കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ COPA സിലബസ്: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റിൽ കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ COPA സിലബസ് പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ കമ്പ്യൂട്ടർ ഓപ്പറേറ്റർ, പ്രോഗ്രാമിംഗ് അസിസ്റ്റന്റ് സിലബസ് വിശദമായി വായിച്ച് മനസിലാക്കുക. ചുവടെ നൽകിയിരിക്കുന്നു ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് ജൂനിയർ ഇൻസ്ട്രക്ടർ COPA പരീക്ഷ സിലബസ് PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ COPA സിലബസ് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ COPA സിലബസ് 2023 | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | പരീക്ഷ സിലബസ് |
വകുപ്പ് | ഇൻഡസ്ട്രിയൽ ട്രെയിനിങ് |
തസ്തികയുടെ പേര് | ജൂനിയർ ഇൻസ്ട്രക്ടർ (കമ്പ്യൂട്ടർ ഓപ്പറേറ്റർ, പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, COPA) |
കാറ്റഗറി നമ്പർ | 745/2021 |
പരീക്ഷാ മോഡ് | ഓൺലൈൻ/OMR |
ചോദ്യങ്ങളുടെ മാധ്യമം | ഇംഗ്ലീഷ് |
മാർക്ക് | 100 |
പരീക്ഷയുടെ സമയപരിധി | 1 മണിക്കൂർ 30 മിനിറ്റ് |
ഔദ്യോഗിക വെബ്സൈറ്റ് | www.keralapsc.gov.in |
Fill out the Form and Get all The Latest Job Alerts – Click here
കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ COPA പരീക്ഷാ പാറ്റേൺ ചുവടെ ചേർക്കുന്നു.
കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ COPA പരീക്ഷ പാറ്റേൺ | ||
മൊഡ്യൂൾ | വിഷയം | മാർക്ക് |
മൊഡ്യൂൾ I | Computer fundamentals | 10 മാർക്ക് |
മൊഡ്യൂൾ II | Computer Networking | 10 മാർക്ക് |
മൊഡ്യൂൾ III | Programming language-Python | 10 മാർക്ക് |
മൊഡ്യൂൾ IV | Database Concepts(MySQL) | 10 മാർക്ക് |
മൊഡ്യൂൾ V | JAVA Language | 10 മാർക്ക് |
മൊഡ്യൂൾ VI | Web Design Concept | 10 മാർക്ക് |
മൊഡ്യൂൾ VII | JavaScript | 10 മാർക്ക് |
മൊഡ്യൂൾ VIII | Application software | 10 മാർക്ക് |
മൊഡ്യൂൾ IX | Internet Concepts and Cyber Security | 10 മാർക്ക് |
മൊഡ്യൂൾ X | Cloud Computing and e-Commerce | 10 മാർക്ക് |
ആകെ | 100 മാർക്ക് |
കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ COPA സിലബസ് PDF ഡൗൺലോഡ് ചെയ്യാൻ, താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ജൂനിയർ ഇൻസ്ട്രക്ടർ COPA കേരള PSC സിലബസ് PDF ഡൗൺലോഡ്
ജൂനിയർ ഇൻസ്ട്രക്ടർ കമ്പ്യൂട്ടർ ഓപ്പറേറ്റർ പ്രോഗ്രാമിംഗ് അസിസ്റ്റന്റ് തസ്തികയുടെ വിശദമായ സിലബസ് ചുവടെ ചേർക്കുന്നു.
Module1: Computer fundamentals (10 Marks)
Module2: Computer Networking (10 Marks)
Module 3: Programming language-Python (10 Marks)
Module 4: Database Concepts(MySQL) (10 Marks)
Module 5: JAVA Language (10 Marks)
Module 6: Web Design Concepts (10 Marks)
Module 7: JavaScript (10 Marks)
Module 8: Application software (10 Marks)
Module 9: Internet Concepts and Cyber Security (10 Marks)
Module 10: Cloud Computing and e-Commerce (10 marks)
കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ COPA പരീക്ഷ തീയതി 2023
കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ COPA സിലബസ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.
അതെ, 0.33 മാർക്കിന്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.
കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ COPA പരീക്ഷയിൽ ചോദ്യങ്ങളുടെ മാധ്യമം ഇംഗ്ലീഷ് ആണ്.
കേരള PSC LGS ഹാൾ ടിക്കറ്റ് 2024 കേരള PSC LGS ഹാൾ ടിക്കറ്റ് 2024: കേരള PSC ഔദ്യോഗിക…
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024: SSC, IBPS, RRB, IB ACIO,…
KPSC ഓവർസിയർ ഡ്രാഫ്റ്റ്സ്മാൻ Gr II ഇലക്ട്രിക്കൽ ആൻസർ കീ 2024 KPSC ഓവർസിയർ ഡ്രാഫ്റ്റ്സ്മാൻ Gr II ഇലക്ട്രിക്കൽ…
SSC CHSL മുൻവർഷ ചോദ്യപേപ്പർ SSC CHSL മുൻവർഷ ചോദ്യപേപ്പർ: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഔദ്യോഗിക വെബ്സൈറ്റായ @ssc.gov.in…
കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് സിലബസ് 2024 കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് പരീക്ഷ സിലബസ് 2024: കേരള പബ്ലിക് സർവീസ്…
Addapedia (Daily Current Affairs in English) May 2024 Addapedia- Daily Current Affairs Encyclopedia, has a…