Table of Contents
പ്രിയ സുഹൃത്തുക്കളെ,
RRB ഗ്രൂപ്പ്- ഡി പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി ഇതാ RRB ഗ്രൂപ്പ്- ഡി ബാച്ച് | ക്രാഷ് കോഴ്സ് | കേരള ലൈവ് ക്ലാസുകൾ ADDA247 നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. RRB ഗ്രൂപ്പ്- ഡി ബാച്ച് ജൂലൈ 27 നു ആരംഭിക്കുന്ന വിവരം സന്തോഷപൂർവം അറിയിക്കുന്നു.
RRB ഗ്രൂപ്പ് ഡി (ലെവൽ – 1) ക്രാഷ് കോഴ്‌സിന്റെ വിശദാംശങ്ങൾ
RRB ഗ്രൂപ്പ്-D (ലെവൽ – 1) പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും എളുപ്പത്തിൽ മനസ്സിലാക്കാവുന്ന തരത്തിലാണ് ഈ കോഴ്‌സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. MATHS, REASONING, GK, വിഭാഗത്തിൽ മികച്ച മാർക്ക് നേടാൻ കഴിയാത്തവർ, അല്ലെങ്കിൽ TIME മാനേജ്മെന്റ് ചെയ്യാൻ കഴിയാത്തവർ എന്നിവർക്കായി ആണ് പ്രധാനമായും ഈ കോഴ്സ് രൂപ കല്പന ചെയ്തിരിക്കുന്നത് . അടിസ്ഥാന ആശയങ്ങളും പാഠങ്ങളും എളുപ്പത്തിൽ മനസ്സിലാക്കാനും , ഉയർന്ന റാങ്കുകളിൽ എത്താനും ഈ കോഴ്സിലൂടെ ഉദ്യോഗാർത്ഥികൾക്ക് കഴിയുന്നു .
കോഴ്‌സ് ഹൈലൈറ്റുകൾ
- 200+ മണിക്കൂർ നീണ്ടു നിൽക്കുന്ന ക്ലാസുകൾ
- വിദഗ്ദ്ധരായ അധ്യാപകർ
- പൂർണമായും സിലബസ് അധിഷ്ഠിതമായ ക്ലാസുകൾ
- മുൻകാല ചോദ്യങ്ങളെ ആസ്പദമാക്കിയുള്ള ക്ലാസുകൾ
- സംശയ നിവാരണ ക്ലാസുകൾ
- റിവിഷൻ ക്ലാസുകൾ
- മാതൃക പരീക്ഷകൾ
- തത്സമയ ക്ലാസുകൾ
- ക്ലാസുകൾ കാണാൻ സാധിക്കാത്തവർക്ക് റെക്കോർഡഡ് വീഡിയോ ക്ലാസുകൾ
- സീറ്റുകൾ പരിമിതം ,ഇപ്പോൾ തന്നെ നിങ്ങളുടെ സീറ്റുകൾ ഉറപ്പിക്കൂ
കോഴ്‌സ് ഭാഷ
മലയാളം, ഇംഗ്ലീഷ്
കോഴ്‌സ് ആരംഭിക്കുന്ന തീയതിയും സമയവും
ആരംഭ തീയതി:- 27 – ജൂലൈ -2021
സമയം :- 10:00AM-02:00PM (തിങ്കൾ മുതൽ വെള്ളി വരെ)
കോഴ്സ് വാലിഡിറ്റി :- 24 മാസം
മികച്ച തീരുമാനമെടുത്ത് RRB ഗ്രൂപ്പ് ഡി ക്രാഷ് കോഴ്സിലേക്കു എത്രയും പെട്ടെന്ന് ജോയിൻ ചെയ്യുക. സീറ്റുകൾ പരിമിതം. അഭിനന്ദനങ്ങൾ !!!
Download the app now, Click here
വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക
Use Coupon code- FEST75
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ മലയാളത്തിൽ പരിശീലനം ആരംഭിക്കുക*
t.me/Adda247Kerala Telegram group
KPSC Exam Online Test Series, Kerala Police and Other State Government Exams