Malyalam govt jobs   »   Study Materials   »   30 പൊതുവിജ്ഞാന ചോദ്യോത്തരങ്ങൾ

ഡിഗ്രി പ്രിലിംസ്‌ 2024 പ്രധാനപ്പെട്ട 30 പൊതുവിജ്ഞാന ചോദ്യോത്തരങ്ങൾ

ഡിഗ്രി പ്രിലിംസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും, ഞങ്ങൾ GK പ്രധാന വിഷയങ്ങൾ കവർ ചെയ്യുകയും നിങ്ങളുടെ പരീക്ഷാ തയ്യാറെടുപ്പ് എളുപ്പമാക്കുന്നതിന് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ (MCQ) അവതരിപ്പിക്കുകയും ചെയ്യും. ഈ ചോദ്യോത്തരങ്ങൾ ഏതാനും മിനിറ്റുകൾക്കുള്ളിൽ ദീർഘമായ വിഷയങ്ങൾ ഉൾക്കൊള്ളാൻ ഉദ്യോഗാർത്ഥികളെ സഹായിക്കും. എല്ലാ ഉദ്യോഗാർത്ഥികളോടും ഈ ചോദ്യങ്ങൾ വായിക്കാനും അവ ദിവസവും പഠിക്കാനും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

ഡിഗ്രി പ്രിലിംസ്‌ 2024 പ്രധാനപ്പെട്ട 30 പൊതുവിജ്ഞാന ചോദ്യോത്തരങ്ങൾ

Q1. 1916-ൽ പാലക്കാട് നടന്ന മലബാർ ജില്ലാ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിന് നേതൃത്വം നൽകിയത് ആരാണ്?

 (a)എ കെ ഗോപാലൻ

(b) കെ.പി. കേശവ മേനോൻ

(c) ആനി ബസന്റ്

(d) മൊയ്തു മൗലവി

Ans. c

Q2. അവസാന മലബാർ രാഷ്ട്രീയ സമ്മേളനം 1920-ൽ _______-ൽ നടന്നു?

 (a) കണ്ണൂർ

 (b) മഞ്ചേരി

 (c) ഒറ്റപ്പാലം

 (d) വടകര

Ans. b

Q3. ജവഹർലാൽ നെഹ്‌റു അധ്യക്ഷനായ കെപിസിസി സമ്മേളനം ഏത്?

 (a) പയ്യന്നൂർ സമ്മേളനം 1929

 (b) കോഴിക്കോട് സമ്മേളനം 1929

 (c) പയ്യന്നൂർ സമ്മേളനം, 1928

 (d) കോഴിക്കോട് സമ്മേളനം 1928

Ans. c

Q4. സമ്പത്തിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

 (a) പെട്രോളജി

(b) അഫ്നോളജി

(c) ഉവോളജി

(d) ഇക്കോലോജി

Ans. b

Q5. മാക്രോ ഇക്കണോമിക്സ്, മൈക്രോ ഇക്കണോമിക്സ് എന്നീ പദങ്ങൾ ആദ്യമായി ഉപയോഗിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ ആരാണ്?

 (a) ജെ എം കെയിൻസ്

(b) ആദം സ്മിത്ത്

(c) റാഗ്നർ ഫ്രിഷ്

(d) ഡേവിഡ് റിക്ക

Ans. c

Q6. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (NSO) ഏത് മന്ത്രാലയത്തിന് കീഴിലാണ്?

(a) ധനകാര്യ മന്ത്രാലയം

(b) സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷന്റെ മന്ത്രാലയം

(c) മാനവ വികസന മന്ത്രാലയം

(d) സ്ഥിതിവിവരക്കണക്ക്, പ്രോഗ്രാം നടപ്പാക്കൽ മന്ത്രാലയം

Ans. d

Q7. ഇന്ത്യയിലെ രണ്ടാമത്തെ അന്തർവാഹിനി മ്യൂസിയം കമ്മീഷൻ ചെയ്തത് എവിടെയാണ്?

(a) പശ്ചിമ ബംഗാൾ

(b) ഗുജറാത്ത്

(c) മഹാരാഷ്ട്ര

(d) കേരളം

Ans. a

Q8 .ഏത് വിറ്റാമിന്റെ കുറവ് മൂലമാണ് സീറോഫ്താൽമിയ ഉണ്ടാകുന്നത്?

 (a) വിറ്റാമിൻ

(b) വിറ്റാമിൻ ബി

(c) വിറ്റാമിൻ ഡി

(d) വിറ്റാമിൻ കെ

Ans. a

Q9. “ലീഡർ” എന്ന പത്രം പ്രസിദ്ധീകരിച്ചത് ആരാണ്?

 (a) ആനി ബസന്റ്

 (b)   ബാലഗംഗാധര തിലക്

 (c)    മൗലാന മുഹമ്മദ് അലി

 (d)   മദൻ മോഹൻ മാളവ്യ

Ans. d

Q10. പോത്തന്നൂരിലെ ബ്ലാക്ക് ഹോൾ എന്നറിയപ്പെടുന്ന സംഭവം?

 (a) മലബാർ കലാപം

(b) ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം

(c) പൂക്കോട്ടൂർ യുദ്ധം

(d) വാഗൺ ട്രാജഡി

Ans. d

Q11. ഇന്ത്യൻ ഭരണഘടനയുടെ ഇനിപ്പറയുന്ന ആർട്ടിക്കിളുകളിൽ ഏതാണ് അഖിലേന്ത്യാ സേവനങ്ങൾക്കായി നൽകുന്നത്?

(a) ആർട്ടിക്കിൾ 312

(b) ആർട്ടിക്കിൾ 310

(c) ആർട്ടിക്കിൾ 311

(d) ആർട്ടിക്കിൾ 314

Ans. a

Q12. _______  ആണ് ഹിമാദ്രി പർവതനിരയുടെ കാതൽ.

 (a) ബസാൾട്ട്

(b) ഗ്രാനൈറ്റ്

(c) മാർബിൾ

(d) സ്ലേറ്റ്

Ans. b

Q13. 1916 ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവകലാശാല സ്ഥാപിതമായപ്പോൾ ഇന്ത്യയുടെ വൈസ്രോയി ആരായിരുന്നു?

 (a) ലോർഡ് റീഡിംഗ്

(b) ചെംസ്ഫോർഡ് പ്രഭു

(c) കഴ്സൺ പ്രഭു

(d) മിന്റോ II

Ans. b

Q14.  ചമ്പാരൻ സത്യാഗ്രഹത്തിലെ പ്രാദേശിക നേതാവ് ആര്?

 (a) സർദാർ വല്ലഭായ് പട്ടേൽ

(b) ഗാന്ധിജി

(c) രാജ്‌കുമാർ ശുക്ല

(d) സി.ആർ.ദാസ്

Ans. c

Q15. ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് കാരണമായ ആക്ട് ഏത്?

 (a) റൗലറ്റ് ആക്ട്

(b) മൊണ്ടേഗു – ചെംസ്‌ ഫോർഡ് ഭരണ പരിഷ്‌കാരം

(c) ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1919

(d) മുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല

Ans. a

Q16. സൈമൺ കമ്മിഷനെതിരെ ലാഹോറിൽ നടന്ന പ്രതിഷേധത്തെ തുടർന്ന് പോലീസിന്റെ മർദ്ദനമേറ്റ് മരിച്ച സ്വാതന്ത്ര്യസമര സേനാനി?

 (a) ബാലഗംഗാധര തിലക്

(b) ലാലാ ലജ്പത് റായ്

(c) ഭഗത് സിംഗ്

(d) സൂര്യ സെൻ

Ans. b

Q17. വനിതകൾ പങ്കെടുത്ത ആദ്യ ഒളിംപിക്സ് ഏതാണ്?

 (a) പാരീസ് ഒളിംപിക്സ്

(b) ലണ്ടൻ ഒളിമ്പിക്സ്

(c) ടോക്കിയോ ഒളിംപിക്സ്

(d) ബെർലിൻ ഒളിംപിക്സ്

Ans. a

Q18. ഏതു വകുപ്പ്‌ പ്രകാരമാണ്‌ ഇന്ത്യയിൽ രാഷ്ട്രപതി ഉണ്ടാകേണ്ടത്‌?

 (a) 54

(b) 58

(c) 52

(d) 56

Ans. c

Q19. രക്തത്തിൽ കാൽസ്യത്തിൻറെ അളവ് ക്രമാതീതമായി കുറയുമ്പോൾ ഉണ്ടാകുന്ന പേശികളുടെ കോച്ചിവലിവ് എന്ത് പേരിൽ അറിയപ്പെടുന്നു?

 (a) സന്ധിവാതം

(b) ഗൗട്ട്

(c) ടെറ്റനി

(d) ഡയബറ്റിസ്

Ans. c

Q20. ചീരാമൻ എഴുതിയ രാമായണം എന്ന കൃതി ഏത് കാണ്ഡത്തെ ആസ്പദമാക്കി ഉള്ളതാണ്?

 (a) അയോദ്ധ്യ കാണ്ഡം

(b) യുദ്ധ കാണ്ഡo

(c) ആരണ്യ കാണ്ഡം

(d) മോക്ഷ കാണ്ഡം

Ans. b

Q21. വീഡിയോ ഗെയിം കണ്ടുപിടിച്ചത് ആര്?

 (a) അലൻ ടൂറിംഗ്

(b) വിന്റൺ സർഫ്

(c) റാൽഫ്ബിയർ

(d) മാർട്ടിൻ കൂപ്പർ

Ans. c

Q22.  അമേരിക്കൻ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കറുത്ത വർഗ്ഗക്കാരിയായ വനിത ? 

 (a)    സെറീന വില്യംസ്  

(b)    മായാ ആംഗലേയു 

(c)    ക്രിസ്റ്റീന ജോർജിയ 

(d)    അന്ന ബെൻസ് 

Ans. b

Q23.  ‘ഹിപ്പാലസ് വിൻഡ്’ എന്നറിയപ്പെടുന്നത് എന്താണ് ?

 (a)    വടക്കുകിഴക്കൻ മൺസൂൺ  

(b)    വടക്കുപടിഞ്ഞാറൻ മൺസൂൺ  

(c)    തെക്കുപടിഞ്ഞാറൻ മൺസൂൺ  

(d)    തെക്കുകിഴക്കൻ മൺസൂൺ  

Ans. c

Q24.  പൊതുഭരണം എന്നാൽ ഗവൺമെന്റ് ഭരണത്തെ സംബന്ധിക്കുന്നതാണ് എന്ന് അഭിപ്രായപ്പെട്ടതാര്?

 (a) ജോൺ ലോക്ക് 

(b) വുഡ്രോ വിൽസൺ  

(c)  എൻ ഗ്ലാഡൻ

(d) ട്വീറ്റ് വാൾട്ടോ

Ans. c

Q25.  ‘ജനങ്ങളുടെ അദ്ധ്യാത്മ വിമോചനത്തിന്റെ അധികാര രേഖയായ സ്മൃതി’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്?

 (a) വൈക്കം സത്യാഗ്രഹം  

(b) ക്ഷേത്രപ്രവേശന വിളംബരം

(c) ഗുരുവായൂർ സത്യാഗ്രഹം

(d) പുന്നപ്ര വയലാർ സമരം

Ans. b

Q26.  കോട്ടയത്തെ സി എം എസ് പ്രസ്സ് സ്ഥാപിച്ച വർഷം ഏത്?    

 (a) 1821

(b) 1834

(c) 1842  

(d) 1847

Ans. a

Q27.  അഗർവാൾ കപ്പ് ഏത് കായികയിനവുമായി ബന്ധപ്പെട്ട് നൽകുന്ന ട്രോഫിയാണ് ?

 (a) ഗോൾഫ്  

(b) റഗ്ബി 

(c) ടെന്നീസ്

(d) ബാഡ്‌മിന്റൺ

Ans. d

Q28.  ഇന്ത്യയിലെ ആദ്യ മൈനോറിറ്റി സൈബർ ജില്ല ഏത്?

 (a) ചന്ദോളി

(b) ഇൻഡോർ

(c) ജോർഹത് 

(d) മൊഹാലി    

Ans. a

Q29.  ISRO  ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റിന്റെ ആസ്ഥാനം എവിടെ?

 (a) കുന്ദംകുളം 

(b) വട്ടിയൂർക്കാവ്

(c) പുനലൂർ 

(d) വെഞ്ഞാറമ്മൂട്

Ans. b

Q30.  മനുഷ്യശരീരത്തിലെ അസ്ഥികളുടെ വളർച്ചയെ നിയന്ത്രിക്കുന്ന ഗ്രന്ഥി ഏത് ?

 (a) തൈറോയ്ഡ്   

(b) പിറ്റിയൂറ്ററി 

(c) പാൻക്രിയാസ് 

(d) അഡ്രിനൽ

Ans. b

Sharing is caring!