Malyalam govt jobs   »   Notification   »   UIIC അസ്സിസ്റ്റന്റ് വിജ്ഞാപനം 2023

UIIC അസ്സിസ്റ്റന്റ് വിജ്ഞാപനം 2023 OUT, 300 ഒഴിവുകൾ

UIIC അസ്സിസ്റ്റന്റ് വിജ്ഞാപനം 2023

UIIC അസ്സിസ്റ്റന്റ് വിജ്ഞാപനം 2023 : യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് (UIIC) ഔദ്യോഗിക വെബ്സൈറ്റായ @www.uiic.co.in ൽ UIIC അസ്സിസ്റ്റന്റ് വിജ്ഞാപനം 2023 പ്രസിദ്ധീകരിച്ചു.  ഈ ലേഖനത്തിൽ UIIC അസ്സിസ്റ്റന്റ് വിജ്ഞാപനം 2023 റിലീസ് ചെയ്യുന്ന തീയതി, ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, പരീക്ഷാ തീയതി, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.

UIIC അസ്സിസ്റ്റന്റ് വിജ്ഞാപനം 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ UIIC അസ്സിസ്റ്റന്റ് വിജ്ഞാപനം 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

UIIC അസ്സിസ്റ്റന്റ് വിജ്ഞാപനം 2023
ഓർഗനൈസേഷൻ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് (UIIC)
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് അസിസ്റ്റന്റ്
UIIC അസ്സിസ്റ്റന്റ് വിജ്ഞാപനം 2023 റിലീസ് തീയതി 14 ഡിസംബർ 2023
UIIC അസ്സിസ്റ്റന്റ് വിജ്ഞാപനം 2023 അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി 16 ഡിസംബർ 2023
UIIC അസ്സിസ്റ്റന്റ് വിജ്ഞാപനം 2023 അപേക്ഷിക്കാനുള്ള അവസാന തീയതി 6 ജനുവരി 2024
UIIC അസ്സിസ്റ്റന്റ് വിജ്ഞാപനം 2023 ഓൺലൈൻ ആയി ഫീസ് അടക്കുവാനുള്ള അവസാന തീയതി 6 ജനുവരി 2024
പരീക്ഷ തീയതി ഉടൻ അപ്ഡേറ്റ് ചെയ്യും
അപേക്ഷാ രീതി ഓൺലൈൻ
ശമ്പളം 37000/-
ഒഴിവുകൾ 300
സെലെക്ഷൻ പ്രോസസ്സ് ഓൺലൈൻ പരീക്ഷയും ഒരു പ്രാദേശിക ഭാഷാ പരീക്ഷയും
ഔദ്യോഗിക വെബ്സൈറ്റ് www.uiic.co.in

Fill out the Form and Get all The Latest Job Alerts – Click here

UIIC അസ്സിസ്റ്റന്റ് വിജ്ഞാപനം 2023 PDF ഡൗൺലോഡ്

UIIC അസ്സിസ്റ്റന്റ്  വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന അസിസ്റ്റന്റ്  തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് UIIC അസ്സിസ്റ്റന്റ് വിജ്ഞാപനം 2023 PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

UIIC അസ്സിസ്റ്റന്റ് വിജ്ഞാപനം 2023 PDF ഡൗൺലോഡ്

UIIC അസ്സിസ്റ്റന്റ് വിജ്ഞാപനം 2023 : ശമ്പളം

UIIC അസ്സിസ്റ്റന്റ് വിജ്ഞാപനം 2023 ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.

UIIC അസ്സിസ്റ്റന്റ് വിജ്ഞാപനം 2023
തസ്തികയുടെ പേര് ശമ്പളം
അസിസ്റ്റന്റ് 37000/-

UIIC അസ്സിസ്റ്റന്റ് വിജ്ഞാപനം 2023: അപ്ലൈ ഓൺലൈൻ

UIIC അസ്സിസ്റ്റന്റ്  വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2024 ജനുവരി 6 ആണ്.

UIIC അസ്സിസ്റ്റന്റ് വിജ്ഞാപനം 2023 അപ്ലൈ ഓൺലൈൻ ലിങ്ക്

UIIC അസ്സിസ്റ്റന്റ് വിജ്ഞാപനം 2023 ഒഴിവുകൾ

UIIC അസ്സിസ്റ്റന്റ് വിജ്ഞാപനം 2023 ഒഴിവ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

UIIC അസ്സിസ്റ്റന്റ് വിജ്ഞാപനം 2023 OUT, 300 ഒഴിവുകൾ_3.1

UIIC അസ്സിസ്റ്റന്റ് വിജ്ഞാപനം 2023 OUT, 300 ഒഴിവുകൾ_4.1

UIIC അസ്സിസ്റ്റന്റ് വിജ്ഞാപനം 2023 :പ്രായപരിധി

ഉദ്യോഗാർത്ഥികൾ അസിസ്റ്റന്റ്  തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. UIIC അസ്സിസ്റ്റന്റ് വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

UIIC അസ്സിസ്റ്റന്റ് വിജ്ഞാപനം 2023
തസ്തികയുടെ പേര് പ്രായപരിധി
അസിസ്റ്റന്റ് 21-30

UIIC അസ്സിസ്റ്റന്റ് വിജ്ഞാപനം 2023 വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്.UIIC അസ്സിസ്റ്റന്റ്  വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

UIIC അസ്സിസ്റ്റന്റ് വിജ്ഞാപനം 2023
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
അസിസ്റ്റന്റ് ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം

UIIC അസ്സിസ്റ്റന്റ് വിജ്ഞാപനം 2023 അപേക്ഷ ഫീസ്

കാറ്റഗറി തിരിച്ചുള്ള അപേക്ഷ ഫീസ് ചുവടെ ചേർക്കുന്നു.

UIIC അസ്സിസ്റ്റന്റ് വിജ്ഞാപനം 2023
കാറ്റഗറി അപേക്ഷ ഫീസ്
All Applicants other than SC / ST / PwBD, Permanent Employees of COMPANY Rs.1000/- (Application fee including service charges) + GST as applicable
SC / ST / Persons with Benchmark Disability (PwBD), Permanent Employees of COMPANY Rs.250/- (service charges only) + GST as applicable

UIIC അസ്സിസ്റ്റന്റ് വിജ്ഞാപനം 2023 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • www.uiic.co.in. എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
  • ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപേക്ഷ സമർപ്പിക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.

 

Sharing is caring!

FAQs

UIIC അസ്സിസ്റ്റന്റ് വിജ്ഞാപനം 2023 എപ്പോൾ പ്രസിദ്ധീകരിക്കും?

UIIC അസ്സിസ്റ്റന്റ് വിജ്ഞാപനം 2023 ഡിസംബർ 14ന് പ്രസിദ്ധീകരിച്ചു.

അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 6 ആണ്​.