Malyalam govt jobs   »   Previous Year Papers   »   KVS Previous Year Question Papers

KVS മുൻവർഷ ചോദ്യപേപ്പറുകളും പരിഹാരവും – PDF-ൽ ഡൗൺലോഡ് ചെയ്യുക

KVS മുൻവർഷ ചോദ്യപേപ്പറുകളും പരിഹാരവും : ഈ ലേഖനത്തിൽ, KVS റിക്രൂട്ട്‌മെന്റ് 2023-നുള്ള KVS മുൻ ചോദ്യപേപ്പറുകൾ ഞങ്ങൾ നൽകിയിട്ടുണ്ട്. KVS പരീക്ഷയുടെ മുൻ ചോദ്യ പേപ്പറുകളും ഉത്തരസൂചികയും PDF ആയി ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ചുവടെ നൽകിയിട്ടുണ്ട്.

KVS Previous Year Question Papers
Category Previous Year Papers
Exam Name KVS Exam 2023
Exam Date Notified Soon
Last Date to Apply 2nd January 2023
Official Website @kvsangathan.nic.in

KVS മുൻവർഷത്തെ ചോദ്യപേപ്പറുകൾ

KVS മുൻവർഷത്തെ ചോദ്യപേപ്പറുകൾ കേന്ദ്രീയ വിദ്യാലയ സംഗതൻ (KVS) പുറത്തിറക്കി. KVS ഈ വർഷം 13,404 അധ്യാപക ഒഴിവുകൾ പുറത്തിറക്കി, അതായത് PRT, TGT, PGT, അനധ്യാപക ഒഴിവുകൾ. KVS മുൻവർഷത്തെ പേപ്പറുകൾ പഠിച്ചുകൊണ്ട് അപേക്ഷകർക്ക് അവരുടെ തയ്യാറെടുപ്പ് ആരംഭിക്കാവുന്നതാണ്. ഈ ലേഖനത്തിൽ, അപേക്ഷകർക്ക് വിവിധ KVS മുൻ വർഷത്തെ പേപ്പർ PDF-കൾ പോസ്റ്റ് തിരിച്ചും വിഷയങ്ങൾ തിരിച്ചും കണ്ടെത്താവുന്നതാണ്.

Fill the ISRO Recruitment 2023 Query Form

SBI SCO Notification 2022| Apply Online_70.1

Adda247 Kerala Telegram Link

Fill the Form and Get all The Latest Job Alerts – Click here

KVS മുൻവർഷ പേപ്പറുകളും പരിഹാരവും

KVS മുൻവർഷ പേപ്പറുകൾ നിങ്ങൾക്ക് ഇനി വരൻ പോകുന്ന KVS പരീക്ഷയിൽ ചോദിക്കാവുന്ന തരത്തിലുള്ള ചോദ്യങ്ങളെ കുറിച്ച് ഒരു ആശയം നൽകുന്നു. ഈ പരീക്ഷയുടെ ബുദ്ധിമുട്ട് മനസ്സിലാക്കാനും ഇത് നിങ്ങളെ സഹായിക്കും, അതിലൂടെ നിങ്ങളുടെ തയ്യാറെടുപ്പുകൾ അതിനനുസരിച്ച് മെച്ചപ്പെടുത്താനും നിങ്ങൾക്ക് സാധിക്കും.

കേന്ദ്രീയ വിദ്യാലയ സംഘഠൻ (KVS) റിക്രൂട്ട്മെന്റ് 2022

KVS മുൻവർഷ ചോദ്യപേപ്പർ PDF

വിവിധ അധ്യാപക തസ്തികകളിലേക്ക് ഈ വർഷം KVS റിക്രൂട്ട്മെന്റ് കൂടുതലായി വന്നിട്ടുണ്ട്. അതിനാൽ, പരീക്ഷകൾക്കും വരാനിരിക്കുന്ന KVS റിക്രൂട്ട്‌മെന്റ് പരീക്ഷയെക്കുറിച്ച് ഉദ്യോഗാർത്ഥികൾക്ക് നല്ല അറിവുണ്ടായിരിക്കണം. PGT, TGT, PRT, ലൈബ്രേറിയൻ തുടങ്ങിയ വിവിധ ഒഴിവുകൾക്കായി ഞങ്ങൾ ഇവിടെ KVS മുൻവർഷ പേപ്പറുകൾ നിങ്ങൾക്കായി നൽകുന്നു.

KVS ലൈബ്രേറിയൻ സിലബസ് 2022

KVS PRT PGT TGT മുൻ വർഷ ചോദ്യപേപ്പർ PDF

നിങ്ങളുടെ പരീക്ഷ എളുപ്പവും ലളിതവുമാക്കുന്നതിന്, KVS PRT യുടെ മുൻവർഷ ചോദ്യപേപ്പർ പരിഹാരങ്ങളോടൊപ്പം PDF ആയി ഞങ്ങൾ നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് ഈ KVS PRT മുൻവർഷ പേപ്പറുകൾ ഡൗൺലോഡ് ചെയ്ത് KVS PRT യുടെ ഓരോ മുൻവർഷത്തെ ചോദ്യപേപ്പറുകളും പരിഹരിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾ പഠിക്കാനിരിക്കുമ്പോൾ KVS ന്റെ മുൻവർഷത്തെ ചോദ്യപേപ്പർ സോൾവ് ചെയ്ത് പഠിക്കേണ്ടതുണ്. കാരണം KVS ന്റെ മുൻവർഷത്തെ ചോദ്യപേപ്പർ പരിഹരിക്കുന്നതിലൂടെ പരീക്ഷാ ഹാളിലെ ചോദ്യങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു ആശയം നിങ്ങൾക്ക് നൽകും.

KVS പ്രിൻസിപ്പൽ സിലബസ് 2022

KVS PRT മുൻവർഷ ചോദ്യപേപ്പർ PDF

 KVS (PRT) 2016-17 Exam Download Now
KVS PRT (Music) Question Papers 2016 Download Now
KVS PRT North Eastern Region 2017 Download Now

KVS PRT സിലബസ് 2022

KVS TGT മുൻവർഷ ചോദ്യപേപ്പർ PDF

ട്രെയിനഡ് ഗ്രാജ്വേറ്റ് ടീച്ചർമാരുടെ ഒഴിവുകൾക്കായി തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾ ചുവടെയുള്ള പട്ടികയിൽ സൂചിപ്പിച്ചിരിക്കുന്ന KVS TGT ചോദ്യപേപ്പറുകൾ കൂടി പരീക്ഷിക്കുക.

KVS TGT North Eastern Region Download Now
KVS 2018 Question Paper For TGT/PRT Download Now.

KVS TGT സിലബസ് 2022

KVS PGT മുൻവർഷ ചോദ്യപേപ്പർ PDF

Previous Year Papers: KVS Release Date
KVS 2018 Vice Principal Exam Question Paper 12th Nov 2018
KVS LDC Previous Question Paper PDF 13th Feb 2018
KVS North Eastern Region: PGT(Common) 21st Dec 2017
KVS North Eastern Region: PGT(Chemistry) 21st Dec 2017
KVS North Eastern Region: PGT(Physics) 21st Dec 2017
KVS North Eastern Region: PGT(Geography) 21st Dec 2017
KVS North Eastern Region: PGT(English) 21st Dec 2017
KVS (PGT Computer Science) Previous Year Question Paper 11th Dec 2017
KVS Previous Question Paper PDF 13th Feb 2018
KVS Teaching Aptitude FREE PDF 2017 Part II 15th Dec 2017
KVS Teaching Aptitude FREE PDF 2017 13th Dec 2017
KVS PGT Economics Question Paper 18th Jan 2017
KVS PGT Chemistry Paper 10th Jan 2017
KVS PGT English Paper 10th Jan 2017
KVS (PGT Commerce) Question Paper Of 2016-17 Exam 09th Jan 2017
KVS Previous Year Question Paper For TGT/PRT Exam 05th Jan 2017

 

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala PSC IT Officer Recruitment 2022| Apply Online_80.1
Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

KVS Previous Question Papers & Solution [PDF]_5.1

FAQs

Is the KVS exam Bilingual?

The tests except for the Test of English/Hindi Language will be available bilingually, i.e. English and Hindi.

Is the KVS written tests will be conducted in offline or online mode?

The KVS written test will be conducted in online mode.

Is there an interview for all the posts of KVS?

Yes, After qualifying for the written examination, the candidate will be called for the Interview round.

Is CTET necessary for KVS?

CTET is not mandatory for the PGTs posts but CTET Paper-2 is required for the TGTs posts and CTET Paper 1 for PRT posts