Malyalam govt jobs   »   HCA free Mock   »   HCA free Mock

All India Free Mock For Kerala High Court Assistant Examination on 4th September 2021| ATTEMPT NOW

All India Free Mock For Kerala High Court Assistant Examination on 4th September 2021| ATTEMPT NOW: നിങ്ങൾ വരാനിരിക്കുന്ന ഹൈ കോർട്ട് അസിസ്റ്റന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണെങ്കിൽ, മികച്ച സ്കോറിനായി സെപ്റ്റംബർ 4 (September 4th) നു Adda247 നടത്തുന്ന ഈ അഖിലേന്ത്യാ സൗജന്യ മോക്ക് (All India Free Mock Test) ൽ പങ്കെടുത്തു പരിശീലനം തുടരുക. കേരള ഹൈക്കോടതിയിലെ ഒരു ജോലി  പലരുടെയും സ്വപ്നം സാക്ഷാത്കരിക്കുന്നതിന് തുല്യമാണ്. നിങ്ങളെ നിങ്ങൾക്കു ‌ തന്നെ സ്വയം വിലയിരുത്താനുള്ള ഒരു അവസരം കൂടി ആണ് ഈ ഫ്രീ മോക്ക് ടെസ്റ്റ്.

ആഗസ്റ്റ് 2021 മാസപ്പതിപ്പ് | ജയം സമകാലിക വിവരങ്ങൾ
August 2021

×
×

Download your free content now!

Download success!

All India Free Mock For Kerala High Court Assistant Examination on 4th September 2021| ATTEMPT NOW_50.1

Thanks for downloading the guide. For similar guides, free study material, quizzes, videos and job alerts you can download the Adda247 app from play store.

Kerala High Court Assistant All India Free Mock Test 2021

കേരള ഹൈക്കോടതി അസിസ്റ്റന്റ് പരീക്ഷയ്ക്ക് ലക്ഷക്കണക്കിന് പേർ ഹാജരാകുമെന്നും ഒഴിവ് 55 സീറ്റുകളിൽ മാത്രമാണുള്ളതെന്നും എല്ലായ്പ്പോഴും ഓർമ്മിക്കുക. കേരള ഹൈക്കോടതിയിൽ അസിസ്റ്റന്റായി ഒരു സീറ്റ് നേടുക എന്നതാണ് നിങ്ങളുടെ ലക്ഷ്യം. അതിനായി ഇപ്പോൾ തന്നെ ആത്മാർത്ഥമായി പഠിക്കാൻ ശ്രമിക്കുക. ഒരു ചുവടു വെപ്പായി കരുതി Adda247 നടത്തുന്ന ആൾ ഇന്ത്യ ഫ്രീ മോക്ക് ടെസ്റ്റിൽ(All India free Mock test) പങ്കെടുക്കുക മികച്ച സ്കോർ നേടുക. അഭിനന്ദനങ്ങൾ!!!

കേരളാ ഹൈ കോർട്ട് അസിസ്റ്റന്റ് പരീക്ഷയ്ക്ക് നിങ്ങളെ തയ്യാറാക്കുന്നതിനായി, സെപ്റ്റംബർ 4 ന് ഇന്ത്യ മുഴുവൻ ADDA 247 കേരള ഹൈ കോർട്ട് അസിസ്റ്റന്റ് 2021 ഒരു സൗജന്യ സാമ്പിൾ പരീക്ഷ നടത്തുന്നു. ഇത് ആപ്ലിക്കേഷൻ (APP), വെബ് (WEB) എന്നിവയിൽ പ്രവർത്തിക്കുന്നു. കേരള ഹൈ കോർട്ട്  അസിസ്റ്റന്റ് ആൾ ഇന്ത്യ മോക്ക് ടെസ്റ്റിന് 2  നാൾ വാലിഡിറ്റി ഉണ്ട്. സെപ്റ്റംബർ 4(September 4) നു ഓൺലൈൻ ഓൾ ഇന്ത്യ ഫ്രീ മോക്ക് അറ്റൻഡ് ചെയ്യാൻ കഴിയാത്തവർക്ക് സെപ്റ്റംബർ 5 (September 5) നു അറ്റൻഡ് ചെയ്യാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഇന്ത്യ മുഴുവൻ കേരള ഹൈ കോർട്ട് അസിസ്റ്റന്റ് 2021 പരീക്ഷക്കുള്ള സൗജന്യ സാമ്പിൾ പരീക്ഷയെക്കുറിച്ചുള്ള വിശദവിവരങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.

Practice More :- All India Free Mock For Kerala High Court Assistant Examination 7th August

Kerala High Court Assistant Written Exam Pattern(പരീക്ഷാ രീതി)

 

Type Of Exam Name of the subject No of Marks Duration
 Objective Type General Knowledge 40 Marks 1 hour 15 minutes(75 minutes)
General English 50 Marks
Basic Mathematics & Reasoning 10 Marks
Total Mark 100

 

കുറിപ്പ്:-

  • കേരളാ ഹൈ കോർട്ട് അസിസ്റ്റന്റ് ആൾ ഇന്ത്യ മോക്ക് ടെസ്റ്റിൽ 75 മിനിറ്റ് ദൈർഘ്യമുള്ള ഒബ്ജക്ടീവ് ടെസ്റ്റ് അടങ്ങിയിരിക്കും. ആകെ 100 മാർക്ക് ഉള്ള 3 വിഭാഗങ്ങളും (എ) ജനറൽ ഇംഗ്ലീഷ് (General English) – 50 മാർക്ക്, (ബി) പൊതുവിജ്‍ഞാനം (General Knowledge)- 40 മാർക്കും (സി) അടിസ്ഥാന ഗണിതവും യുക്തിയും (Basic Mathematics & Reasoning)- 10 മാർക്ക്.

 

  • ഓരോ ശരി ഉത്തരത്തിനും 1 മാർക്ക് ലഭിക്കും. തെറ്റായ ഓരോ ഉത്തരത്തിനും 1/4 മാർക്ക് കുറയ്ക്കും.

 ALL INDIA KERALA HCA FREE MOCK TEST| ATTEMPT NOW [Link Active at 12pm]

You can attend the Mock on September 4 (12pm).

 

കുറിപ്പ്: നിങ്ങൾക്ക് വരാനിരിക്കുന്ന സെപ്റ്റംബർ 4, 5 തീയതികളിലെ പരീക്ഷകൾ പരീക്ഷിക്കാം.

നിങ്ങൾക്ക് സെപ്റ്റംബർ 4 ഉച്ചയ്ക്ക് 12 മുതൽ  സെപ്റ്റംബർ 5 രാത്രി 11.59 pm വരെ ശ്രമിക്കാം.

Watch Vedio: HCA Exam Special