Malyalam govt jobs   »   RBI അസിസ്റ്റന്റ് വിജ്ഞാപനം   »   RBI അസിസ്റ്റന്റ് അപ്ലൈ ഓൺലൈൻ

RBI അസിസ്റ്റന്റ് അപ്ലൈ ഓൺലൈൻ 2023, അപ്ലിക്കേഷൻ ലിങ്ക് ആക്റ്റീവ്

RBI അസിസ്റ്റന്റ് അപ്ലൈ ഓൺലൈൻ 2023

RBI അസിസ്റ്റന്റ് അപ്ലൈ ഓൺലൈൻ 2023: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഔദ്യോഗിക വെബ്സൈറ്റായ @www.rbi.org.in ൽ RBI അസിസ്റ്റന്റ് വിജ്ഞാപനം 2023 പ്രസിദ്ധീകരിച്ചു. ഓൺലൈൻ അപേക്ഷ പ്രക്രിയ സെപ്റ്റംബർ 13 ന് ആരംഭിച്ചു. ഉദ്യോഗാർത്ഥികൾക്ക് ഈ ലേഖനത്തിൽ RBI അസിസ്റ്റന്റ് അപ്ലൈ ഓൺലൈൻ ലിങ്ക് ലഭിക്കും.

RBI അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ് പ്രക്രിയയെക്കുറിച്ചോ പരീക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ, ചുവടെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക.

CLICK HERE

RBI അസിസ്റ്റന്റ് ഓൺലൈൻ അപ്ലിക്കേഷൻ 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ RBI അസിസ്റ്റന്റ് ഓൺലൈൻ അപ്ലിക്കേഷൻ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

RBI അസിസ്റ്റന്റ് ഓൺലൈൻ അപ്ലിക്കേഷൻ 2023
ഓർഗനൈസേഷൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് അസിസ്റ്റന്റ് (ക്ലറിക്കൽ കേഡർ)
RBI അസിസ്റ്റന്റ് അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി 13 സെപ്റ്റംബർ 2023
RBI അസിസ്റ്റന്റ് അപേക്ഷിക്കാനുള്ള അവസാന തീയതി 04 ഒക്ടോബർ 2023
അപേക്ഷാ രീതി ഓൺലൈൻ
ഒഴിവുകൾ 450
ശമ്പളം Rs.47,849/-
സെലക്ഷൻ പ്രോസസ്സ് പ്രിലിംസ്‌, മെയിൻസ്, LPT
ഔദ്യോഗിക വെബ്സൈറ്റ് www.rbi.org.in

Fill out the Form and Get all The Latest Job Alerts – Click here

RBI അസിസ്റ്റന്റ് വിജ്ഞാപനം PDF

RBI വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് RBI അസിസ്റ്റന്റ് വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

RBI അസിസ്റ്റന്റ് വിജ്ഞാപനം PDF ഡൗൺലോഡ്

RBI അസിസ്റ്റന്റ് 2023 അപ്ലൈ ഓൺലൈൻ ലിങ്ക്

RBI വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 04 ആണ്.

RBI അസിസ്റ്റന്റ് 2023 അപ്ലൈ ഓൺലൈൻ ലിങ്ക് 

RBI അസിസ്റ്റന്റ് 2023 അപേക്ഷ ഫീസ്

കാറ്റഗറി തിരിച്ചുള്ള അപേക്ഷ ഫീസ് ചുവടെ ചേർക്കുന്നു.

RBI അസിസ്റ്റന്റ് 2023 വിജ്ഞാപനം
കാറ്റഗറി അപേക്ഷ ഫീസ്
ജനറൽ/ OBC/ EWS Rs.450/-
SC/ST/PWD/എക്സ്-സർവീസ്മാൻ Rs.50/-

RBI അസിസ്റ്റന്റ് 2023 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • www.rbi.org.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “RBI അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
  • ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപേക്ഷ സമർപ്പിക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.

Sharing is caring!

FAQs

ഓൺലൈൻ ആപ്ലിക്കേഷൻ പ്രക്രിയ എപ്പോൾ ആരംഭിക്കും?

ഓൺലൈൻ ആപ്ലിക്കേഷൻ പ്രക്രിയ സെപ്റ്റംബർ 13 ന് ആരംഭിച്ചു.

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 04 ആണ്.

RBI അസിസ്റ്റന്റ് അപ്ലിക്കേഷൻ ലിങ്ക് എവിടെ നിന്ന് ലഭിക്കും?

RBI അസിസ്റ്റന്റ് അപ്ലിക്കേഷൻ ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.