Malyalam govt jobs   »   KPSC Notification 2021   »   KPSC Notification 2021

40 തസ്തികകളിൽ കേരള പിഎസ്സി വിജ്ഞാപനം ഉടൻ (Kerala PSC Notification in 40 posts soon)

 

40 തസ്തികകളിൽ കേരള പിഎസ്‌സി വിജ്ഞാപനം ഉടൻ (Kerala PSC Notification in 40 posts soon): റവന്യു വകുപ്പിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, സിവിൽ സപ്ലൈസ് കോർപറേഷനിൽ ജൂനിയർ മാനേജർ, പിന്നാക്ക വികസന കോർപറേഷനിൽ ജൂനിയർ അസിസ്റ്റന്റ്, ടൂറിസം വകുപ്പിൽ ഷോഫർ ഗ്രേഡ്–2 തുടങ്ങി 40 തസ്തികയിൽ കേരള പിഎസ്‌സി വിജ്ഞാപനം സെപ്റ്റംബര്‍ പകുതിയോടെ പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു.

[sso_enhancement_lead_form_manual title=” ആഗസ്റ്റ് 2021 മാസപ്പതിപ്പ് | ജയം സമകാലിക വിവരങ്ങൾ
August 2021″ button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/09/03105820/Monthly-Current-Affairs-August-2021-in-Malayalam.pdf”]

Kerala PSC Notification in 40 posts soon: Overview (അവലോകനം)

ജനറൽ റിക്രൂട്മെന്റിനൊപ്പം പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്മെന്റും സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമന വിജ്ഞാപനങ്ങളുമുണ്ടാകും.

Read More: Monthly Current Affairs Quiz PDF in Malayalam August 2021

Kerala PSC Notification in 40 posts soon: State level – General(സംസ്ഥാനതലം)

  • മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ (ഇൻഫക്‌ഷ്യസ് ഡിസീസ്),
  • ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ (രചനശരീര)
  • അസി. പ്രഫസർ (രസശാസ്ത്ര, ഭൈഷജ്യകൽപന).
  • പിന്നാക്ക വികസന കോർപറേഷനിൽ അസി. മാനേജർ, ജൂനിയർ അസിസ്റ്റന്റ്.
  • സിവിൽ സപ്ലൈസ് കോർപറേഷനിൽ ജൂനിയർ മാനേജർ (ക്വാളിറ്റ് അഷ്വറൻസ്).
  • മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റേഡിയോഗ്രഫർ ഗ്രേഡ്–2.
  • കോഒാപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷനിൽ ഫിനാൻസ് മാനേജർ (ജനറൽ/സൊസൈറ്റി വിഭാഗം).
  • സിസ്റ്റം അനലിസ്റ്റ് (ജനറൽ/സൊസൈറ്റി വിഭാഗം).
  • മാർക്കറ്റിങ് മാനേജർ–ഒായിൽ സീഡ്സ് (ജനറൽ/സൊസൈറ്റി വിഭാഗം).
  • ഡപ്യൂട്ടി മാർക്കറ്റിങ് മാനേജർ–സ്പൈസസ് (ജനറൽ/സൊസൈറ്റി വിഭാഗം).
  • ഒാഫിസ് മാനേജർ (ജനറൽ/സൊസൈറ്റി വിഭാഗം).
  • കൺസ്ട്രക്‌ഷൻ കോർപറേഷനിൽ എൻജിനീയറിങ് അസിസ്റ്റന്റ് ഗ്രേഡ്–2.
  • ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനിയിൽ സെക്യൂരിറ്റി ഗാർഡ് ഗ്രേഡ്–2.
  • കോഒാപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷനിൽ ഫീൽഡ് ഒാഫിസർ (ജനറൽ/സൊസൈറ്റി വിഭാഗം).

Read More: Top 5 Most Powerful Emperor of Mughal Dynasty

Kerala PSC Notification in 40 posts soon: District level – General (ജില്ലാതലം)

  • റവന്യു വകുപ്പിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്.
  • വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ ഫിസിക്കൽ സയൻസ് മലയാളം മീഡിയം (തസ്തികമാറ്റം വഴി).
  • ഇൻഷുറൻസ് മെഡിക്കൽ സർവീസിൽ ഒാക്സിലിയറി നഴ്സ് മിഡ്‌വൈഫ് (കണ്ണൂർ),.
  • ടൂറിസം വകുപ്പിൽ ഷോഫർ ഗ്രേഡ്–2.

Read More: KPSC October Exam Calendar 2021

Kerala PSC Notification in 40 posts soon: Special recruitment (ജില്ലാതലം)

  • വിവിധ വകുപ്പുകളിൽ എൽഡി ടൈപ്പിസ്റ്റ് (എസ്ടി).
  • ക്ലാർക്ക് (എസ്ടി),
  • ഡ്രൈവർ കം ഒാഫിസ് അറ്റൻഡന്റ് എച്ച്ഡിവി (എസ്ടി).

Practice Now: All India Free Mock For Kerala High Court Assistant Examination 

Kerala PSC Notification in 40 posts soon: NCA (സംസ്ഥാനതലം)

  • മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ മൈക്രോബയോളജി (ധീവര, എസ്‌സി, എസ്‌സിസിസി),
  • കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ തമിഴ് (ധീവര),
  • അസി. പ്രഫസർ മ്യൂസിക് (എസ്ഐയുസി നാടാർ),
  • അസി. പ്രഫസർ അറബിക് (എസ്ടി)
  • അസി. പ്രഫർ ഉറുദു (എസ്‌സി).
  • അസി. പ്രഫസർ അറബിക് (എസ്‌സി)
  • അസി. പ്രഫസർ മാത്തമാറ്റിക്സ് (എസ്ടി).
  • അസി. പ്രഫസർ മൈക്രോബയോളജി (എസ്ടി).

Kerala PSC Notification: Important Links (പ്രധാനപ്പെട്ട ലിങ്കുകൾ)

ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in
വിജ്ഞാപന വിവരങ്ങൾ അറിയാൻ https://www.keralapsc.gov.in/notifications

Kerala PSC Notification: FAQ (പതിവുചോദ്യങ്ങൾ)

Q1. PSC യുടെ പുതിയ വിജ്ഞാപന വിവരങ്ങൾ എവിടെ നിന്നും ലഭിക്കും?

Ans. Adda247 കേരള ബ്ലോഗിലും APP- ലും (link) ജോബ് അലെർട് വിഭാഗത്തിൽ നിന്നും ലഭിക്കുന്നതാണ്.

Q2.  എത്ര തവണ പിഎസ്‌സി പരീക്ഷ എഴുതാനാകും?

Ans:- പരമാവധി യോഗ്യതയുള്ള പ്രായം കടക്കുന്നതുവരെ എത്ര തവണ വേണമെങ്കിലും കേരള പി എസ് സി പരീക്ഷ എഴുതാവുന്നതാണ്.

Q3. കേരള PSC ഇംഗ്ലീഷിൽ എഴുതാൻ കഴിയുമോ?

Ans:- ഏകദേശം മൂന്നാഴ്ച നീണ്ട നിരാഹാര സമരത്തിന് ശേഷം, കേരള സർക്കാരും കേരള പിഎസ്‌സി ചെയർമാനും ഇപ്പോൾ അവരുടെ ആവശ്യം അംഗീകരിച്ചു-മലയാളത്തിൽ പരീക്ഷ എഴുതാനുള്ള വ്യവസ്ഥ ഉണ്ടാക്കുക. കൂടാതെ, അപേക്ഷകർക്ക് ഈ പരീക്ഷകൾ ഇംഗ്ലീഷിലും മലയാളത്തിലും എഴുതാം, “കേരള മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Q4:- PSC പരീക്ഷ കഠിനമാണോ?

Ans:- ഐഎഎസ് പരീക്ഷയുമായി താരതമ്യപ്പെടുത്തുമ്പോൾ, സംസ്ഥാന പിഎസ്‌സി പരീക്ഷ എളുപ്പമാണ്.

Q5:- 12 -ന് (+2 ന് )ശേഷം കേരള PSC എഴുതാനാകുമോ?

Ans:- നിങ്ങളുടെ വിദ്യാഭ്യാസ പ്രൊഫൈൽ ഉപയോഗിച്ച് നിങ്ങൾക്ക് അടിസ്ഥാന ആവശ്യകതയുള്ള SSLC അല്ലെങ്കിൽ പ്ലസ് ടു തസ്തികയിലേക്ക് അപേക്ഷിക്കാം.

Watch Vedio: Kerala PSC Examination

 

ഇതര പരീക്ഷകളിലെ വാർത്തകൾ‌, തന്ത്രങ്ങൾ‌ എന്നിവയ്‌ക്കായി ADDA247 മലയാളം  പ്രോസസ്സർ‌ ഡൺ‌ലോഡുചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala High court Assistant 3.0 Batch
Kerala High court Assistant 3.0 Batch

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

 

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

 

Sharing is caring!