For ADMISSION & OTHER QUERIES Contact on +918089976409
 
RRB GROUP D CRASH COURSE [LEVEL 1]
RRB ഗ്രൂപ്പ്-D (ലെവൽ - 1) പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും എളുപ്പത്തിൽ മനസ്സിലാക്കാവുന്ന തരത്തിലാണ് ഈ കോഴ്‌സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. MATHS, REASONING, GK, വിഭാഗത്തിൽ മികച്ച മാർക്ക് നേടാൻ കഴിയാത്തവർ, അല്ലെങ്കിൽ TIME മാനേജ്മെന്റ് ചെയ്യാൻ കഴിയാത്തവർ എന്നിവർക്കായി  ആണ്  പ്രധാനമായും  ഈ കോഴ്സ്  രൂപ കല്പന ചെയ്തിരിക്കുന്നത് . അടിസ്ഥാന ആശയങ്ങളും പാഠങ്ങളും എളുപ്പത്തിൽ മനസ്സിലാക്കാനും , ഉയർന്ന റാങ്കുകളിൽ എത്താനും  ഈ കോഴ്സിലൂടെ ഉദ്യോഗാർത്ഥികൾക്ക് കഴിയുന്നു  .
 
STUDY PLAN will be availabel soon.
 
RRB GROUP D [LEVEL 1]  | CRASH COURSE| LIVE CLASSES| JULY 27 | തിങ്കൾ  മുതൽ വെള്ളി വരെ| 10 AM TO 2 PM
 
COURSE HIGHLIGHTS
	- 200+ മണിക്കൂർ  നീണ്ടു നിൽക്കുന്ന ക്ലാസുകൾ
- വിദഗ്ദ്ധരായ അധ്യാപകർ
- പൂർണമായും  സിലബസ്  അധിഷ്ഠിതമായ  ക്ലാസുകൾ
- മുൻകാല ചോദ്യങ്ങളെ ആസ്പദമാക്കിയുള്ള  ക്ലാസുകൾ
- സംശയ നിവാരണ  ക്ലാസുകൾ
- റിവിഷൻ ക്ലാസുകൾ
- മാതൃക പരീക്ഷകൾ
- തത്സമയ  ക്ലാസുകൾ
- ക്ലാസുകൾ കാണാൻ സാധിക്കാത്തവർക്ക്  റെക്കോർഡഡ് വീഡിയോ ക്ലാസുകൾ
- സീറ്റുകൾ പരിമിതം ,ഇപ്പോൾ തന്നെ നിങ്ങളുടെ സീറ്റുകൾ ഉറപ്പിക്കൂ
 
EXAM COVERED
 
SUBJECT COVERED
	- Mathematics
- General Intelligence and Reasoning
- General Science
- General Awareness and Current Affairs
 
COURSE LANGUAGE
MALAYALAM, ENGLISH
 
FACULTY INFO:
	- അനന്തു  സി എസ്സ് [ANANDHU C S]
 ബിടെക്  [സിവിൽ]
 District collector 's internship  ൻറെ  ഭാഗമായി dr .K വാസുകി IAS നൊപ്പം  INTERN  ആയി പ്രവർത്തിച്ചിട്ടുണ്ട്
 ഹിസ്റ്ററി, ജിയോഗ്രഫി എന്നീ  വിഷയങ്ങൾ കൈകാര്യം  ചെയ്യുന്നു
 ,SSC കേരള PSC , സിവിൽ സർവീസ്  പരീക്ഷ അധ്യാപന രംഗത്ത് 5  വർഷത്തെ പ്രവർത്തി പരിചയം
- ആനന്ദ്  എ  ആർ [ANAND A R]
 ബിടെക്  [ മെക്കാനിക്കൽ ]
 ഇന്ത്യൻ ഭരണഘടന , , ECONOMICS CURRENT AFFAIRS, PHYSICS എന്നീ  വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു
 SSC,കേരള PSC , സിവിൽ സർവീസ്  പരീക്ഷ അധ്യാപന രംഗത്ത് 5  വർഷത്തെ പ്രവർത്തി പരിചയം
- മേഘ ജി  എസ്സ് [MEGHA G S]
 എം ടെക് [ ഒപ്റ്റോ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ]
 കണക്ക് ,   കൈകാര്യം ചെയ്യുന്നു
 SSC,കേരള PSC  അധ്യാപന രംഗത്ത് 6 വർഷത്തെ  പ്രവർത്തി പരിചയം
 
Validity: 12 Months
*You will get mail after purchasing the batch for login in.
*You will get recorded video links within 48 working hours.
*No Refunds will be given in any case and registration can be cancelled by Adda247 for any anti-batch activity.