material [20 October 2021]

25 Important Previous year Q & A | Village Field Assistant Study Material [20 October 2021]: വില്ലേജ്‌ ഫീൽഡ് അസിസ്റ്റന്റ് പരീക്ഷകൾക്ക് വിജയം നേടാൻ ധാരാളം മുൻകാല ചോദ്യപേപ്പറുകൾ വിശകലനം ചെയ്യേണ്ടതുണ്ട്. വില്ലേജ്‌ ഫീൽഡ് അസിസ്റ്റന്റിലേക്ക് ഒരു ജോലി എന്ന സ്വപ്നം പൂവണിയാൻ ശ്രമിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും ഇനി വരാൻ പോകുന്ന പരീക്ഷകളെ ധൈര്യത്തോടെ നേരിടാൻ ഞങ്ങളിതാ നിങ്ങൾക്കായി മുൻകാല വർഷങ്ങളിലെ ചോദ്യപേപ്പറുകളിൽ നിന്നും പ്രധാനപ്പെട്ട ചോദ്യങ്ങൾ തിരഞ്ഞെടുത്തു അവയുടെ ഉത്തരങ്ങളും വിശദീകരണത്തോടെ നൽകിയിരിക്കുന്നു. മുൻകാല വർഷങ്ങളിലെ 25 ചോദ്യങ്ങളും , അവയുടെ ഉത്തരങ്ങളും (25 Important Previous year Q & A )ചുവടെ കൊടുത്തിരിക്കുന്നു.

Fill the Form and Get all The Latest Job Alerts – Click here

[sso_enhancement_lead_form_manual title=”ഒക്ടോബർ 2021 ആഴ്ചപ്പതിപ്പ് | സമകാലിക വിവരങ്ങൾ
October 2nd week” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/10/19165315/Weekly-Current-Affairs-2nd-week-October-2021-in-Malayalam.pdf”]

Village Field Assistant Study Material: 25 Important Previous year Questions (25 ചോദ്യങ്ങൾ)

51. 2016-ലെ കോപ്പ അമേരിക്ക ഫുട്ബാൾ ജേതാക്കൾ ?

(A) ബ്രസീൽ                                                                           (B) ചിലി

(C) അർജന്റീന                                                                    (D) ഉറുഗ്വേ

Read More : 25 Important Previous Year Q & A [19 October 2021]

 

  1. സച്ചിൻ ടെൻഡുൽക്കറിന് അർജ്ജുന അവാർഡ് ലഭിച്ച വർഷം ?

(A) 1994                                                                                      (B) 1997

(C) 1999                                                                                      (D) 2008

Read More : 25 Important Previous Year Q & A [18 October 2021]

 

  1. 2018-ലെ ഫിഫ വേൾഡ് കപ്പിന്റെ വേദി ?

(A) ഇന്ത്യ                                                                                  (B) റഷ്യ

(C) ചൈന                                                                               (D) ബ്രസീൽ

Read More : 25 Important Previous Year Q & A [16 October 2021]

 

  1. റിയോ ഒളിമ്പിക്സിൽ വെള്ളി മെഡൽ ജേതാവായ പി.വി. സിന്ധു ലോക റാങ്കിംഗിൽ എത്രാമതാണ് ?

(A) 2                                                                                            (B) 3

(C) 4                                                                                            (D) 5

 

  1. കാവേരി നദീജല തർക്കം ഏതൊക്കെ സംസ്ഥാനങ്ങൾ തമ്മിലാണ് ?

(A) കർണ്ണാടക – തമിഴ്നാട്

(B) കർണ്ണാടക – ആന്ധാപ്രദേശ്

(C) തമിഴ്നാട് – ആന്ധാപ്രദേശ്

(D) കേരളം – കർണ്ണാടക

 

  1. 1965-ലെ ഇന്ത്യ- പാക് യുദ്ധ സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി ?

(A) ജവഹർലാൽ നെഹ്റു

(B) മൊറാർജി ദേശായി

(C) ഇന്ദിരാഗാന്ധി

(D) ലാൽ ബഹദൂർ ശാസ്ത്രി

 

  1. ‘മിസൈൽ മാൻ ഓഫ് ഇന്ത്യ’ എന്നറിയപ്പെടുന്നത്?

(A) ഡോ. സതീഷ് ധവാൻ

(B) എ.പി.ജെ. അബ്ദുൾ കലാം

(C) വിക്രം സാരാഭായ്

(D) സർദാർ വല്ലഭായ് പട്ടേൽ

 

  1. ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമി എന്ന് വിശേഷിപ്പിക്കുന്നത്?

(A) കാരക്കോറം                                                                   (B) സിവാലിക്

(C) സിയാചിൻ                                                                      (D) ഹിമാദ്രി

 

  1. ഇന്ത്യയിൽ ശ്രേഷ്ഠ ഭാഷാപദവി ലഭിച്ച ആദ്യ ഭാഷ

(A) മലയാളം                                                                          (B) സംസ്കൃതം

(C) തമിഴ്                                                                                  (D) കന്നഡ

 

  1. ഇന്ത്യയിൽ ആദ്യമായി ആധാർ കാർഡ് നടപ്പിലാക്കിയ സംസ്ഥാനം ?

(A) മഹാരാഷ്ട്ര                                                                    (B) കേരളം

(C) തെലുങ്കാന                                                                      (D) തമിഴ്നാട്

 

  1. If you follow my instructions carefully,__________

(A) you would be happy.

(B) you would have confused.

(C) you will find it quite easy.

(D) you will be lost.

 

  1. You are my close friend,____________ ?

(A) are you?                                                                                 (B) aren’t you?

(C) you are                                                                                   (D) None of these

 

  1. I _________ already _________ the railway station.

(A) is, reaching                                                                            (B) has, reached

(C) have, reached                                                                        (D) did, reached

 

  1. We should respect and care our customers, because they are ______________________ ? (A) the apple of our eyes

(B) our bread and butter

(C) on the nod

(D) on the skids

 

  1. Yoga is _______________ best exercise for our mind and body.

(A) a                                                                                            (B) an

(C) the                                                                                        (D) No article needed

 

  1. Pick out the correct word from the following:

(A) contemporary                                                                      (B) contemprary

(C) contemporary                                                                      (D) contemprory

kerala-psc-village-field-assistant
Kerala-PSC-Village-Field-Assistant
  1. It was very difficult for me to_______________ rewards for my service.

(А) except                                                                                 (B) accept

(C)exceed                                                                                  (D) excel

 

  1. We are planning a trekking trip_______________ Munnar _______________ our vacate

(A) on, on                                                                                 (B) to, during

(C) between, to                                                                         (D) with, at

 

  1. When we reached the stadium, the players_______________ the playground

(A) left                                                                                      (B) lived

(C) are leaving                                                                          (D) had left

 

  1. After the security check, the flight_______________ .

(A) took to                                                                              (B) took down

(C) took off                                                                            (D) took after

 

  1. The girl danced gracefully before the audience. Pick out the adverb from the sentence.

(A) danced                                                                              (B) audience

(C) gracefully                                                                          (D) before

Read More: How to Crack Kerala PSC Exams

 

72.The weather forecast predicts a cloudy day. Pick out an adjective from the above sentence.

(A) weather                                                                            (B) forecast

(C) predicts                                                                            (D) cloudy

 

  1. Choose a sentence that has an error in it.

(A) They walk in a moderate speed.

(B) The children wants to play.

(C) The baby is crying loudly.

(D) The members will pay the bill.

 

  1. Jhansi Rani was _______________ than any other queen in India.

(A) feebler                                                                             (B) inferior

(C) stronger                                                                           (D) lower

 

  1. The police officer interrogated the accused person. Replace the underlined word with its synonym.

(A) stopped

(B) punished

(C) questioned

(D) ill treated

 

Read Now: Kerala PSC Village Field Assistant Syllabus 2021| Check Exam Pattern & Download Syllabus PDF 

Kerala PSC Village Field Assistant Batch

 Study Material: 25 Important Previous year Solutions (25 പരിഹാരങ്ങൾ)

  1. ശരിയായ ഉത്തരം :(B) ചിലി

പരിഹാരം : ദക്ഷിണ അമേരിക്കയിലെ ഫുട്ബോൾ ഭരണ സമിതിയായ കോൺമെബോൾ സംഘടിപ്പിക്കുന്ന കോപ്പ അമേരിക്കയുടെ 46-ാമത്തെ പതിപ്പാണ് 2019 കോപ്പ അമേരിക്ക. ബ്രസീലിലാണ് ഇത് നടക്കുന്നത്. ടൂർണമെന്റിന്റെ 2015, 2016 പതിപ്പുകളിൽ രണ്ടുതവണ വിജയിച്ച ചിലി, നിലവിലെ ചാമ്പ്യന്മാരാണ്.

 

  1. ശരിയായ ഉത്തരം : (A) 1994

പരിഹാരം : അർജുന അവാർഡ്, ഇന്ത്യയിൽ കായിക താരങ്ങൾക്കുള്ള രണ്ടാമത്തെ ഉയർന്ന ബഹുമതി, 1994ൽ സച്ചിൻ തെൻഡുൽക്കറിന് ലഭിച്ചു.

Read More: Kerala PSC Village Field Assistant (VFA) Job Profile 2021

 

  1. ശരിയായ ഉത്തരം : (B) റഷ്യ

പരിഹാരം : ഫിഫ ലോകകപ്പിന്റെ 21-ാം പതിപ്പാണ് 2018 ജൂൺ 14 മുതൽ ജൂലൈ 15 വരെ റഷ്യയിൽ നടന്നത്. ജൂലൈ 15-നു നടന്ന ഫൈനലിൽ ക്രൊയേഷ്യയെ തോൽപ്പിച്ച് ഫ്രാൻസ് ജേതാക്കളായി. റഷ്യ ഉൾപ്പെടെ 32 രാജ്യങ്ങളാണ് ടൂർണമെന്റിൽ പങ്കെടുക്കുക. ഇതാദ്യമായാണ് റഷ്യയിൽ ഫുട്ബോൾ ലോകകപ്പ് നടക്കുന്നത്. മാത്രമല്ല കിഴക്കേ യൂറോപ്പിലും ഇതാദ്യമായാണ് ഫുട്ബോൾ ലോകകപ്പ് നടക്കുന്നത്. ഒന്നിലധികം വൻകരകളിൽ നടക്കുന്ന ആദ്യ ഫുട്ബോൾ ലോകകപ്പും ഇത് തന്നെ (യൂറോപ്പ്, ഏഷ്യ).[1] യുറോപ്പ് ഇത് 11-ാം തവണയാണ് ലോകകപ്പിന് വേദിയാകുന്നതെങ്കിലും കിഴക്കൻ യൂറോപ്പിൽ ഇതാദ്യമാണ്. ഏറ്റവും പണം മുടക്കിയ ലോകകപ്പും ഇത് തന്നെ, $14.2 ദശലക്ഷം. വീഡിയോ അസിസ്റ്റന്റ് റഫറീസ് (VARs) സാങ്കേതിക വിദ്യ ആദ്യമായി ഉപയോഗിച്ചതും റഷ്യയിലാണ്.

 

  1. ശരിയായ ഉത്തരം : (B) 3

പരിഹാരം :  റിയോ ഒളിമ്പിക്സിൽ വെള്ളി മെഡൽ ജേതാവായ പി.വി. സിന്ധു ലോക റാങ്കിംഗിൽ മൂന്നാമതാണ്. സ്വര്‍ണം നേടാനുള്ള ശ്രമം തകര്‍ന്നിട്ടും പതറാതെ പൊരുതി വെങ്കലം നേടിയാണ് പിവി സിന്ധു ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയിരിക്കുന്നത്. ചൈനീസ് താരമായ ഹി ബിങ് ജിയാവോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു വെങ്കലം സ്വന്തമാക്കിയത്. ടോക്യോയില്‍ വെങ്കലം നേടിയതോടെ സിന്ധു ചരിത്ര നേട്ടത്തിന് ഉടമയാവുക കൂടി ചെയ്തു. തുടര്‍ച്ചയായി രണ്ട് ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന നേട്ടമാണ് സിന്ധു സ്വന്തമാക്കിയത്. ടോക്യോയില്‍ വെങ്കലം നേടിയ താരം കഴിഞ്ഞ റിയോ ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടിയിരുന്നു.

 

  1. ശരിയായ ഉത്തരം : (A) കർണ്ണാടക – തമിഴ്നാട്

പരിഹാരം : ഇന്ത്യയിലെ കർണാടകം, തമിഴ്‌നാട്‌ സംസ്ഥാനങ്ങൾക്കിടയിലൂടെ ഒഴുകുന്ന നദിയാണ്‌ കാവേരി. ഇരു സംസ്ഥാനങ്ങളും കാവേരീ നദിയിലെ ജലം പങ്കുവെയ്ക്കുന്നതിനെ കുറിച്ച്‌ ഇന്നും തർക്കത്തിലാണ്‌. ഈ തർക്കം പലപ്പോഴും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി നിർണ്ണയിക്കുന്ന തലത്തിലേക്കു പോലും എത്തിച്ചേരാറുണ്ട്‌. പശ്ചാത്തലo നൂറ്റാണ്ടുകളായി കന്നഡ-തമിഴ്‌ കർഷകരുടെ പ്രധാന ജലസ്രോതസ്സാണ്‌ കാവേരീ നദി. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ അവരുടെ കീഴിലായിരുന്ന മദ്രാസ്‌ പ്രവിശ്യയും മൈസൂർ രാജാവും തമ്മിലായിരുന്നു ആദ്യം തർക്കം ഉടലെടുത്തത്‌. 1916-ൽ മൈസൂർ ഭരണകൂടം കൃഷ്ണരാജ സാഗർ അണക്കെട്ട്‌ നിർമ്മിക്കാൻ തീരുമാനിച്ചപ്പോൾ മദ്രാസ്‌ അധികാരികൾ അത്‌ എതിർത്തു തമിഴ്‌നാട്ടിൽ ജലം എത്തുകയില്ലാ എന്നായിരുന്നു അവരുടെ വാദം.

 

56. ശരിയായ ഉത്തരം : (D) ലാൽ ബഹദൂർ ശാസ്ത്രി

പരിഹാരം : 1965 ഏപ്രിൽ മുതൽ സെപ്തംബർ വരെ ഇന്ത്യയും പാകിസ്താനുമായി നടന്ന യുദ്ധങ്ങളാണ് ഇന്ത്യാ-പാകിസ്താൻ യുദ്ധം 1965 (Indo-Pakistani War of 1965) എന്ന് അറിയപ്പെടുന്നത്. ഓപറേഷൻ ജിബ്രാൾട്ടർ എന്നു പാകിസ്താൻ പേരിട്ട, തങ്ങളുടെ സേനകളെ ജമ്മു കാശ്മീരിലേക്ക് നുഴഞ്ഞുകയറ്റാനുള്ള പദ്ധതിയെത്തുടന്നാണ് പ്രശ്നങ്ങൾ ഉണ്ടാവുന്നത്. തിരിച്ചടിയായി പാകിസ്താനുമായി പൂർണ്ണയുദ്ധത്തിലേക്ക് ഇന്ത്യ ഇറങ്ങുകയായിരുന്നു. പതിനേഴ് ദിവസം നീണ്ടുനിന്ന യുദ്ധത്തിൽ ആണ് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം നടന്ന ടാങ്കുകൾ ഉൾപ്പെടെയുള്ള ഏറ്റവും വലിയ സേനാമുന്നേറ്റം നടന്നത്. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ അമേരിക്കയും റഷ്യയും അടക്കമുള്ള ശക്തികളുടെ മധ്യസ്ഥതയിൽ ഒപ്പുവച്ച താഷ്‌കന്റ് ഉടമ്പടിയോടെയാണ് വെടിനിർത്തൽ ഉണ്ടായത്. യുദ്ധത്തിന്റെ ഏറിയഭാഗവും ഇരുരാജ്യങ്ങൾക്കുമിടയിലുള്ള പശ്ചിമ അതിർത്തിയിലാണ് നടന്നത്. മറ്റു പല ഇന്ത്യ-പാകിസ്താൻ യുദ്ധങ്ങളെപ്പോലെ ഈ യുദ്ധത്തെക്കുറിച്ചുള്ള പല കാര്യങ്ങളും വ്യക്തമല്ല. 1965-ലെ ഇന്ത്യ- പാക് യുദ്ധ സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി ആയിരുന്നു.

 

  1. ശരിയായ ഉത്തരം : (B) എ.പി.ജെ. അബ്ദുൾ കലാം

പരിഹാരം : ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു(2002-2007) അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്ന എ.പി.ജെ. അബ്ദുൽ കലാം (ഒക്ടോബർ 15 1931 – ജൂലൈ 27 2015). പ്രശസ്തനായ മിസൈൽ സാങ്കേതികവിദ്യാവിദഗ്ദ്ധനും എഞ്ചിനീയറുമായിരുന്നു ഇദ്ദേഹം. തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ജനിച്ച ഇദ്ദേഹം ബഹിരാകാശ എൻജിനീയറിംഗ് പഠനത്തിന് ശേഷം പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (DRDO), ബഹിരാകാശഗവേഷണകേന്ദ്രം (ISRO) തുടങ്ങിയ ഗവേഷണസ്ഥാപനങ്ങളിൽ ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്നു.

 

  1. ശരിയായ ഉത്തരം : (C) സിയാചിൻ

പരിഹാരം : ഹിമാലയൻ മലനിരകളിലെ കിഴക്കൻ കാരക്കോറത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഹിമാനിയാണ്‌ സിയാചിൻ ഹിമാനി. അക്ഷാംശരേഖാംശം  35.5°N 77.0°E ലായി ഇന്ത്യാ-പാക് ഇന്തോ-പാക് നിയന്ത്രണരേഖയ്ക്ക് തൊട്ട് കിഴക്കായാണ്‌ ഇതിന്റെ സ്ഥാനം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയാണിത്. എഴുപത് കിലോമീറ്റർ നീളമുള്ള സിയാചിൻ ഹിമാനി കാരക്കോറത്തിലെ ഏറ്റവും നീളം കൂടിയതും ധ്രുവേതര മേഖലയിൽ ലോകത്തിൽ രണ്ടാമത്തേതുമാണ്‌. സമുദ്രനിരപ്പിൽ നിന്ന് 5753 മീറ്റർ (18,875 അടി) ഉയരത്തിലാണ്‌ ഇതിന്റെ കിടപ്പ്. സിയാചിൻ ഹിമാനിയെ ഭൂമിയുടെ മൂന്നാം ധ്രുവം എന്നും വിളിക്കാറുണ്ട്.

 

  1. ശരിയായ ഉത്തരം : (C) തമിഴ്

പരിഹാരം : തമിഴ് ഒരു ഉദാത്ത ഭാഷയും ദ്രാവിഡ ഭാഷകളിലെ ഒരു പ്രധാനപ്പെട്ട ഭാഷയും ആണ്. ഇന്ത്യ (പ്രധാനമായും തമിഴ്‌നാട്ടിൽ), ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ ആണ് ഈ ഭാഷ പ്രധാനമായും സംസാരിക്കപ്പെടുന്നത്. മറ്റു പല രാജ്യങ്ങളിലും ഈ ഭാഷ സംസാരിക്കുന്ന ഒരു ന്യൂന പക്ഷം ഉണ്ട്. 1996ലെ കണക്കനുസരിച്ച് ലോകത്താകെ 7.4 കോടി ആളുകൾ സംസാരിക്കുന്ന ഈ ഭാഷയ്ക്ക് സംസാരിക്കുന്നവരുടെ എണ്ണത്തിൽ 18-ആം സ്ഥാനമുണ്ട്. ഇന്ത്യ, ശ്രീലങ്ക, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ ഇതൊരു അംഗീകൃത ഭാഷ ആണ്. ഏതാണ്ട് 2000 വർഷത്തെ ഇടമുറിയാത്ത സാഹിത്യ പാരമ്പര്യം ഉള്ള ഒരു അപൂർവ്വ പൗരാണിക ഭാഷയാണ് തമിഴ്. തമിഴ് പ്രദർശിപ്പിക്കുന്ന കുലീനത്വവും പഴയ തമിഴിനു (ശെന്തമിഴ്) കൊടുത്തിരിക്കുന്ന പ്രത്യേക പദവി മൂലവും അതിലെ പദസമ്പത്തും ശൈലികളും സാഹിത്യവും ഒക്കെ ആധുനിക തമിഴ് സാഹിത്യത്തിൽ സമൃദ്ധിയായി ഉപയോഗിക്കുന്നു. ഇന്നു തമിഴ് മാദ്ധ്യമം ആയുള്ള വിദ്യാലയങ്ങളിൽ ശെന്തമിഴ് പഠനത്തിന്റെ ഭാഗമാണ്. തിരുക്കുറലിൽ നിന്നും ഒക്കെ ഉള്ള പദ്യ ശകലങ്ങൾ ഇതിനായി ഉപയോഗിക്കുന്നു. പക്ഷെ ആധുനിക തമിഴ്, ശെന്തമിഴിൽ നിന്നു വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു. അതിനാൽ തന്നെ ആധുനിക തമിഴ് മാത്രം പഠിക്കുന്ന ഒരാൾക്ക് ശെന്തമിഴ് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്.

 

  1. ശരിയായ ഉത്തരം : (A) മഹാരാഷ്ട്ര

പരിഹാരം : 2010 സെപ്തംബർ 29-ന് മഹാരാഷ്ട്രയിലെ നന്ദർബാറിലെ തെംപാലി പട്ടിക വർഗ ഗ്രാമത്തിലാണ് ആധാർ വിതരണത്തിന്റെ ഉദ്ഘാടനം നടന്നത്. 782474317884 നമ്പരുള്ള ആദ്യത്തെ ആധാർ, രജന സോണെവാനെ എന്ന ഗിരിവർഗ വനിതക്ക് നൽകി പദ്ധതിക്ക് ഇന്ത്യയിൽ തുടക്കം കുറിച്ചു. മഹാരാഷ്ട്രയിലെ 1098 പേരുള്ള ഈ ഗ്രാമമായിരിയ്ക്കും ഇന്ത്യയിലെ ആദ്യ ആധാർ ഗ്രാമം. ആധാർ ഇന്ത്യയിലെ കേന്ദ്രസർക്കാർ എല്ലാ പൗരന്മാർക്കും നൽകാനുദ്ദേശിക്കുന്ന 12 അക്ക വിവിധോദ്ദേശ്യ ഏകീകൃത തിരിച്ചറിയൽ നമ്പർ ആണ് ആധാർ. യു.ഐ.ഡി. (യുനീക്ക് ഐഡന്റിറ്റി) എന്നും അറിയപ്പെടുന്നു. ഇന്ത്യയിലെ ആസൂത്രണകമ്മീഷനു കീഴിൽ എക്സിക്യുട്ടീവ് ഓർഡർ പ്രകാരം രൂപീകരിചിട്ടുള്ള യുണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ.) എന്ന ഏജൻസിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. വ്യക്തികളുടെ തിരിച്ചറിയൽ വിവരങ്ങൾക്കു പുറമേ വിരലടയാളം, കണ്ണിന്റെ ഐറിസ് വിവരം എന്നീ ബയോമെട്രിക് വിവരങ്ങളും ഈ പദ്ധതിയിൽ ശേഖരിക്കുന്നു.

Kerala High Court Assistant Complete Preparation Kit
Kerala High Court Assistant Complete Preparation Kit

61. ശരിയായ ഉത്തരം : (C) you will find it quite easy.

പരിഹാരം : If you follow my instructions carefully, you will find it quite easy .

 

62. ശരിയായ ഉത്തരം : (B) aren’t you?

പരിഹാരം : You are my close friend, aren’t you ?

 

63. ശരിയായ ഉത്തരം : (C) have, reached        

പരിഹാരം : I have already reached the railway station.

 

64. ശരിയായ ഉത്തരം : (B) our bread and butter

പരിഹാരം : We should respect and care our customers, because they are our bread and butter ?

 

65. ശരിയായ ഉത്തരം : (C) the

പരിഹാരം : Yoga is the best exercise for our mind and body.

 

66. ശരിയായ ഉത്തരം : (A) contemporary

പരിഹാരം : Contemporary is the correct word.

 

67. ശരിയായ ഉത്തരം : (B) accept

പരിഹാരം : It was very difficult for me to accept rewards for my service.

 

68. ശരിയായ ഉത്തരം : (B) to, during

പരിഹാരം : We are planning a trekking trip to Munnar during our vacate

 

69. ശരിയായ ഉത്തരം : (D) had left

പരിഹാരം : When we reached the stadium, the players had left the playground

 

70. ശരിയായ ഉത്തരം : (C) took off    

പരിഹാരം : After the security check, the flight took off .

 

71. ശരിയായ ഉത്തരം : (C) gracefully

പരിഹാരം : gracefully  is the adverb

 

72. ശരിയായ ഉത്തരം : (D) cloudy

പരിഹാരം : Cloudy is the adjective

 

73. ശരിയായ ഉത്തരം : (B) The children wants to play.

പരിഹാരം : The children wants to play. It is the sentence having error.

 

74. ശരിയായ ഉത്തരം : (C) stronger   

പരിഹാരം : Jhansi Rani was  stronger than any other queen in India.

 

 

75. ശരിയായ ഉത്തരം :  (C) questioned

പരിഹാരം : The police officer questioned the accused person

 

Read More: Kerala PSC Village Field Assistant 2021 Salary

Watch Video: Previous Question Papers Analysis For Village Field Assistant

ഇതര പരീക്ഷകളിലെ വാർത്തകൾ‌, തന്ത്രങ്ങൾ‌ എന്നിവയ്‌ക്കായി ADDA247 മലയാളം  പ്രോസസ്സർ‌ ഡൺ‌ലോഡുചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala PSC Village Field Assistant Batch

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!