SSC CHSL ടയർ I സ്കോളർഷിപ്പ് ടെസ്റ്റ് 2023- രജിസ്റ്റർ നൗ

SSC CHSL ടയർ I സ്കോളർഷിപ്പ് ടെസ്റ്റ് 2023

SSC CHSL ടയർ I സ്കോളർഷിപ്പ് ടെസ്റ്റ് 2023: വരാനിരിക്കുന്ന SSC CHSL ടയർ I പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികളെ സഹായിക്കുന്നതിനായി മെയ് 24, 25 തീയതികളിൽ ഒരു സ്കോളർഷിപ് ടെസ്റ്റ് നടത്തുന്നു. ഇത് ഉദ്യോഗാർത്ഥികളെ പരീക്ഷ പാറ്റേൺ മനസ്സിലാക്കാൻ സഹായിക്കുകയും, സമയം എങ്ങനെ വിവേകപൂർവ്വം ഉപയോഗിക്കാമെന്നതിനെക്കുറിച്ചും ഒരു ധാരണ നൽകുകയും ചെയ്യും. പങ്കെടുക്കുന്ന എല്ലാവർക്കും SSC CHSL ബാച്ച് വാങ്ങുന്നതിന് പ്രത്യേക കിഴിവ് ലഭിക്കും. അതിനാൽ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ലേഖനത്തിൽ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യൂ.

പ്രത്യേക റിവാർഡുകൾ:

  • ഒന്നാം റാങ്കിന് SSC CHSL ബാച്ചിലേക്ക് സൗജന്യ പ്രവേശനം ലഭിക്കും
  • രണ്ടും മൂന്നും റാങ്കുള്ളവർക്ക് 50% കിഴിവ്
  • 4 മുതൽ 10 വരെ റാങ്കുകൾക്ക് 20% കിഴിവ്
  • ബാക്കിയുള്ളവർക്ക് SSC CHSL ബാച്ച് വാങ്ങുന്നതിന് 17% കിഴിവ് ലഭിക്കും.

SSC CHSL ടയർ I സ്കോളർഷിപ്പ് ടെസ്റ്റ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SSC CHSL ടയർ I സ്കോളർഷിപ്പ് ടെസ്റ്റ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും നൽകിയിരിക്കുന്നു.

SSC CHSL ടയർ I സ്കോളർഷിപ്പ് ടെസ്റ്റ് 2023
പരീക്ഷയുടെ പേര് SSC CHSL ടയർ I സ്കോളർഷിപ്പ് ടെസ്റ്റ് 2023
പരീക്ഷ ഗ്രൂപ്പ് SSC CHSL ടയർ I 2023
രജിസ്ട്രേഷൻ ആരംഭിക്കുന്ന തീയതി 20 മെയ് 2023
രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി 24 മെയ് 2023 (10:00 AM)
മോക്ക് ലൈവ് തീയതി 24 മെയ് 2023 (11:00 AM) മുതൽ 25 മെയ് 2023 (11:55 PM) വരെ
റിസൾട്ട് തീയതി 26 മെയ് 2023 (04:00 PM)
ചോദ്യങ്ങളുടെ എണ്ണം 100
മാർക്ക് 200
മാർക്കിംഗ് സ്കീം പോസിറ്റീവ് മാർക്ക്: 02
നെഗറ്റീവ് മാർക്ക്: 0.5
പരീക്ഷയുടെ സമയപരിധി 60 മിനിറ്റ്
ഭാഷ ഇംഗ്ലീഷ്

SSC CHSL ടയർ I സ്കോളർഷിപ്പ് ടെസ്റ്റ് 2023 രജിസ്ട്രേഷൻ ലിങ്ക്

മെയ് 24, 25 തീയതികളിൽ നടക്കാനിരിക്കുന്ന SSC CHSL ടയർ I സ്കോളർഷിപ്  ടെസ്റ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി സ്കോളർഷിപ് പരീക്ഷക്ക് രജിസ്റ്റർ ചെയ്യുക.

SSC CHSL ടയർ I സ്കോളർഷിപ്പ് ടെസ്റ്റ് 2023 രജിസ്ട്രേഷൻ ലിങ്ക് 

RELATED ARTICLES
SSC CHSL വിജ്ഞാപനം 2023 SSC CHSL ഓൺലൈൻ അപ്ലിക്കേഷൻ 2023
SSC CHSL 2023 യോഗ്യത മാനദണ്ഡം SSC CHSL പരീക്ഷ തീയതി 2023
SSC CHSL ടയർ I, ടയർ II സിലബസ് SSC CHSL സെലക്ഷൻ പ്രോസസ്
SSC CHSL ടയർ I, ടയർ II പരീക്ഷ പാറ്റേൺ 2023 SSC CHSL മുൻവർഷ ചോദ്യപേപ്പർ

FAQs

രജിസ്ട്രേഷൻ എപ്പോൾ ആരംഭിക്കും?

മെയ് 20ന് രജിസ്ട്രേഷൻ ആരംഭിക്കും.

സ്കോളർഷിപ്പ് പരീക്ഷ എപ്പോൾ നടത്തും?

സ്കോളർഷിപ്പ് പരീക്ഷ മെയ് 24 ന് നടത്തും.

റിസൾട്ട് എപ്പോൾ പ്രസിദ്ധീകരിക്കും?

റിസൾട്ട് മെയ് 26 ന് പ്രസിദ്ധീകരിക്കും

Anjali

കേരള PSC LGS ഹാൾ ടിക്കറ്റ് 2024 വന്നു, അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ലിങ്ക്

കേരള PSC LGS ഹാൾ ടിക്കറ്റ് 2024 കേരള PSC LGS ഹാൾ ടിക്കറ്റ് 2024: കേരള PSC ഔദ്യോഗിക…

6 hours ago

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 02 മെയ് 2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2024: SSC, IBPS, RRB, IB ACIO,…

6 hours ago

KPSC ഓവർസിയർ ഡ്രാഫ്റ്റ്സ്മാൻ Gr II ഇലക്ട്രിക്കൽ ആൻസർ കീ 2024 OUT

KPSC ഓവർസിയർ ഡ്രാഫ്റ്റ്സ്മാൻ Gr II ഇലക്ട്രിക്കൽ ആൻസർ കീ 2024 KPSC ഓവർസിയർ ഡ്രാഫ്റ്റ്സ്മാൻ Gr II ഇലക്ട്രിക്കൽ…

8 hours ago

SSC CHSL മുൻവർഷ ചോദ്യപേപ്പർ, PDF ഡൗൺലോഡ്

SSC CHSL മുൻവർഷ ചോദ്യപേപ്പർ SSC CHSL മുൻവർഷ ചോദ്യപേപ്പർ: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഔദ്യോഗിക വെബ്സൈറ്റായ @ssc.gov.in…

9 hours ago

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് പരീക്ഷ സിലബസ് 2024 പ്രതീക്ഷിതം

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  സിലബസ് 2024 കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് പരീക്ഷ സിലബസ് 2024: കേരള പബ്ലിക് സർവീസ്…

9 hours ago

Addapedia (Daily Current Affairs in English) May 2024, Download PDF

Addapedia (Daily Current Affairs in English) May 2024 Addapedia- Daily Current Affairs Encyclopedia, has a…

10 hours ago