കേരള PSC കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II പരീക്ഷ തീയതി 2023

കേരള PSC കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II പരീക്ഷ തീയതി 2023

കേരള PSC കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II പരീക്ഷ തീയതി 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II പരീക്ഷ തീയതി 2023 പ്രസിദ്ധീകരിച്ചു. കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് പട്ടികയിൽ നൽകിയിരിക്കുന്ന കേരള PSC കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II പരീക്ഷ തീയതി പരിശോധിക്കാവുന്നതാണ്. കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II പരീക്ഷ ഓഗസ്റ്റ് മാസത്തിൽ നടക്കും.

കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II പരീക്ഷ തീയതി 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II പരീക്ഷ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II പരീക്ഷ തീയതി 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷ തീയതി
വകുപ്പ് കേരളത്തിലെ സർവകലാശാലകൾ, സർക്കാർ വിഭാഗം/ KPSC/AGS ഓഫീസ്/ LFAD
തസ്തികയുടെ പേര് കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II
കാറ്റഗറി നമ്പർ 491/2022, 694/2022, 695/2022
സ്ഥിരീകരണം സമർപ്പിക്കേണ്ട തീയതി 23 മെയ് 2023 മുതൽ 11 ജൂൺ വരെ
കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II ഹാൾ ടിക്കറ്റ് റിലീസ് തീയതി 29 ജൂലൈ 2023
കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II പരീക്ഷ തീയതി 12 ഓഗസ്റ്റ് 2023
പരീക്ഷാ മോഡ് ഓൺലൈൻ/ OMR
ചോദ്യങ്ങളുടെ മാധ്യമം മലയാളം/ ഇംഗ്ലീഷ്
മാർക്ക് 100
പരീക്ഷയുടെ സമയപരിധി 1 മണിക്കൂർ 30 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II പരീക്ഷ അറിയിപ്പ്  PDF

കേരള PSC കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II പരീക്ഷ ഓഗസ്റ്റ് മാസത്തിൽ നടക്കും. കേരള PSC-യുടെ ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II പരീക്ഷ അറിയിപ്പ്  PDF

RELATED ARTICLES
കേരള PSC കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II സിലബസ് 2023

FAQs

കേരള പബ്ലിക് സർവീസ് കമ്മീഷൻ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II പരീക്ഷ എപ്പോൾ നടത്തും?

കേരള പബ്ലിക് സർവീസ് കമ്മീഷൻ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II പരീക്ഷ ഓഗസ്റ്റ് മാസത്തിൽ നടത്തും.

കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II ​​പരീക്ഷ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം എവിടെ നിന്ന് ലഭിക്കും?

കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II ​​പരീക്ഷ വിജ്ഞാപനം ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.

കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II പരീക്ഷയിൽ നെഗറ്റീവ് മാർക്കുണ്ടോ?

അതെ, 0.33 മാർക്കിന്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.

Anjali

കേരള വാട്ടർ അതോറിറ്റി ലാബ് അസിസ്റ്റൻ്റ് സിലബസ് 2024

കേരള വാട്ടർ അതോറിറ്റി ലാബ് അസിസ്റ്റന്റ് സിലബസ് 2024 കേരള വാട്ടർ അതോറിറ്റി ലാബ് അസിസ്റ്റൻ്റ് സിലബസ് 2024: കേരള…

3 mins ago

കേരള PSC ഏപ്രിൽ റിക്രൂട്ട്മെന്റ് 2024 OUT, വിജ്ഞാപനം PDF

കേരള PSC ഏപ്രിൽ റിക്രൂട്ട്മെന്റ് 2024 കേരള PSC ഏപ്രിൽ റിക്രൂട്ട്മെന്റ് 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…

2 hours ago

കേരള PSC LD ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ് 2024

കേരള PSC LD ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ് 2024 കേരള PSC LD ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ്: കേരള പബ്ലിക്…

2 days ago

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 27 ഏപ്രിൽ 2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2024: SSC, IBPS, RRB, IB ACIO,…

2 days ago

കേരള PSC ഡിഗ്രി പ്രിലിംസ് സ്റ്റേജ് 1 ഹാൾ ടിക്കറ്റ് 2024 വന്നു

കേരള PSC ഡിഗ്രി പ്രിലിംസ് സ്റ്റേജ് 1 ഹാൾ ടിക്കറ്റ് 2024 കേരള PSC ഡിഗ്രി പ്രിലിംസ് സ്റ്റേജ് 1…

2 days ago

ഡിഗ്രി പ്രിലിംസ്‌ പരീക്ഷ 2024, വിജയിക്കാനുള്ള 5 വഴികൾ

ഡിഗ്രി പ്രിലിമിനറി പരീക്ഷ 2024 ഡിഗ്രി പ്രിലിമിനറി പരീക്ഷ 2024: ഡിഗ്രി പ്രിലിംസ്‌ 2024 പരീക്ഷയ്ക്ക് ഇനി ഏതാനും ദിവസങ്ങൾ…

2 days ago