Kerala High Court Assistant| Crash Course| Join Now (HCA ക്രാഷ് കോഴ്സ് വേഗമാകട്ടെ): പ്രിയ സുഹൃത്തുക്കളെ, കേരള ഹൈക്കോടതി അസിസ്റ്റന്റ് പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കായി ഇതാ കേരള ഹൈ കോർട്ട് അസിസ്റ്റന്റ് ക്രാഷ് കോഴ്സ് ബാച്ച് (Kerala High Court Assistant| Crash Course) കേരള ലൈവ് ക്ലാസുകൾ ADDA247 നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. കേരള ഹൈ കോർട്ട് അസിസ്റ്റന്റ് പുതിയ ക്രാഷ് കോഴ്സ് ബാച്ച് സെപ്റ്റംബർ 20 നു ആരംഭിക്കുന്ന വിവരം സന്തോഷപൂർവം അറിയിക്കുന്നു. 3 ബാച്ച് ലൈവിൽ നടന്നു കൊണ്ടിരിക്കെയാണ് നിങ്ങൾക്കായി നാലാമതായൊരു പുതിയ ലൈവ് ബാച്ച് സ്റ്റാർട്ട് ചെയ്യാൻ Adda247 പദ്ധതി ഒരുക്കിയിരിക്കുന്നത്. മികച്ച തീരുമാനമെടുത്ത് കേരള ഹൈ കോർട്ട് അസിസ്റ്റന്റ് ക്രാഷ് കോഴ്സ് ബാച്ച് (Kerala High Court Assistant| Crash Course Batch) കോഴ്സിലേക്കു എത്രയും പെട്ടെന്ന് ജോയിൻ ചെയ്യുക. സീറ്റുകൾ പരിമിതം. അഭിനന്ദനങ്ങൾ !!!
[sso_enhancement_lead_form_manual title=” സെപ്റ്റംബർ 2021 ആഴ്ചപ്പതിപ്പ് | സമകാലിക വിവരങ്ങൾ
September 2nd week” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/09/13151956/Weekly-Current-Affairs-2nd-week-September-2021-in-Malayalam.pdf”]
കേരള ഹൈ കോടതിയിൽ ഏറ്റവും മികച്ച ജോലി സ്വപ്നം കാണുന്ന എല്ലാവർക്കും ഈ കോഴ്സിൽ ജോയിൻ ചെയ്യാം.മാറിയ സിലബസ് അനുസരിച്ചു വിദഗ്ദ്ധരായ അധ്യാപകർ നയിക്കുന്ന ക്ലാസുകൾ . വിഷയങ്ങൾ സമയാനുസൃതമായി പഠിച്ചു തീർക്കാനും,മികച്ച രീതിയിൽ ഉള്ള നിർദ്ദേശങ്ങളിലൂടെ ഉയർന്ന റാങ്ക് നേടി നിങ്ങളുടെ ലക്ഷ്യത്തിൽ എത്താനും ഈ കോഴ്സിലൂടെ സാധിക്കുന്നു. നിലവിൽ ജോലിക്കു പോകുന്നവർക്കും, രാത്രിയിൽ ക്ലാസ് വേണമെന്ന് ആവശ്യപ്പെവർക്കും എല്ലാ ജോലിത്തിരക്കുകളും കണക്കിലെടുത്തു കൊണ്ടാണ് നിങ്ങൾക്കായി Adda247 കേരള ഹൈ കോർട്ട് അസിസ്റ്റന്റ് ക്രഷ് കോഴ്സ് ബാച്ച് ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
Read More: Kerala Village Field Assistant | Batch | Malayalam Live Classes By Adda247
SUBJECT COVERED
Read More: Village Field Assistant Notification, Expected soon
കേരള ഹൈ കോർട്ട് അസിസ്റ്റന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് ഇംഗ്ലീഷിലും, മലയാളത്തിലും ഞങ്ങളുടെ പ്രഗത്ഭരായ അധ്യാപകർ ക്ലാസ്സെടുക്കുന്നതാണ്.
Read More: Kerala PSC Thulasi Login, How to Apply for Kerala PSC?
കേരള ഹൈ കോർട്ട് അസിസ്റ്റന്റ് പരീക്ഷയ്ക്ക് കാത്തിരിക്കുന്ന എല്ലാവർക്കും ഈ കോഴ്സ് ബാച്ചിൽ ജോയിൻ ചെയ്യാവുന്നതാണ്.
കേരള ഹൈ കോർട്ട് അസിസ്റ്റന്റ് ക്രാഷ് കോഴ്സ് വാലിഡിറ്റി 24 മാസം ആണ്. ഈ സുവർണ്ണാവസരം വളരെ മികച്ച രീതിയിൽ നല്ല തീരുമാനമെടുത്തു എത്രയും പെട്ടെന്ന് ജോയിൻ ചെയ്യുക.
Read More: Kerala PSC Notification: 45 Posts in Various Departments
ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്ക്കായി ADDA247 മലയാളം പ്രോസസ്സർ ഡൺലോഡുചെയ്യുക
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ മലയാളത്തിൽ പരിശീലനം ആരംഭിക്കുക*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams
കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് ആൻസർ കീ 2024 കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് ആൻസർ കീ 2024: കേരള…
കേരള SET മുൻവർഷ ചോദ്യപേപ്പർ കേരള SET മുൻവർഷ ചോദ്യപേപ്പർ: കേരള SET പരീക്ഷ 2024 ജനുവരി 21-ന് വിജയകരമായി…
കേരള PSC ഓഫീസ് അറ്റൻഡൻ്റ് ഹാൾ ടിക്കറ്റ് 2024 കേരള PSC ഓഫീസ് അറ്റൻഡൻ്റ് ഹാൾ ടിക്കറ്റ് 2024: കേരള…
കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ പരീക്ഷ തീയതി 2024 കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ പരീക്ഷ തീയതി…
Addapedia (Daily Current Affairs in English) May 2024 Addapedia- Daily Current Affairs Encyclopedia, has a…
SSC JE സിലബസ് 2024 SSC JE സിലബസ് 2024: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @ssc.nic.in ൽ…