കേരള PSC അസിസ്റ്റന്റ് എഞ്ചിനീയർ പരീക്ഷാ തീയതി 2023 OUT

കേരള PSC അസിസ്റ്റന്റ് എഞ്ചിനീയർ പരീക്ഷാ തീയതി

കേരള PSC അസിസ്റ്റന്റ് എഞ്ചിനീയർ പരീക്ഷാ തീയതി: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC അസിസ്റ്റന്റ് എഞ്ചിനീയർ പരീക്ഷാ തീയതി 2023 പ്രസിദ്ധീകരിച്ചു. അസിസ്റ്റന്റ് എഞ്ചിനീയർ UEIL തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് പട്ടികയിൽ നൽകിയിരിക്കുന്ന കേരള PSC അസിസ്റ്റന്റ് എഞ്ചിനീയർ പരീക്ഷാ തീയതി പരിശോധിക്കാവുന്നതാണ്. അസിസ്റ്റന്റ് എഞ്ചിനീയർ പരീക്ഷ നവംബർ മാസത്തിൽ നടക്കും.

അസിസ്റ്റന്റ് എഞ്ചിനീയർ UEIL പരീക്ഷാ തീയതി 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ അസിസ്റ്റന്റ് എഞ്ചിനീയർ UEIL പരീക്ഷാ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

അസിസ്റ്റന്റ് എഞ്ചിനീയർ UEIL പരീക്ഷാ തീയതി 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷാ തീയതി
വകുപ്പ് യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ്
തസ്തികയുടെ പേര് അസിസ്റ്റന്റ് എഞ്ചിനീയർ
കാറ്റഗറി നമ്പർ 494/2022
സ്ഥിരീകരണം സമർപ്പിക്കേണ്ട തീയതി 23 ഓഗസ്റ്റ് 2023 മുതൽ 11 സെപ്റ്റംബർ 2023 വരെ
പരീക്ഷാ മോഡ് ഓൺലൈൻ/ OMR
ചോദ്യങ്ങളുടെ മാധ്യമം ഇംഗ്ലീഷ്
മാർക്ക് 100
പരീക്ഷയുടെ സമയപരിധി 1 മണിക്കൂർ 30 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

അസിസ്റ്റന്റ് എഞ്ചിനീയർ UNILEC പരീക്ഷ അറിയിപ്പ് PDF

അസിസ്റ്റന്റ് എഞ്ചിനീയർ UNILEC പരീക്ഷ നവംബർ മാസത്തിൽ നടക്കും. കേരള PSC-യുടെ ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

അസിസ്റ്റന്റ് എഞ്ചിനീയർ UNILEC പരീക്ഷ അറിയിപ്പ്  PDF

കേരള PSC അസിസ്റ്റന്റ് എഞ്ചിനീയർ പരീക്ഷാ തീയതി 2023

അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയുടെ പരീക്ഷാ തീയതി ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ലഭിക്കും.

കേരള PSC അസിസ്റ്റന്റ് എഞ്ചിനീയർ പരീക്ഷാ തീയതി 2023
ഇവന്റ് പ്രധാന തീയതികൾ
അഡ്മിറ്റ് കാർഡ് റിലീസ് തീയതി 09 നവംബർ 2023
പരീക്ഷാ തീയതി 23 നവംബർ 2023

 

RELATED ARTICLE
കേരള PSC അസിസ്റ്റന്റ് എഞ്ചിനീയർ സിലബസ് 2023

FAQs

കേരള പബ്ലിക് സർവീസ് കമ്മീഷൻ അസിസ്റ്റന്റ് എഞ്ചിനീയർ പരീക്ഷ എപ്പോൾ നടത്തും?

കേരള പബ്ലിക് സർവീസ് കമ്മീഷൻ അസിസ്റ്റന്റ് എഞ്ചിനീയർ പരീക്ഷ നവംബർ മാസങ്ങളിൽ നടത്തും.

അസിസ്റ്റന്റ് എഞ്ചിനീയർ ​​പരീക്ഷ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം എവിടെ നിന്ന് ലഭിക്കും?

അസിസ്റ്റന്റ് എഞ്ചിനീയർ ​​പരീക്ഷ വിജ്ഞാപനം ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.

അസിസ്റ്റന്റ് എഞ്ചിനീയർ പരീക്ഷയിൽ നെഗറ്റീവ് മാർക്കുണ്ടോ?

അതെ, 0.33 മാർക്കിന്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.

Anjali

കേരള PSC ഇലക്ട്രീഷ്യൻ ആൻസർ കീ 2024 OUT, ഡൗൺലോഡ് PDF

കേരള PSC ഇലക്ട്രീഷ്യൻ ആൻസർ കീ 2024 കേരള PSC ഇലക്ട്രീഷ്യൻ ആൻസർ കീ 2024: കേരള പബ്ലിക് സർവീസ്…

3 mins ago

കേരള ഹൈക്കോടതി അസിസ്റ്റൻ്റ് പരീക്ഷ 2024 മികച്ച പ്രാക്ടീസ് സ്റ്റഡി മെറ്റീരിയൽസ്

കേരള ഹൈക്കോടതി അസിസ്റ്റൻ്റ് പരീക്ഷ 2024 മികച്ച പ്രാക്ടീസ് സ്റ്റഡി മെറ്റീരിയൽസ് കേരള ഹൈക്കോടതി അസിസ്റ്റൻ്റ് പരീക്ഷ 2024 മികച്ച…

47 mins ago

കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ സിലബസ് 2024 ഡൗൺലോഡ് PDF

കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ സിലബസ് കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ സിലബസ്: കേരള പബ്ലിക് സർവീസ്…

1 hour ago

കേരള ബാങ്ക് ക്ലർക്ക് / കാഷ്യർ വിജ്ഞാപനം 2024 OUT

കേരള ബാങ്ക് ക്ലർക്ക് / കാഷ്യർ വിജ്ഞാപനം 2024 കേരള ബാങ്ക് ക്ലർക്ക് / കാഷ്യർ വിജ്ഞാപനം 2024: കേരള…

1 hour ago

കേരള PSC KSFE പ്യൂൺ വിജ്ഞാപനം 2024 വന്നു, ഇന്നാണ് അപേക്ഷിക്കേണ്ട അവസാന തീയതി

കേരള PSC KSFE പ്യൂൺ വിജ്ഞാപനം 2024 കേരള PSC KSFE പ്യൂൺ വിജ്ഞാപനം 2024: കേരള പബ്ലിക് സർവീസ്…

4 hours ago

കേരള ഹൈക്കോടതി റിക്രൂട്ട്മെന്റ് 2024: 45 അസിസ്റ്റന്റ് വിജ്ഞാപനം, ഇന്ന് അപ്ലൈ ചെയ്യാനുള്ള അവസാന തീയതി

കേരള ഹൈക്കോടതി റിക്രൂട്ട്മെന്റ് 2024 കേരള ഹൈക്കോടതി റിക്രൂട്ട്മെന്റ് 2024: കേരള ഹൈക്കോടതി (KHC) യോഗ്യതയുള്ള ഇന്ത്യൻ പൗരന്മാരിൽ നിന്ന്…

4 hours ago