കേരള PSC അസിസ്റ്റന്റ് സർജൻ പരീക്ഷ തീയതി 2023, വിജ്ഞാപനം PDF

കേരള PSC അസിസ്റ്റന്റ് സർജൻ പരീക്ഷ തീയതി 2023

കേരള PSC അസിസ്റ്റന്റ് സർജൻ പരീക്ഷ തീയതി 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC അസിസ്റ്റന്റ് സർജൻ പരീക്ഷ തീയതി 2023 പ്രസിദ്ധീകരിച്ചു. അസിസ്റ്റന്റ് സർജൻ തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് പട്ടികയിൽ നൽകിയിരിക്കുന്ന കേരള PSC അസിസ്റ്റന്റ് സർജൻ പരീക്ഷ തീയതി 2023 പരിശോധിക്കാവുന്നതാണ്. അസിസ്റ്റന്റ് സർജൻ പരീക്ഷ ഓഗസ്റ്റ് മാസത്തിൽ നടക്കും.

അസിസ്റ്റന്റ് സർജൻ പരീക്ഷ തീയതി 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ അസിസ്റ്റന്റ് സർജൻ പരീക്ഷ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

അസിസ്റ്റന്റ് സർജൻ പരീക്ഷ തീയതി 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷ തീയതി
വകുപ്പ് ഹെൽത്ത് സർവീസസ്
തസ്തികയുടെ പേര് അസിസ്റ്റന്റ് സർജൻ/ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ
കാറ്റഗറി നമ്പർ 002/2023
സ്ഥിരീകരണം സമർപ്പിക്കേണ്ട തീയതി 23 മെയ് 2023 മുതൽ 11 ജൂൺ വരെ
അസിസ്റ്റന്റ് സർജൻ ഹാൾ ടിക്കറ്റ് റിലീസ് തീയതി 10 ഓഗസ്റ്റ് 2023
അസിസ്റ്റന്റ് സർജൻ പരീക്ഷ തീയതി 24 ഓഗസ്റ്റ് 2023
പരീക്ഷാ മോഡ് ഓൺലൈൻ/ OMR
ചോദ്യങ്ങളുടെ മാധ്യമം മലയാളം/ ഇംഗ്ലീഷ്
മാർക്ക് 100
പരീക്ഷയുടെ സമയപരിധി 1 മണിക്കൂർ 30 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC അസിസ്റ്റന്റ് സർജൻ പരീക്ഷ അറിയിപ്പ്  PDF

കേരള PSC അസിസ്റ്റന്റ് സർജൻ പരീക്ഷ ഓഗസ്റ്റ് മാസത്തിൽ നടക്കും. കേരള PSC-യുടെ ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC അസിസ്റ്റന്റ് സർജൻ പരീക്ഷ അറിയിപ്പ്  PDF

RELATED ARTICLES
കേരള PSC അസിസ്റ്റന്റ് സർജൻ സിലബസ് 2023

FAQs

കേരള പബ്ലിക് സർവീസ് കമ്മീഷൻ അസിസ്റ്റന്റ് സർജൻ പരീക്ഷ എപ്പോൾ നടത്തും?

കേരള പബ്ലിക് സർവീസ് കമ്മീഷൻ അസിസ്റ്റന്റ് സർജൻ പരീക്ഷ ഓഗസ്റ്റ് മാസത്തിൽ നടത്തും.

അസിസ്റ്റന്റ് സർജൻ ​​പരീക്ഷ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം എവിടെ നിന്ന് ലഭിക്കും?

അസിസ്റ്റന്റ് സർജൻ ​​പരീക്ഷ വിജ്ഞാപനം ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.

അസിസ്റ്റന്റ് സർജൻ പരീക്ഷയിൽ നെഗറ്റീവ് മാർക്കുണ്ടോ?

അതെ, 0.33 മാർക്കിന്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.

Anjali

തുടക്കക്കാർക്ക് ആദ്യ ശ്രമത്തിൽ കേരള ഹൈക്കോടതി അസിസ്റ്റൻ്റ് പരീക്ഷ എങ്ങനെ പാസാകാം?

കേരള ഹൈക്കോടതി അസിസ്റ്റൻ്റ് പരീക്ഷ 2024 കേരള ഹൈക്കോടതി അസിസ്റ്റൻ്റ് പരീക്ഷ 2024: ഒരുപാട് ഉദ്യോഗാർത്ഥികൾ കാത്തിരിക്കുന്ന ഒരു പരീക്ഷയാണിത്…

12 mins ago

കേരള ബാങ്ക് ക്ലർക്ക് യോഗ്യത മാനദണ്ഡം 2024 പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത

കേരള ബാങ്ക് ക്ലർക്ക് യോഗ്യത മാനദണ്ഡം കേരള ബാങ്ക് ക്ലർക്ക് യോഗ്യത മാനദണ്ഡം: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…

41 mins ago

കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ സെലക്ഷൻ പ്രോസസ്സ് 2024

കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ സെലക്ഷൻ പ്രോസസ്സ് 2024 കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ സെലക്ഷൻ പ്രോസസ്സ്…

2 hours ago

കേരള ഹൈകോർട്ട് അസിസ്റ്റൻ്റ് 2024 പ്രധാനപ്പെട്ട 30 ഇംഗ്ലീഷ് ചോദ്യോത്തരങ്ങൾ – 03 മെയ് 2024

കേരള ഹൈക്കോടതി അസിസ്റ്റൻ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും, ഞങ്ങൾ ഇംഗ്ലീഷിലെ പ്രധാന ടോപ്പിക്കുകൾ കവർ ചെയ്യുകയും നിങ്ങളുടെ പരീക്ഷാ…

15 hours ago

കേരള PSC ട്രേഡ്സ്മാൻ മോൾഡിംഗ് ഹാൾ ടിക്കറ്റ് 2024 OUT

കേരള PSC ട്രേഡ്സ്മാൻ മോൾഡിംഗ് ഹാൾ ടിക്കറ്റ് 2024 കേരള PSC ട്രേഡ്സ്മാൻ മോൾഡിംഗ് ഹാൾ ടിക്കറ്റ് 2024: കേരള…

16 hours ago

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 03 മെയ് 2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2024: SSC, IBPS, RRB, IB ACIO,…

17 hours ago