Table of Contents
കേരള PSC അസിസ്റ്റന്റ് എഞ്ചിനീയർ പരീക്ഷാ തീയതി
കേരള PSC അസിസ്റ്റന്റ് എഞ്ചിനീയർ പരീക്ഷാ തീയതി: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC അസിസ്റ്റന്റ് എഞ്ചിനീയർ പരീക്ഷാ തീയതി 2023 പ്രസിദ്ധീകരിച്ചു. അസിസ്റ്റന്റ് എഞ്ചിനീയർ UEIL തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് പട്ടികയിൽ നൽകിയിരിക്കുന്ന കേരള PSC അസിസ്റ്റന്റ് എഞ്ചിനീയർ പരീക്ഷാ തീയതി പരിശോധിക്കാവുന്നതാണ്. അസിസ്റ്റന്റ് എഞ്ചിനീയർ പരീക്ഷ നവംബർ മാസത്തിൽ നടക്കും.
അസിസ്റ്റന്റ് എഞ്ചിനീയർ UEIL പരീക്ഷാ തീയതി 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ അസിസ്റ്റന്റ് എഞ്ചിനീയർ UEIL പരീക്ഷാ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
അസിസ്റ്റന്റ് എഞ്ചിനീയർ UEIL പരീക്ഷാ തീയതി 2023 | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | പരീക്ഷാ തീയതി |
വകുപ്പ് | യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് |
തസ്തികയുടെ പേര് | അസിസ്റ്റന്റ് എഞ്ചിനീയർ |
കാറ്റഗറി നമ്പർ | 494/2022 |
സ്ഥിരീകരണം സമർപ്പിക്കേണ്ട തീയതി | 23 ഓഗസ്റ്റ് 2023 മുതൽ 11 സെപ്റ്റംബർ 2023 വരെ |
പരീക്ഷാ മോഡ് | ഓൺലൈൻ/ OMR |
ചോദ്യങ്ങളുടെ മാധ്യമം | ഇംഗ്ലീഷ് |
മാർക്ക് | 100 |
പരീക്ഷയുടെ സമയപരിധി | 1 മണിക്കൂർ 30 മിനിറ്റ് |
ഔദ്യോഗിക വെബ്സൈറ്റ് | www.keralapsc.gov.in |
Fill out the Form and Get all The Latest Job Alerts – Click here
അസിസ്റ്റന്റ് എഞ്ചിനീയർ UNILEC പരീക്ഷ അറിയിപ്പ് PDF
അസിസ്റ്റന്റ് എഞ്ചിനീയർ UNILEC പരീക്ഷ നവംബർ മാസത്തിൽ നടക്കും. കേരള PSC-യുടെ ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
അസിസ്റ്റന്റ് എഞ്ചിനീയർ UNILEC പരീക്ഷ അറിയിപ്പ് PDF
കേരള PSC അസിസ്റ്റന്റ് എഞ്ചിനീയർ പരീക്ഷാ തീയതി 2023
അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയുടെ പരീക്ഷാ തീയതി ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ലഭിക്കും.
കേരള PSC അസിസ്റ്റന്റ് എഞ്ചിനീയർ പരീക്ഷാ തീയതി 2023 | |
ഇവന്റ് | പ്രധാന തീയതികൾ |
അഡ്മിറ്റ് കാർഡ് റിലീസ് തീയതി | 09 നവംബർ 2023 |
പരീക്ഷാ തീയതി | 23 നവംബർ 2023 |
RELATED ARTICLE |
കേരള PSC അസിസ്റ്റന്റ് എഞ്ചിനീയർ സിലബസ് 2023 |