Malyalam govt jobs   »   Kerala PSC Syllabus   »   കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ COPA സിലബസ്

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ COPA സിലബസ് 2023, ഡൗൺലോഡ് PDF

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ COPA സിലബസ്

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ COPA സിലബസ്: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ COPA സിലബസ് പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ  സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ കമ്പ്യൂട്ടർ ഓപ്പറേറ്റർ, പ്രോഗ്രാമിംഗ് അസിസ്റ്റന്റ് സിലബസ് വിശദമായി വായിച്ച് മനസിലാക്കുക. ചുവടെ നൽകിയിരിക്കുന്നു ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് ജൂനിയർ ഇൻസ്ട്രക്ടർ COPA പരീക്ഷ സിലബസ് PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ COPA സിലബസ് 2023 അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ COPA സിലബസ് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ COPA സിലബസ് 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷ സിലബസ്
വകുപ്പ് ഇൻഡസ്ട്രിയൽ ട്രെയിനിങ്
തസ്തികയുടെ പേര് ജൂനിയർ ഇൻസ്ട്രക്ടർ (കമ്പ്യൂട്ടർ ഓപ്പറേറ്റർ, പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, COPA)
കാറ്റഗറി നമ്പർ 745/2021
പരീക്ഷാ മോഡ് ഓൺലൈൻ/OMR
ചോദ്യങ്ങളുടെ മാധ്യമം ഇംഗ്ലീഷ്
മാർക്ക് 100
പരീക്ഷയുടെ സമയപരിധി 1 മണിക്കൂർ 30 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ COPA പരീക്ഷാ പാറ്റേൺ

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ COPA പരീക്ഷാ പാറ്റേൺ ചുവടെ ചേർക്കുന്നു.

  • ഒബ്ജക്ടീവ് അടിസ്ഥാനത്തിലുള്ള പരീക്ഷയാണിത്.
  • ആകെ 1.30 മണിക്കൂറാണ് പരീക്ഷാ ദൈർഘ്യം.
  • ആകെ മാർക്ക് 100.
  • ഓരോ ശരിയായ ഉത്തരത്തിനും 1 മാർക്ക് നൽകും.
  • ഓരോ തെറ്റായ ഉത്തരത്തിനും 1/3 മാർക്ക് കുറയ്ക്കുന്നു.
കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ COPA പരീക്ഷ പാറ്റേൺ
മൊഡ്യൂൾ വിഷയം മാർക്ക്
മൊഡ്യൂൾ I Computer fundamentals 10 മാർക്ക്
മൊഡ്യൂൾ II Computer Networking 10 മാർക്ക്
മൊഡ്യൂൾ III Programming language-Python 10 മാർക്ക്
മൊഡ്യൂൾ IV Database Concepts(MySQL) 10 മാർക്ക്
മൊഡ്യൂൾ V JAVA Language 10 മാർക്ക്
മൊഡ്യൂൾ VI Web Design Concept 10 മാർക്ക്
മൊഡ്യൂൾ VII JavaScript 10 മാർക്ക്
മൊഡ്യൂൾ VIII Application software 10 മാർക്ക്
മൊഡ്യൂൾ IX Internet Concepts and Cyber Security 10 മാർക്ക്
മൊഡ്യൂൾ X Cloud Computing and e-Commerce 10 മാർക്ക്
ആകെ 100 മാർക്ക്

ജൂനിയർ ഇൻസ്ട്രക്ടർ COPA കേരള PSC സിലബസ് PDF ഡൗൺലോഡ്

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ COPA സിലബസ് PDF ഡൗൺലോഡ് ചെയ്യാൻ, താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ജൂനിയർ ഇൻസ്ട്രക്ടർ COPA കേരള PSC സിലബസ് PDF ഡൗൺലോഡ്

ജൂനിയർ ഇൻസ്ട്രക്ടർ COPA സിലബസ് 2023

ജൂനിയർ ഇൻസ്ട്രക്ടർ കമ്പ്യൂട്ടർ ഓപ്പറേറ്റർ പ്രോഗ്രാമിംഗ് അസിസ്റ്റന്റ് തസ്തികയുടെ വിശദമായ സിലബസ് ചുവടെ ചേർക്കുന്നു.

Module1: Computer fundamentals (10 Marks)

  • History of Computers, Classifications of Computers, Concepts of Hardware and Software, Types of software, Types of computer languages, Compiler, Interpreter, System units and its components, Various input and output devices, and their features, types of processors, Various types of computer Memories and their features. Booting process, Basic Hardware and software issues, and their solutions.
  • Operating System- Functions and types, Features of Windows OS, DOS Internal and External Commands, Linux Operating System features, Structure, files and processes, Linux commands.

Module2: Computer Networking (10 Marks)

  • Basics of computer network communication, Application areas, Technologies, Reference models, Network devices, Internet connectivity, Wired and Wireless networks, Cables and Connectors, different Topologies, Network Protocols, reliable data transferring methods, Network security, the concept of Proxy server

Module 3: Programming language-Python (10 Marks)

  • Python History, Features, Basic Syntax, Comments, Variables, Data Types, Casting, Strings, Booleans, Operators, Conditional Statements, Looping and Control Statements, String Manipulation, Lists, Tuples, Sets, Dictionaries, Arrays, functions, classes, objects, inheritance, Iterators, modules, dates, math, Modules, File handling

Module 4: Database Concepts(MySQL) (10 Marks)

  • Concept of DBMS, RDBMS, Data Models, Concept of DBA, Database Users, ER Model & Diagram, and Database Schema. Designing Database using Normalization Rules. Various data types, Data integrity, DDL, DML, and DCL statements. Primary key and foreign key. My SQL Queries, Concepts of Transactions, ACID Property of Transaction Constraints, Joins, and Functions. Stored Procedures. Triggers and Cursor.

Module 5: JAVA Language (10 Marks)

  • OOP concept, JAVA programming language features, JVM byte code, JAVA – language elements, keywords, comments, data types, variables, Operators, and expressions. Program Flow Control, Methods and Classes, Overloading and Inheritance, Multithreading and Exception Handling, Abstract Classes and Interfaces–Method Overriding, Polymorphism

Module 6: Web Design Concepts (10 Marks)

  • Web programming languages, websites and web pages, Static and Dynamic Webpages. HTML-Elements, Attributes, various Tags, Forms, Graphics, and Media Concepts of CSS and applying CSS to HTML. CMS and Web authoring tools, Web Publishing, and Web Hosting.

Module 7: JavaScript (10 Marks)

  • Scripting languages, Web Servers, and their features, Java Script – Application, Syntax, Variables, Constants, Operators and Expression Operator precedence, Program Control Statements and loops, Arrays, User defined and Built-in functions, pop-up boxes ,cookies, Objects, and Classes , Concept of DOM, Error Handling, Animation and multimedia files in Java Script

Module 8: Application software (10 Marks)

  • MS Word, MS Excel, MS PowerPoint Advanced Excel Concepts- Look up introduction and functions, Types of references and cell naming Excel Linkage, Custom Format and Excel Protection, Pivot table and chart, Advanced Graphs, Power Queries.

Module 9: Internet Concepts and Cyber Security (10 Marks)

  • Internet Concepts- Concept of the Internet, Web Browsers, internet servers, and search engines. DNS and E-mail communication. Video chatting tools and Social Networking concepts. Cyber Security: Overview of Information Security. SSL, HTTPS, Security threats, vulnerability, and Risk management. Directory Services, Access Control, Security, Privacy Protection, Audit, and Security. IT Act and penalties for cybercrimes.

Module 10: Cloud Computing and e-Commerce (10 marks)

  • Cloud Computing- Basic Concepts of Cloud Computing, Benefits of Cloud services, Cloud Infrastructure, Cloud Storage Management, and Cloud Security.
    e-Commerce- Advantages. Building business on the net, Payment, and Order Processing, Authorization, and Security issues

 

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ COPA പരീക്ഷ തീയതി 2023

Sharing is caring!

FAQs

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ COPA സിലബസ് എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയും?

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ COPA സിലബസ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ COPA പരീക്ഷയിൽ നെഗറ്റീവ് മാർക്കുണ്ടോ?

അതെ, 0.33 മാർക്കിന്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ COPA പരീക്ഷയിൽ ചോദ്യങ്ങളുടെ മാധ്യമം എന്താണ്?

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ COPA പരീക്ഷയിൽ ചോദ്യങ്ങളുടെ മാധ്യമം ഇംഗ്ലീഷ് ആണ്.