Malyalam govt jobs   »   Village Field Assistant Batch   »   Village Field Assistant Batch

Kerala Village Field Assistant | Batch | Malayalam Live Classes By Adda247 (കേരള വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ബാച്ച്)

Kerala Village Field Assistant | Batch | Malayalam Live Classes By Adda247: പ്രിയ സുഹൃത്തുക്കളെ, കേരള വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കായി ഇതാ കേരള വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ബാച്ച് (Village Field Assistant Batch) കേരള ലൈവ് ക്ലാസുകൾ ADDA247 നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. കേരള വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പുതിയ ബാച്ച് സെപ്റ്റംബർ 29 നു ആരംഭിക്കുന്ന വിവരം സന്തോഷപൂർവം അറിയിക്കുന്നു. വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് കേരള PSC വിജ്ഞാപനം ഉടൻ ഉണ്ടാവുന്ന സാഹചര്യത്തിലാണ് നിങ്ങൾക്കായി പുതിയ ലൈവ് ബാച്ച് സ്റ്റാർട്ട് ചെയ്യാൻ Adda247 പദ്ധതി ഒരുക്കിയിരിക്കുന്നത്. മികച്ച തീരുമാനമെടുത്ത് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ബാച്ച് (Village Field Assistant Batch) കോഴ്സിലേക്കു എത്രയും പെട്ടെന്ന് ജോയിൻ ചെയ്യുക. സീറ്റുകൾ പരിമിതം. അഭിനന്ദനങ്ങൾ !!!

സെപ്റ്റംബർ 2021 ആഴ്ചപ്പതിപ്പ് | സമകാലിക വിവരങ്ങൾ
September 2nd week

×
×

Download your free content now!

Download success!

Kerala Village Field Assistant | Batch | Malayalam Live Classes By Adda247_50.1

Thanks for downloading the guide. For similar guides, free study material, quizzes, videos and job alerts you can download the Adda247 app from play store.

Village Field Assistant Batch: Details (കോഴ്‌സിന്റെ വിശദാംശങ്ങൾ)

കേരള വില്ലേജ് ഫീൽഡിൽ ഏറ്റവും മികച്ച ജോലി സ്വപ്നം കാണുന്ന എല്ലാവർക്കും ഈ കോഴ്സിൽ ജോയിൻ ചെയ്യാം.മാറിയ സിലബസ് അനുസരിച്ചു വിദഗ്ദ്ധരായ അധ്യാപകർ നയിക്കുന്ന ക്ലാസുകൾ . വിഷയങ്ങൾ സമയാനുസൃതമായി പഠിച്ചു തീർക്കാനും,മികച്ച രീതിയിൽ ഉള്ള നിർദ്ദേശങ്ങളിലൂടെ ഉയർന്ന റാങ്ക് നേടി നിങ്ങളുടെ ലക്ഷ്യത്തിൽ എത്താനും ഈ കോഴ്സിലൂടെ സാധിക്കുന്നു.

Kerala Village Field Assistant | Batch | Malayalam Live Classes By Adda247_60.1
Village Field Assistant Notification Soon

Read More: Village Field Assistant Notification, Expected soon

Village Field Assistant Batch: Highlights (കോഴ്‌സ് ഹൈലൈറ്റുകൾ)

റവന്യൂ ഡിപ്പാർട്മെന്റിൽ  വില്ലജ്  ഫീൽഡ് അസിറ്റന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് വേണ്ടിയുള്ള കോഴ്സ് ആണിത്. വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ആവാൻ തയ്യാറെടുക്കുന്ന ഏവർക്കും ഈ ബാച്ചിലേക്ക് സ്വാഗതം. വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കോഴ്സിന്റെ ഹൈലൈറ്റുകളെ ക്കുറിച്ചു മനസ്സിലാക്കാം.

  • 200 + മണിക്കൂർ നീളുന്ന  ക്ലാസുകൾ
  • പരിചയ സമ്പന്നരായ അദ്ധ്യാപകർ
  • നിങ്ങളുടെ സംശയങ്ങൾ നിവാരണം ചെയ്യാൻ വിദ്ധക്തമായ പാനൽ
  •  LIVE ക്ലാസ്സുകളോടൊപ്പം RECORDED ക്ലാസ്സുകളും
  • പൂർണമായും  സിലബസ്  അധിഷ്ഠിത  ക്ലാസുകൾ
  • മുൻകാല ചോദ്യ പേപ്പറുകൾ  വിശകലനം
  • ദിവസേന രണ്ടു ക്ലാസുകൾ
  • സീറ്റുകൾ പരിമിതമാണ് ,ഇന്നുതന്നെ നിങ്ങളുടെ സീറ്റ് ഉറപ്പിച്ചോളൂ
Kerala Village Field Assistant | Batch | Malayalam Live Classes By Adda247_70.1
Village Field Assistant Batch

Read More: Kerala PSC Thulasi Login, How to Apply for Kerala PSC?

Subject Covered:

  • ഇന്ത്യൻ ചരിത്രം   [INDIAN HISTORY]
  • ഇന്ത്യൻ ഭൂമി ശാസ്ത്രം  [INDIAN GEOGRAPHY]
  • ഇന്ത്യ : വസ്തുതകൾ  [FACTS ABOUT INDIA]
  • ഇന്ത്യൻ ഭരണ ഘടന  [INDIAN CONSTITUTION]
  • സിവിക്‌സ്  [CIVICS]
  • കേരള ചരിത്രം   [KERALA HISTORY]
  • കേരളം ജിയോഗ്രഫി   [KERALA GEOGRAPHY]
  • കേരളം ; വസ്തുതകൾ  [FACTS ABOUT KERALA]
  • ലോക ചരിത്രം  [WORLD HISTORY]
  • ലോക ഭൂമിശാസ്ത്രം  [WORLD GEOGRAPHY]
  • ജനറൽ  സയൻസ് [GENERAL SCIENCE]
  • ഇൻഫർമേഷൻ ടെക്നോളജി [INFORMATION TECHNOLOGY]
  • ആനുകാലിക സംഭവങ്ങൾ [CURRENT AFFAIRS]
  • കണക്ക് [MATHS AND MENTAL ABILITY]
  • മാനസിക ശേഷി പരിശോധന [REASONING]
  • ഇംഗ്ലീഷ്[ GENERAL ENGLISH]
Kerala Village Field Assistant | Batch | Malayalam Live Classes By Adda247_80.1
Kerala Padanamela

Village Field Assistant Batch: Course Language (കോഴ്‌സ് ഭാഷ)

വില്ലജ്  ഫീൽഡ് അസിറ്റന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് ഇംഗ്ലീഷിലും, മലയാളത്തിലും ഞങ്ങളുടെ പ്രഗത്ഭരായ അധ്യാപകർ ക്ലാസ്സെടുക്കുന്നതാണ്.

  • ഇംഗ്ലീഷ്
  • മലയാളം

Read More: Kerala PSC LPSA Shortlist 2021 to be Released

Village Field Assistant Batch: Start Date and Time (കോഴ്‌സ് ആരംഭിക്കുന്ന തീയതിയും സമയവും)

വില്ലേജ് അസിസ്റ്റന്റ് വിജ്ഞാപനം കാത്തിരിക്കുന്ന എല്ലാവർക്കും ഈ കോഴ്സ് ബാച്ചിൽ ജോയിൻ ചെയ്യാവുന്നതാണ്.

  • ആരംഭ തീയതി:- 29– സെപ്റ്റംബർ -2021
  • സമയം :- 5:30pm to 7 PM, 8 PM to 9:30 PM

Read More: Generations of Computers| KPSC & HCA Study Material

Kerala Village Field Assistant | Batch | Malayalam Live Classes By Adda247_90.1
Village Field Assistant Batch

Village Field Assistant Batch: Course Validity (കോഴ്‌സ് വാലിഡിറ്റി)

വില്ലേജ് അസിസ്റ്റന്റ് ബാച്ച് കോഴ്സ് വാലിഡിറ്റി 24 മാസം ആണ്. ഈ സുവർണ്ണാവസരം വളരെ മികച്ച രീതിയിൽ നല്ല തീരുമാനമെടുത്തു എത്രയും പെട്ടെന്ന് ജോയിൻ ചെയ്യുക.

  • കോഴ്സ് വാലിഡിറ്റി:- 24 മാസം

Watch Video: Village Field Assistant Batch