RCC Senior Resident Recruitment 2023: Regional Cancer Centre, Thiruvananthapuram has released RCC Senior Resident Recruitment 2023 on its official website @https://www.rcctvm.gov.in/. RCC Recruitment 2023 was published on 3rd March. Interested candidates can apply for the post after checking the eligibility criteria. The last date of submitting the application form is 20th March. The complete details regarding RCC Senior Resident Recruitment 2023 will be provided in this article.
RCC Senior Resident Recruitment 2023 | |
Organization | Regional Cancer Centre, Trivandrum |
Category | Government Jobs |
Name of the Post | Senior Resident (Pathology) |
Last Date to Apply | 20th March 2023 |
Official Website | www.rcctvm.gov.in |
Fill the Form and Get all The Latest Job Alerts – Click here
Regional Cancer Centre Recruitment 2023: റീജിണൽ കാൻസർ സെന്റർ അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @www.rcctvm.gov.in ൽ RCC Senior Resident Recruitment 2023 പ്രസിദ്ധീകരിച്ചു.മാർച്ച് 03 നാണ് റീജിണൽ കാൻസർ സെന്റർ സീനിയർ റസിഡന്റ് റിക്രൂട്ട്മെന്റ് 2023 പ്രസിദ്ധീകരിച്ചത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 20 ആണ്. Regional Cancer Centre Recruitment 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ RCC Senior Resident Recruitment 2023 വിജ്ഞാപനത്തോട് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
RCC Senior Resident Recruitment 2023 | |
Organization | Regional Cancer Centre, Trivandrum |
Category | Government Jobs |
Name of the Post | Senior Resident (Pathology) |
Advertisement No. | RCC/201/ 2022-ADMN-1 |
RCC Trivandrum Recruitment Application Starts | 3rd March 2023 |
RCC Trivandrum Recruitment Last Date to Apply | 20th March 2023 (03:00 PM) |
Mode of Application | Offline |
Vacancy | 02 |
Official Website | www.rcctvm.gov.in |
വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന സീനിയർ റസിഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി അറിയിപ്പ് പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് RCC Trivandrum Senior Resident Recruitment 2023 Notification PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.
RCC Trivandrum Senior Resident Recruitment 2023 Notification PDF
ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. RCC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:
RCC Recruitment 2023 | |
Name of the Post | Age Limit |
Senior Resident (Pathology) | 45 Years |
ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. RCC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:
RCC Recruitment 2023 | |
Name of the Post | Educational Qualification |
Senior Resident (Pathology) | MD/ DNB in Pathology or its equivalent from a MCI recognized Institution |
Regional Cancer Centre Recruitment 2023 | |
Name of the Post | Salary |
Senior Resident (Pathology) | Rs.70000/- |
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ പറഞ്ഞിരിക്കുന്ന വിലാസത്തിൽ നിശ്ചിത തീയതിക്ക് മുൻപായി അപേക്ഷകൾ അയിക്കേണ്ടതാണ്.
The Director
Post Box No. 2417
Regional cancer Centre
Medical College P.O
Thiruvananthapuram- 695011
Also Read,
Weekly/ Monthly Current Affairs PDF (Magazines)
ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ എന്നിവയ്ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
Kerala Exams Mahapack
*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams
RCC Senior Resident Recruitment was released on 3rd March.
The last Date to apply is 20th March.
കേരള SET മുൻവർഷ ചോദ്യപേപ്പർ കേരള SET മുൻവർഷ ചോദ്യപേപ്പർ: കേരള SET പരീക്ഷ 2024 ജനുവരി 21-ന് വിജയകരമായി…
കേരള PSC ഓഫീസ് അറ്റൻഡൻ്റ് ഹാൾ ടിക്കറ്റ് 2024 കേരള PSC ഓഫീസ് അറ്റൻഡൻ്റ് ഹാൾ ടിക്കറ്റ് 2024: കേരള…
കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ പരീക്ഷ തീയതി 2024 കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ പരീക്ഷ തീയതി…
Addapedia (Daily Current Affairs in English) May 2024 Addapedia- Daily Current Affairs Encyclopedia, has a…
SSC JE സിലബസ് 2024 SSC JE സിലബസ് 2024: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @ssc.nic.in ൽ…
സിന്ധു നദീതട സംസ്കാരത്തെ ഹാരപ്പൻ സംസ്കാരം എന്നും വിളിക്കുന്നു. ഈ സംസ്കാരം വ്യത്യസ്ത കാലഘട്ടങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്: Pre Harappan, Early…