Work from Home Canceled in India| രാജ്യത്ത് ഏർപ്പെടുത്തിയ വർക്ക് ഫ്രം ഹോം റദ്ദാക്കി

Work from Home Canceled in India: The work-from-home set up in the country in the wake of Covid has been canceled. Concessions granted in the government and private sectors were withdrawn. The decision to cancel the work from home is effective from today. The move comes in the wake of a spate of Covid cases.

Work from Home Canceled in India

രാജ്യത്ത് ഏർപ്പെടുത്തിയ വർക്ക് ഫ്രം ഹോം റദ്ദാക്കി. സർക്കാർ, സ്വകാര്യ മേഖലകളിൽ അനുവദിച്ച ഇളവ് പിൻവലിച്ചു. വർക്ക് ഫ്രം ഹോം റദ്ദാക്കിയ തീരുമാനം  പ്രാബല്യത്തിൽ.

Fill the Form and Get all The Latest Job Alerts – Click here

Adda247 Kerala Telegram Link

[sso_enhancement_lead_form_manual title=”ജനുവരി 2022 മാസപ്പതിപ്പ് | ജയം സമകാലിക ക്വിസ് – പ്രധാനപ്പെട്ട 250 ചോദ്യോത്തരങ്ങൾ
January Month” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2022/02/05171823/Monthly-Current-Affairs-Quiz-January-2022.pdf”]

Read More:  RBI Assistant Apply Online 2022

Work from Home Canceled in the India – Details (രാജ്യത്ത് ഏർപ്പെടുത്തിയ വർക്ക് ഫ്രം ഹോം റദ്ദാക്കി)

രാജ്യത്ത് ഏർപ്പെടുത്തിയ വർക്ക് ഫ്രം ഹോം റദ്ദാക്കി. സർക്കാർ, സ്വകാര്യ മേഖലകളിൽ അനുവദിച്ച ഇളവ് പിൻവലിച്ചു. വർക്ക് ഫ്രം ഹോം റദ്ദാക്കിയ തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ. കൊവിഡ് കേസുകൾ കുറഞ്ഞ സഹാചര്യത്തിലാണ് നടപടി. കൊവിഡ് മൂന്നാം തരം​ഗം തുടങ്ങിയതോടെ കൊവിഡ് കേസുകളിൽ വൻ വർധനയാണ് ഉണ്ടായത്. നാലായിരത്തോളം മരണങ്ങളാണ് മൂന്നാം തരം​ഗത്തിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേരളത്തിലും കൊവിഡ് സാഹചര്യം മോശമായിരുന്നു. പ്രതിദിനം അര ലക്ഷത്തോളം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്.

Register Now:- All India Mock for Kerala High Court Assistant 2022

Covid Third Wave in India (കൊവിഡ് മൂന്നാം തരംഗം)

രാജ്യത്ത് കൊവിഡ് മൂന്നാം തരം​ഗം തുടങ്ങിയതോടെ കൊവിഡ് കേസുകളിൽ വൻ വർധനയാണ് ഉണ്ടായത്. നാലായിരത്തോളം മരണങ്ങളാണ് മൂന്നാം തരം​ഗത്തിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേരളത്തിലും കൊവിഡ് സാഹചര്യം മോശമായിരുന്നു. പ്രതിദിനം അര ലക്ഷത്തോളം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്.

മൂന്നാം തരം​ഗത്തിൽ ഒമിക്രോൺ വകഭേദമാണ് വ്യാപിച്ചിരുന്നത്. അതുകൊണ്ട് തന്നെ വ്യാപന തോതും കൂടുതലായിരുന്നു. തുടർന്നാണ് സർക്കാർ, സ്വകാര്യ ഓഫിസുകളിൽ കഴിയാവുന്നത്ര വർക്ക് ഫ്രം ഹോം നടപ്പിലാക്കാൻ കേന്ദര സർക്കാർ നിർദേശം നൽകിയത്.

Read More:  IFS Recruitment 2022

കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്തെ കൊവിഡ് കേസുകളിലുണ്ടായ കുറവ് രാജ്യത്ത് കൊവിഡ് പ്രതിസന്ധിക്ക് അയവു വരുന്നത് ചൂണ്ടിക്കാട്ടുന്നു. ഇതെ തുടർന്നാണ് രാജ്യത്തെ സർക്കാർ‌, സ്വകാര്യ ഓഫിസ് സംവിധാനങ്ങൾ പൂർവ സ്ഥിതിയിലേക്ക് മാറാമെന്ന് കേന്ദ്രം വിലയിരുത്തിയത്. പിന്നാലെയാണ് വർക്ക് ഫ്രം ഹോം റദ്ദാക്കിയത്.

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

alisaleej

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 04 മെയ് 2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2024: SSC, IBPS, RRB, IB ACIO,…

20 hours ago

കേരള PSC LSGS സിലബസ് 2024, പരീക്ഷാ പാറ്റേൺ, ഡൗൺലോഡ് PDF

കേരള PSC LSGS സിലബസ് 2024 കേരള PSC LSGS സിലബസ് 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…

21 hours ago

KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ, PDF ഡൗൺലോഡ്

KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…

21 hours ago

കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ, ആൻസർ കീ PDF

കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ: കേരള…

22 hours ago

RPF സബ് ഇൻസ്പെക്ടർ സിലബസ് 2024, വിശദമായ പരീക്ഷാ പാറ്റേൺ

RPF സബ് ഇൻസ്പെക്ടർ സിലബസ് 2024, വിശദമായ പരീക്ഷാ പാറ്റേൺ RPF സബ് ഇൻസ്പെക്ടർ സിലബസ് 2024: റെയിൽവേ പ്രൊട്ടക്ഷൻ…

23 hours ago

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  വിജ്ഞാപനം 2024 OUT

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  വിജ്ഞാപനം 2024 കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  വിജ്ഞാപനം 2024: കേരള പബ്ലിക് സർവീസ്…

24 hours ago