Kerala Village Field Assistant | Batch | Malayalam Live Classes By Adda247: പ്രിയ സുഹൃത്തുക്കളെ, കേരള വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കായി ഇതാ കേരള വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ബാച്ച് (Village Field Assistant Batch) കേരള ലൈവ് ക്ലാസുകൾ ADDA247 നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. കേരള വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പുതിയ ബാച്ച് സെപ്റ്റംബർ 29 നു ആരംഭിക്കുന്ന വിവരം സന്തോഷപൂർവം അറിയിക്കുന്നു. വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് കേരള PSC വിജ്ഞാപനം ഉടൻ ഉണ്ടാവുന്ന സാഹചര്യത്തിലാണ് നിങ്ങൾക്കായി പുതിയ ലൈവ് ബാച്ച് സ്റ്റാർട്ട് ചെയ്യാൻ Adda247 പദ്ധതി ഒരുക്കിയിരിക്കുന്നത്. മികച്ച തീരുമാനമെടുത്ത് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ബാച്ച് (Village Field Assistant Batch) കോഴ്സിലേക്കു എത്രയും പെട്ടെന്ന് ജോയിൻ ചെയ്യുക. സീറ്റുകൾ പരിമിതം. അഭിനന്ദനങ്ങൾ !!!
[sso_enhancement_lead_form_manual title=” സെപ്റ്റംബർ 2021 ആഴ്ചപ്പതിപ്പ് | സമകാലിക വിവരങ്ങൾ
September 2nd week” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/09/13151956/Weekly-Current-Affairs-2nd-week-September-2021-in-Malayalam.pdf”]
കേരള വില്ലേജ് ഫീൽഡിൽ ഏറ്റവും മികച്ച ജോലി സ്വപ്നം കാണുന്ന എല്ലാവർക്കും ഈ കോഴ്സിൽ ജോയിൻ ചെയ്യാം.മാറിയ സിലബസ് അനുസരിച്ചു വിദഗ്ദ്ധരായ അധ്യാപകർ നയിക്കുന്ന ക്ലാസുകൾ . വിഷയങ്ങൾ സമയാനുസൃതമായി പഠിച്ചു തീർക്കാനും,മികച്ച രീതിയിൽ ഉള്ള നിർദ്ദേശങ്ങളിലൂടെ ഉയർന്ന റാങ്ക് നേടി നിങ്ങളുടെ ലക്ഷ്യത്തിൽ എത്താനും ഈ കോഴ്സിലൂടെ സാധിക്കുന്നു.
Read More: Village Field Assistant Notification, Expected soon
റവന്യൂ ഡിപ്പാർട്മെന്റിൽ വില്ലജ് ഫീൽഡ് അസിറ്റന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് വേണ്ടിയുള്ള കോഴ്സ് ആണിത്. വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ആവാൻ തയ്യാറെടുക്കുന്ന ഏവർക്കും ഈ ബാച്ചിലേക്ക് സ്വാഗതം. വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കോഴ്സിന്റെ ഹൈലൈറ്റുകളെ ക്കുറിച്ചു മനസ്സിലാക്കാം.
Read More: Kerala PSC Thulasi Login, How to Apply for Kerala PSC?
Subject Covered:
വില്ലജ് ഫീൽഡ് അസിറ്റന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് ഇംഗ്ലീഷിലും, മലയാളത്തിലും ഞങ്ങളുടെ പ്രഗത്ഭരായ അധ്യാപകർ ക്ലാസ്സെടുക്കുന്നതാണ്.
Read More: Kerala PSC LPSA Shortlist 2021 to be Released
വില്ലേജ് അസിസ്റ്റന്റ് വിജ്ഞാപനം കാത്തിരിക്കുന്ന എല്ലാവർക്കും ഈ കോഴ്സ് ബാച്ചിൽ ജോയിൻ ചെയ്യാവുന്നതാണ്.
Read More: Generations of Computers| KPSC & HCA Study Material
വില്ലേജ് അസിസ്റ്റന്റ് ബാച്ച് കോഴ്സ് വാലിഡിറ്റി 24 മാസം ആണ്. ഈ സുവർണ്ണാവസരം വളരെ മികച്ച രീതിയിൽ നല്ല തീരുമാനമെടുത്തു എത്രയും പെട്ടെന്ന് ജോയിൻ ചെയ്യുക.
ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്ക്കായി ADDA247 മലയാളം പ്രോസസ്സർ ഡൺലോഡുചെയ്യുക
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ മലയാളത്തിൽ പരിശീലനം ആരംഭിക്കുക*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024: SSC, IBPS, RRB, IB ACIO,…
കേരള PSC LSGS സിലബസ് 2024 കേരള PSC LSGS സിലബസ് 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…
KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…
കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ: കേരള…
RPF സബ് ഇൻസ്പെക്ടർ സിലബസ് 2024, വിശദമായ പരീക്ഷാ പാറ്റേൺ RPF സബ് ഇൻസ്പെക്ടർ സിലബസ് 2024: റെയിൽവേ പ്രൊട്ടക്ഷൻ…
കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് വിജ്ഞാപനം 2024 കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് വിജ്ഞാപനം 2024: കേരള പബ്ലിക് സർവീസ്…