Malyalam govt jobs   »   SSC JE വിജ്ഞാപനം 2024   »   SSC JE പരീക്ഷ തീയതി

SSC JE പരീക്ഷ തീയതി 2024 OUT

SSC JE പരീക്ഷ തീയതി 2024

SSC JE പരീക്ഷ തീയതി 2024: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഔദ്യോഗിക വെബ്സൈറ്റായ @ssc.gov.in ൽ SSC JE പരീക്ഷ തീയതി 2024 പ്രസിദ്ധീകരിച്ചു. ഇലക്ട്രിക്കൽ, സിവിൽ, മെക്കാനിക്കൽ വിഭാഗങ്ങളിലേക്ക് ജൂനിയർ എഞ്ചിനീയർമാരെ നിയമിക്കുന്നതിനുള്ള വിജ്ഞാപനം ആണ് SSC പ്രസിദ്ധീകരിച്ചത്. ജൂനിയർ എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് ലേഖനത്തിൽ നൽകിയിരിക്കുന്ന SSC JE പരീക്ഷ തീയതി പരിശോധിക്കാവുന്നതാണ്. SSC JE പേപ്പർ 1 പരീക്ഷ ജൂൺ മാസത്തിൽ നടക്കും.

SSC JE പരീക്ഷ തീയതി 2024: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SSC JE പരീക്ഷ തീയതി 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

SSC JE പരീക്ഷ തീയതി 2024
ഓർഗനൈസേഷൻ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ
കാറ്റഗറി പരീക്ഷ തീയതി
വകുപ്പ് ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ, കേന്ദ്ര പൊതുമരാമത്ത് വകുപ്പ്, സെൻട്രൽ വാട്ടർ കമ്മീഷൻ, ഫറാക്ക ബാരേജ് പ്രോജക്ട്, മിലിട്ടറി എഞ്ചിനീയർ സർവീസസ്, നാഷണൽ ടെക്‌നിക്കൽ റിസർച്ച് ഓർഗനൈസേഷൻ, തുറമുഖ ഷിപ്പിംഗ് ആൻഡ് ജലപാത മന്ത്രാലയം, ജലവിഭവ വകുപ്പ്
തസ്തികയുടെ പേര് ജൂനിയർ എഞ്ചിനീയർ (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ)
ഒഴിവുകൾ 968
ശമ്പളം ലെവൽ 6 (Rs.35400- Rs.112400/-)
സെലക്ഷൻ പ്രോസസ്സ് പേപ്പർ 1, പേപ്പർ 2 (CBT)
ഔദ്യോഗിക വെബ്സൈറ്റ് ssc.gov.in

SSC ജൂനിയർ എഞ്ചിനീയർ പരീക്ഷ തീയതി 2024

SSC ജൂനിയർ എഞ്ചിനീയർ തസ്തികയുടെ പരീക്ഷ തീയതി ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ലഭിക്കും.

SSC ജൂനിയർ എഞ്ചിനീയർ പരീക്ഷ തീയതി 2024
പരീക്ഷയുടെ പേര് പരീക്ഷ തീയതി
പേപ്പർ 1  5, 6, 7 ജൂൺ 2024
പേപ്പർ 2 ഉടൻ പ്രസിദ്ധീകരിക്കും

SSC JE പരീക്ഷ തീയതി 2024 പരീക്ഷ ഷെഡ്യൂൾ

SSC ജൂനിയർ എഞ്ചിനീയർ തസ്തികയുടെ പരീക്ഷയുടെ പൂർണ്ണമായ ഷെഡ്യൂൾ ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ലഭിക്കും.

SSC JE പരീക്ഷയുടെ പൂർണ്ണമായ ഷെഡ്യൂൾ
SSC JE അഡ്മിറ്റ് കാർഡ് 2024 ഉടൻ പ്രസിദ്ധീകരിക്കും
SSC JE പേപ്പർ-1 പരീക്ഷ തീയതി 2024  5, 6, 7 ജൂൺ 2024
SSC JE പേപ്പർ-1 ഉത്തരസൂചിക ഉടൻ പ്രസിദ്ധീകരിക്കും
SSC JE പേപ്പർ-1 റിസൾട്ട് തീയതി ഉടൻ പ്രസിദ്ധീകരിക്കും
SSC JE പേപ്പർ-2 പരീക്ഷ തീയതി 2024 ഉടൻ പ്രസിദ്ധീകരിക്കും
SSC JE പേപ്പർ-2 ഉത്തരസൂചിക ഉടൻ പ്രസിദ്ധീകരിക്കും
SSC JE പേപ്പർ-2 റിസൾട്ട് തീയതി ഉടൻ പ്രസിദ്ധീകരിക്കും

 

Sharing is caring!