Categories: Latest PostNews

RRB GROUP- D BATCH | CRASH COURSE| KERALA LIVE Classes| RRB ഗ്രൂപ്പ്- ഡി ബാച്ച് | ക്രാഷ് കോഴ്സ് | കേരള ലൈവ് ക്ലാസുകൾ

 

പ്രിയ സുഹൃത്തുക്കളെ,

RRB ഗ്രൂപ്പ്- ഡി പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി ഇതാ RRB ഗ്രൂപ്പ്- ഡി ബാച്ച് | ക്രാഷ് കോഴ്സ് | കേരള ലൈവ് ക്ലാസുകൾ   ADDA247 നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. RRB ഗ്രൂപ്പ്- ഡി ബാച്ച് ജൂലൈ 27 നു ആരംഭിക്കുന്ന വിവരം സന്തോഷപൂർവം അറിയിക്കുന്നു.

RRB ഗ്രൂപ്പ് ഡി (ലെവൽ – 1) ക്രാഷ് കോഴ്‌സിന്റെ വിശദാംശങ്ങൾ

RRB ഗ്രൂപ്പ്-D (ലെവൽ – 1) പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും എളുപ്പത്തിൽ മനസ്സിലാക്കാവുന്ന തരത്തിലാണ് ഈ കോഴ്‌സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. MATHS, REASONING, GK, വിഭാഗത്തിൽ മികച്ച മാർക്ക് നേടാൻ കഴിയാത്തവർ, അല്ലെങ്കിൽ TIME മാനേജ്മെന്റ് ചെയ്യാൻ കഴിയാത്തവർ എന്നിവർക്കായി  ആണ്  പ്രധാനമായും  ഈ കോഴ്സ്  രൂപ കല്പന ചെയ്തിരിക്കുന്നത് . അടിസ്ഥാന ആശയങ്ങളും പാഠങ്ങളും എളുപ്പത്തിൽ മനസ്സിലാക്കാനും , ഉയർന്ന റാങ്കുകളിൽ എത്താനും  ഈ കോഴ്സിലൂടെ ഉദ്യോഗാർത്ഥികൾക്ക്‌ കഴിയുന്നു .

കോഴ്‌സ് ഹൈലൈറ്റുകൾ

  • 200+ മണിക്കൂർ നീണ്ടു നിൽക്കുന്ന ക്ലാസുകൾ
  • വിദഗ്ദ്ധരായ അധ്യാപകർ
  • പൂർണമായും സിലബസ്  അധിഷ്ഠിതമായ  ക്ലാസുകൾ
  • മുൻകാല ചോദ്യങ്ങളെ ആസ്പദമാക്കിയുള്ള ക്ലാസുകൾ
  • സംശയ നിവാരണ ക്ലാസുകൾ
  • റിവിഷൻ ക്ലാസുകൾ
  • മാതൃക പരീക്ഷകൾ
  • തത്സമയ ക്ലാസുകൾ
  • ക്ലാസുകൾ കാണാൻ സാധിക്കാത്തവർക്ക് റെക്കോർഡഡ്‌ വീഡിയോ ക്ലാസുകൾ
  • സീറ്റുകൾ പരിമിതം ,ഇപ്പോൾ തന്നെ നിങ്ങളുടെ സീറ്റുകൾ ഉറപ്പിക്കൂ

കോഴ്‌സ് ഭാഷ

മലയാളം, ഇംഗ്ലീഷ്

കോഴ്‌സ് ആരംഭിക്കുന്ന തീയതിയും സമയവും

ആരംഭ തീയതി:- 27 – ജൂലൈ -2021

സമയം :- 10:00AM-02:00PM (തിങ്കൾ  മുതൽ വെള്ളി വരെ)

കോഴ്സ് വാലിഡിറ്റി :- 24 മാസം

 

മികച്ച തീരുമാനമെടുത്ത് RRB ഗ്രൂപ്പ് ഡി ക്രാഷ് കോഴ്സിലേക്കു എത്രയും പെട്ടെന്ന് ജോയിൻ ചെയ്യുക. സീറ്റുകൾ പരിമിതം. അഭിനന്ദനങ്ങൾ !!!

 

Download the app now, Click here

വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക

Use Coupon code- FEST75

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

 

Adda247App|

Adda247KeralaPSCyoutube |

t.me/Adda247Kerala Telegram group

KPSC Exam Online Test Series, Kerala Police and Other State Government Exams

asiyapramesh

കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് സിലബസ് 2024, ഡൗൺലോഡ് PDF

കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് സിലബസ് 2024 കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് സിലബസ് 2024: കേരള പബ്ലിക് സർവീസ്…

15 mins ago

കേരള ബാങ്ക് ക്ലർക്ക് പരീക്ഷ പാറ്റേൺ 2024 പ്രതീക്ഷിതം

കേരള ബാങ്ക് ക്ലർക്ക് പരീക്ഷ പാറ്റേൺ 2024 കേരള ബാങ്ക് ക്ലർക്ക് പരീക്ഷ പാറ്റേൺ 2024: കേരള പബ്ലിക് സർവീസ്…

54 mins ago

കേരള ഹൈക്കോടതി അസിസ്റ്റൻ്റ് ജോബ് പ്രൊഫൈൽ 2024

കേരള ഹൈക്കോടതി അസിസ്റ്റൻ്റ് ജോബ് പ്രൊഫൈൽ കേരള ഹൈക്കോടതി അസിസ്റ്റൻ്റ് ജോബ് പ്രൊഫൈൽ:- കേരള ഹൈക്കോടതി അസിസ്റ്റന്റ് പരീക്ഷ എഴുതുന്നവർക്ക്…

1 hour ago

കേരള PSC ഇൻസ്പെക്ടർ ഓഫ് ലീഗൽ മെട്രോളജി റാങ്ക് ലിസ്റ്റ് 2024 OUT

കേരള PSC ഇൻസ്പെക്ടർ ഓഫ് ലീഗൽ മെട്രോളജി റാങ്ക് ലിസ്റ്റ് 2024 കേരള PSC ഇൻസ്പെക്ടർ ഓഫ് ലീഗൽ മെട്രോളജി…

2 hours ago

കേരള ഹൈക്കോടതി റിക്രൂട്ട്മെന്റ് 2024: 45 അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള വിജ്ഞാപനം, ഇപ്പോൾ അപേക്ഷിക്കാം

കേരള ഹൈക്കോടതി റിക്രൂട്ട്മെന്റ് 2024 കേരള ഹൈക്കോടതി റിക്രൂട്ട്മെന്റ് 2024: കേരള ഹൈക്കോടതി (KHC) യോഗ്യതയുള്ള ഇന്ത്യൻ പൗരന്മാരിൽ നിന്ന്…

3 hours ago

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  വിജ്ഞാപനം 2024 OUT

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  വിജ്ഞാപനം 2024 കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  വിജ്ഞാപനം 2024: കേരള പബ്ലിക് സർവീസ്…

3 hours ago