Kerala PSC Notification: 45 Posts in Various Departments|വകുപ്പുകളിലെ 45 തസ്തികകളിലേക്ക് പിഎസ്‌സി വിജ്ഞാപനം| Expected Soon

Kerala PSC Notification: 45 Posts in Various Departments|വകുപ്പുകളിലെ 45 തസ്തികകളിലേക്ക് പിഎസ്‌സി വിജ്ഞാപനം| ഉടൻ പ്രസിദ്ധീകരിക്കും: സർക്കാർ വിവിധ വകുപ്പുകളിലെ 45 തസ്തികകളിലേക്കു വിജ്ഞാപനം ഇറക്കാൻ പിഎസ്‌സി യോഗം തീരുമാനിച്ചു. നിപ്പയെ തുടർന്ന് അതീവ ജാഗ്രത പ്രഖ്യാപിച്ച സാഹചര്യത്തിൽ, കോഴിക്കോട് ജില്ലാ ഓഫിസിൽ 13 മുതൽ 17 വരെ നടത്താനിരുന്ന പ്രമാണ പരിശോധന, നിയമന പരിശോധന എന്നിവ മാറ്റി. കോഴിക്കോട് മേഖലാ ഓഫിസിൽ നടത്താനിരുന്ന വിവിധ കമ്പനി, ബോർഡ്, കോർപറേഷനിലേക്കുള്ള ഡ്രൈവർ തസ്തികയുടെ പ്രായോഗിക പരീക്ഷയും മാറ്റി. അങ്ങനെയിരിക്കെയാണ് 45 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ PSC തീരുമാനിച്ചിരിക്കുന്നത്. കേരള PSC വിജ്ഞാപനം (Kerala PSC Notification) വിവരങ്ങൾ ഈ ലേഖനത്തിൽ നിന്നും വായിക്കുക.

[sso_enhancement_lead_form_manual title=” സെപ്റ്റംബർ 2021 ആഴ്ചപ്പതിപ്പ് | സമകാലിക വിവരങ്ങൾ
September 2nd week” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/09/13151956/Weekly-Current-Affairs-2nd-week-September-2021-in-Malayalam.pdf”]

 

Kerala PSC Notification: Overview (അവലോകനം)

45 തസ്തികകളിൽ കേരള പിഎസ്‌സി വിജ്ഞാപനം ഉടൻ (Kerala PSC Notification in 45 posts soon): റവന്യു വകുപ്പിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, സിവിൽ സപ്ലൈസ് കോർപറേഷനിൽ ജൂനിയർ മാനേജർ, പിന്നാക്ക വികസന കോർപറേഷനിൽ ജൂനിയർ അസിസ്റ്റന്റ്, ടൂറിസം വകുപ്പിൽ ഷോഫർ ഗ്രേഡ്–2 തുടങ്ങി 45 തസ്തികയിൽ കേരള പിഎസ്‌സി വിജ്ഞാപനം സെപ്റ്റംബര്‍ പകുതിയോടെ പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. മറ്റു വിശദവിവരങ്ങൾക്ക് ഈ ലേഖനം മുവനായും വായിക്കുക.

Name of Organization Kerala Public Service Commission
Name of Post Various – 45 Posts
Name of Department Various Department
Notification Date September Last Expected
Notification of VFA 2021 September 15 Expected
Official Website keralapsc.gov.in

Read More: Village Field Assistant Notification, Expected soon

Kerala PSC Notification: State Level (സംസ്ഥാന തലം)

Kerala PSC Notification
  • കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസി.പ്രഫസർ (ഇംഗ്ലിഷ്–നേരിട്ടും തസ്തികമാറ്റവും),
  • വ്യവസായ വാണിജ്യ വകുപ്പിൽ (കോമൺ ഫെസിലിറ്റി സർവീസ് സെന്റർ) അസി.ഡയറക്ടർ (പ്ലാസ്റ്റിക്),
  • ഗ്രൗണ്ട് വാട്ടർ വകുപ്പിൽ അസി.എൻജിനീയർ (ഹൈഡ്രോളജി),
  • പിഎസ്‌സിയിൽ പ്രോഗ്രാമർ,
  • ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (പൊളിറ്റിക്കൽ സയൻസ്),
  • ഗ്രൗണ്ട് വാട്ടർ വകുപ്പിൽ ജൂനിയർ ഹൈഡ്രോ ജിയോളജിസ്റ്റ്,
  • കേരള ജനറൽ സർവീസിൽ ഡിവിഷനൽ അക്കൗണ്ടന്റ് (1–മരാമത്ത്, ജലസേചനം, ഹാർബർ എൻജിനീയറിങ് വകുപ്പുകളിലെ ജൂനിയർ സർവീസിൽ ഡിവിഷനൽ അക്കൗണ്ടന്റ് (1–മരാമത്ത്, ജലസേചനം, ഹാർബർ എൻജിനീയറിങ് വകുപ്പുകളിലെ ജൂനിയർ സൂപ്രണ്ടുമാരിൽ നിന്നു തസ്തികമാറ്റം, 2– നേരിട്ടുള്ള നിയമനം, 3 – മറ്റു സർവീസുകളിൽ നിന്നുള്ള തസ്തികമാറ്റം),
  • ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ – സ്റ്റാറ്റിസ്റ്റിക്സ് (ജൂനിയർ),
  • പട്ടികജാതി വകുപ്പിൽ ട്രെയിനിങ് ഇൻസ്ട്രക്ടർ (കാർപെന്റർ–നേരിട്ടും തസ്തിക മാറ്റവും),
  • വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (പ്ലമർ, സർവേയർ),
  • ലൈവ് സ്റ്റോക്ക് ഡവലപ്മെന്റ് ബോർഡിൽ അസി.അക്കൗണ്ട്സ് ഓഫിസർ,
  • ഗ്രൗണ്ട് വാട്ടർ വകുപ്പിൽ സർവേയർ ഗ്രേഡ് 2 (ഹൈഡ്രോ ജിയോളജി ബ്രാഞ്ച്),
  • മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സിഎസ്ആർ ടെക്നിഷ്യൻ ഗ്രേഡ് 2/സ്റ്റെറിലൈസേഷൻ ടെക്നിഷ്യൻ ഗ്രേഡ് 2,
  • മിൽമയിൽ ലബോറട്ടറി അസിസ്റ്റന്റ് (ഡെയറി/സിഎഫ്പി- ജനറൽ കാറ്റഗറി, സൊസൈറ്റി കാറ്റഗറി),
  • കൺസ്ട്രക്ഷൻ കോർപറേഷനിൽ എൻജിനീയറിങ് അസിസ്റ്റന്റ് ഗ്രേഡ് 1.

Read More: Kerala PSC Thulasi Login, How to Apply for Kerala PSC?

Kerala PSC Notification: General District Level (ജനറൽ – ജില്ലാതലം)

  • വിവിധ ജില്ലകളിൽ എക്സൈസ് വകുപ്പിൽ ഡ്രൈവർ (നേരിട്ടുള്ള നിയമനവും തസ്തികമാറ്റവും),
  • തൃശൂർ ജില്ലയിൽ കൃഷി വകുപ്പിൽ ഇലക്ട്രിഷ്യൻ,
  • വിവിധ ജില്ലകളിൽ വനം വകുപ്പിൽ റിസർവ് വാച്ചർ/ഡിപ്പോവാച്ചർ/സർവേ ലാസ്കർ/ടിബി വാച്ചർ/ബംഗ്ലാവ് വാച്ചർ/ഡിപ്പോ ആൻഡ് വാച്ച് സ്റ്റേഷൻ വാച്ചർ/പ്ലാന്റേഷൻ വാച്ചർ/മേസ്തിരി/ടിമ്പർ സൂപ്പർവൈസർ/ടോപ് വാർഡൻ/താന വാച്ചർ/ഡിസ്പെൻസറി അറ്റൻഡന്റ്.

Read More: Kerala PSC Notification in 40 posts soon

 

Kerala Padanamela

Kerala PSC Notification: Special Recruitment(പ്രത്യേക റിക്രൂട്ട്മെന്റ്)

സംസ്ഥാന തലത്തിലും ജില്ലാ തലത്തിലുമുള്ള സ്പെഷൽ റിക്രൂട്മെന്റ്, ജില്ലാ തല എൻസിഎ(നോ കാൻഡിഡേറ്റ് അവയ്‍ലബിൾ)  റിക്രൂട്മെന്റ്  എന്നിവയ്ക്കും വിവിധ തസ്തികകളിലേക്കു വിജ്ഞാപനം ഇറക്കും.

പത്താം ക്ലാസ് വരെ വിദ്യാഭ്യാസ യോഗ്യത വേണ്ട തസ്തികകളിലേക്ക് ഡിസംബർ 2,10 തീയതികളിൽ പിഎസ്‌സി നടത്താൻ നിശ്ചയിച്ചിരുന്ന മുഖ്യ പരീക്ഷകൾ പൊതു പരീക്ഷയായി ഡിസംബർ 11 നു നടത്തും.

ഡിസംബർ 11 നു നടത്താൻ നിശ്ചയിച്ചിരുന്ന ഫീൽഡ് വർക്കർ തസ്തികയുടെ മുഖ്യ പരീക്ഷ ഡിസംബർ 10 നു നടത്തും. അസി.പ്രഫസർ (അറബിക്) തസ്തികയിലേക്ക് ഒക്ടോബർ 6 നു നടത്താൻ നിശ്ചയിച്ച എഴുത്തുപരീക്ഷ, അന്നു യുജിസി നെറ്റ് / ജെആർഎഫ് പരീക്ഷ നടക്കുന്നതിനാൽ ഒക്ടോബർ 28 ലേക്കു മാറ്റി.

കൊല്ലം, എറണാകുളം മേഖലാ ഓഫിസുകളിലെ ഡ്രൈവർ തസ്തികയുടെ പ്രായോഗിക പരീക്ഷകൾക്കു മാറ്റമില്ല. പുതിയ തീയതി പിന്നീട് അറിയിക്കും. വകുപ്പുതല പരീക്ഷകൾക്കു മാറ്റമില്ല.

[sso_enhancement_lead_form_manual title=” ആഗസ്റ്റ്  2021 മാസപ്പതിപ്പ് |  ജയം സമകാലിക  ക്വിസ് –  പ്രധാനപ്പെട്ട 260  ചോദ്യോത്തരങ്ങൾ

August 2021″ button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/09/04150040/Formatted-MONTHLY-CURRENT-AFFAIRS-IMPORTANT-QUESTION-AND-ANSWERS-IN-MALAYALAM-August-2021.pdf”]

Kerala PSC Notification: Important Links (പ്രധാനപ്പെട്ട ലിങ്കുകൾ)

ഔദ്യോഗിക വെബ്സൈറ്റ് Click here
വിജ്ഞാപന വിവരങ്ങൾ അറിയാൻ Click here

Read More: Kerala Village Field Assistant | Batch | Malayalam Live Classes By Adda247

 

Village Field Assistant Batch

Watch Video: Kerala PSC Notification

FAQ: Kerala PSC Notification

Q1. PSC യുടെ പുതിയ വിജ്ഞാപന വിവരങ്ങൾ എവിടെ നിന്നും ലഭിക്കും?

Ans. Adda247 കേരള ബ്ലോഗിലും APP- ലും (link) ജോബ് അലെർട് വിഭാഗത്തിൽ നിന്നും ലഭിക്കുന്നതാണ്.

Q2.  എത്ര തവണ പിഎസ്‌സി പരീക്ഷ എഴുതാനാകും?

Ans:- പരമാവധി യോഗ്യതയുള്ള പ്രായം കടക്കുന്നതുവരെ എത്ര തവണ വേണമെങ്കിലും കേരള പി എസ് സി പരീക്ഷ എഴുതാവുന്നതാണ്.

Q3. കേരള PSC ഇംഗ്ലീഷിൽ എഴുതാൻ കഴിയുമോ?

Ans:- ഏകദേശം മൂന്നാഴ്ച നീണ്ട നിരാഹാര സമരത്തിന് ശേഷം, കേരള സർക്കാരും കേരള പിഎസ്‌സി ചെയർമാനും ഇപ്പോൾ അവരുടെ ആവശ്യം അംഗീകരിച്ചു-മലയാളത്തിൽ പരീക്ഷ എഴുതാനുള്ള വ്യവസ്ഥ ഉണ്ടാക്കുക. കൂടാതെ, അപേക്ഷകർക്ക് ഈ പരീക്ഷകൾ ഇംഗ്ലീഷിലും മലയാളത്തിലും എഴുതാം, “കേരള മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Q4:- PSC പരീക്ഷ കഠിനമാണോ?

Ans:- ഐഎഎസ് പരീക്ഷയുമായി താരതമ്യപ്പെടുത്തുമ്പോൾ, സംസ്ഥാന പിഎസ്‌സി പരീക്ഷ എളുപ്പമാണ്.

Q5:- 12 -ന് (+2 ന് )ശേഷം കേരള PSC എഴുതാനാകുമോ?

Ans:- നിങ്ങളുടെ വിദ്യാഭ്യാസ പ്രൊഫൈൽ ഉപയോഗിച്ച് നിങ്ങൾക്ക് അടിസ്ഥാന ആവശ്യകതയുള്ള SSLC അല്ലെങ്കിൽ പ്ലസ് ടു തസ്തികയിലേക്ക് അപേക്ഷിക്കാം.

 

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

*വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക*

Use Coupen Code:- KPSC (എക്കാലത്തെയും വിലക്കുറവ്)

മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്

Kerala High Court Assistant Batch

തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക

 

Adda247App|

Adda247KeralaPSCyoutube|

Telegram Name:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

alisaleej

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 04 മെയ് 2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2024: SSC, IBPS, RRB, IB ACIO,…

2 days ago

കേരള PSC LSGS സിലബസ് 2024, പരീക്ഷാ പാറ്റേൺ, ഡൗൺലോഡ് PDF

കേരള PSC LSGS സിലബസ് 2024 കേരള PSC LSGS സിലബസ് 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…

2 days ago

KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ, PDF ഡൗൺലോഡ്

KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…

2 days ago

കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ, ആൻസർ കീ PDF

കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ: കേരള…

2 days ago

RPF സബ് ഇൻസ്പെക്ടർ സിലബസ് 2024, വിശദമായ പരീക്ഷാ പാറ്റേൺ

RPF സബ് ഇൻസ്പെക്ടർ സിലബസ് 2024, വിശദമായ പരീക്ഷാ പാറ്റേൺ RPF സബ് ഇൻസ്പെക്ടർ സിലബസ് 2024: റെയിൽവേ പ്രൊട്ടക്ഷൻ…

2 days ago

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  വിജ്ഞാപനം 2024 OUT

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  വിജ്ഞാപനം 2024 കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  വിജ്ഞാപനം 2024: കേരള പബ്ലിക് സർവീസ്…

2 days ago