Work from Home Canceled in India: The work-from-home set up in the country in the wake of Covid has been canceled. Concessions granted in the government and private sectors were withdrawn. The decision to cancel the work from home is effective from today. The move comes in the wake of a spate of Covid cases.
Work from Home Canceled in India
രാജ്യത്ത് ഏർപ്പെടുത്തിയ വർക്ക് ഫ്രം ഹോം റദ്ദാക്കി. സർക്കാർ, സ്വകാര്യ മേഖലകളിൽ അനുവദിച്ച ഇളവ് പിൻവലിച്ചു. വർക്ക് ഫ്രം ഹോം റദ്ദാക്കിയ തീരുമാനം പ്രാബല്യത്തിൽ.
Fill the Form and Get all The Latest Job Alerts – Click here

Download your free content now!
Download success!

Thanks for downloading the guide. For similar guides, free study material, quizzes, videos and job alerts you can download the Adda247 app from play store.
Read More: RBI Assistant Apply Online 2022
Work from Home Canceled in the India – Details (രാജ്യത്ത് ഏർപ്പെടുത്തിയ വർക്ക് ഫ്രം ഹോം റദ്ദാക്കി)
രാജ്യത്ത് ഏർപ്പെടുത്തിയ വർക്ക് ഫ്രം ഹോം റദ്ദാക്കി. സർക്കാർ, സ്വകാര്യ മേഖലകളിൽ അനുവദിച്ച ഇളവ് പിൻവലിച്ചു. വർക്ക് ഫ്രം ഹോം റദ്ദാക്കിയ തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ. കൊവിഡ് കേസുകൾ കുറഞ്ഞ സഹാചര്യത്തിലാണ് നടപടി. കൊവിഡ് മൂന്നാം തരംഗം തുടങ്ങിയതോടെ കൊവിഡ് കേസുകളിൽ വൻ വർധനയാണ് ഉണ്ടായത്. നാലായിരത്തോളം മരണങ്ങളാണ് മൂന്നാം തരംഗത്തിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേരളത്തിലും കൊവിഡ് സാഹചര്യം മോശമായിരുന്നു. പ്രതിദിനം അര ലക്ഷത്തോളം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്.
Register Now:- All India Mock for Kerala High Court Assistant 2022
Covid Third Wave in India (കൊവിഡ് മൂന്നാം തരംഗം)
രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം തുടങ്ങിയതോടെ കൊവിഡ് കേസുകളിൽ വൻ വർധനയാണ് ഉണ്ടായത്. നാലായിരത്തോളം മരണങ്ങളാണ് മൂന്നാം തരംഗത്തിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേരളത്തിലും കൊവിഡ് സാഹചര്യം മോശമായിരുന്നു. പ്രതിദിനം അര ലക്ഷത്തോളം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്.
മൂന്നാം തരംഗത്തിൽ ഒമിക്രോൺ വകഭേദമാണ് വ്യാപിച്ചിരുന്നത്. അതുകൊണ്ട് തന്നെ വ്യാപന തോതും കൂടുതലായിരുന്നു. തുടർന്നാണ് സർക്കാർ, സ്വകാര്യ ഓഫിസുകളിൽ കഴിയാവുന്നത്ര വർക്ക് ഫ്രം ഹോം നടപ്പിലാക്കാൻ കേന്ദര സർക്കാർ നിർദേശം നൽകിയത്.
Read More: IFS Recruitment 2022
കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്തെ കൊവിഡ് കേസുകളിലുണ്ടായ കുറവ് രാജ്യത്ത് കൊവിഡ് പ്രതിസന്ധിക്ക് അയവു വരുന്നത് ചൂണ്ടിക്കാട്ടുന്നു. ഇതെ തുടർന്നാണ് രാജ്യത്തെ സർക്കാർ, സ്വകാര്യ ഓഫിസ് സംവിധാനങ്ങൾ പൂർവ സ്ഥിതിയിലേക്ക് മാറാമെന്ന് കേന്ദ്രം വിലയിരുത്തിയത്. പിന്നാലെയാണ് വർക്ക് ഫ്രം ഹോം റദ്ദാക്കിയത്.
Also Read,
Weekly/ Monthly Current Affairs PDF (Magazines)
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ മലയാളത്തിൽ പരിശീലനം ആരംഭിക്കുക*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams