Malyalam govt jobs   »   Kerala HCA Crash Course   »   Kerala HCA Crash Course

Kerala High Court Assistant| Crash Course| Join Now (HCA ക്രാഷ് കോഴ്സ് വേഗമാകട്ടെ)

Kerala High Court Assistant| Crash Course| Join Now (HCA ക്രാഷ് കോഴ്സ് വേഗമാകട്ടെ): പ്രിയ സുഹൃത്തുക്കളെ, കേരള ഹൈക്കോടതി അസിസ്റ്റന്റ് പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കായി ഇതാ കേരള ഹൈ കോർട്ട് അസിസ്റ്റന്റ് ക്രാഷ് കോഴ്സ്  ബാച്ച് (Kerala High Court Assistant| Crash Course) കേരള ലൈവ് ക്ലാസുകൾ   ADDA247 നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. കേരള ഹൈ കോർട്ട് അസിസ്റ്റന്റ് പുതിയ ക്രാഷ് കോഴ്സ് ബാച്ച് സെപ്റ്റംബർ 20 നു ആരംഭിക്കുന്ന വിവരം സന്തോഷപൂർവം അറിയിക്കുന്നു. 3 ബാച്ച് ലൈവിൽ നടന്നു കൊണ്ടിരിക്കെയാണ് നിങ്ങൾക്കായി നാലാമതായൊരു പുതിയ ലൈവ് ബാച്ച് സ്റ്റാർട്ട് ചെയ്യാൻ Adda247 പദ്ധതി ഒരുക്കിയിരിക്കുന്നത്. മികച്ച തീരുമാനമെടുത്ത് കേരള ഹൈ കോർട്ട് അസിസ്റ്റന്റ് ക്രാഷ് കോഴ്സ്  ബാച്ച് (Kerala High Court Assistant| Crash Course Batch) കോഴ്സിലേക്കു എത്രയും പെട്ടെന്ന് ജോയിൻ ചെയ്യുക. സീറ്റുകൾ പരിമിതം. അഭിനന്ദനങ്ങൾ !!!

[sso_enhancement_lead_form_manual title=” സെപ്റ്റംബർ 2021 ആഴ്ചപ്പതിപ്പ് | സമകാലിക വിവരങ്ങൾ
September 2nd week” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/09/13151956/Weekly-Current-Affairs-2nd-week-September-2021-in-Malayalam.pdf”]

Kerala High Court Assistant Crash Course: Overview (കോഴ്‌സിന്റെ വിശദാംശങ്ങൾ)

കേരള ഹൈ കോടതിയിൽ ഏറ്റവും മികച്ച ജോലി സ്വപ്നം   കാണുന്ന എല്ലാവർക്കും ഈ കോഴ്സിൽ ജോയിൻ ചെയ്യാം.മാറിയ സിലബസ് അനുസരിച്ചു വിദഗ്ദ്ധരായ അധ്യാപകർ നയിക്കുന്ന ക്ലാസുകൾ . വിഷയങ്ങൾ സമയാനുസൃതമായി പഠിച്ചു തീർക്കാനും,മികച്ച രീതിയിൽ ഉള്ള നിർദ്ദേശങ്ങളിലൂടെ ഉയർന്ന റാങ്ക് നേടി നിങ്ങളുടെ ലക്ഷ്യത്തിൽ എത്താനും ഈ കോഴ്സിലൂടെ സാധിക്കുന്നു. നിലവിൽ ജോലിക്കു പോകുന്നവർക്കും, രാത്രിയിൽ ക്ലാസ് വേണമെന്ന് ആവശ്യപ്പെവർക്കും എല്ലാ ജോലിത്തിരക്കുകളും കണക്കിലെടുത്തു കൊണ്ടാണ് നിങ്ങൾക്കായി Adda247 കേരള ഹൈ കോർട്ട് അസിസ്റ്റന്റ് ക്രഷ് കോഴ്സ് ബാച്ച് ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

Read More: Kerala Village Field Assistant | Batch | Malayalam Live Classes By Adda247

Kerala High Court Assistant Crash Course
Kerala High Court Assistant Crash Course

Kerala High Court Assistant Crash Course: Highlights (കോഴ്‌സ് ഹൈലൈറ്റുകൾ)

  • 100 +മണിക്കൂർ  നീണ്ടു നിൽക്കുന്ന ക്ലാസുകൾ
  • വിദഗ്ദ്ധരായ അധ്യാപകർ
  • പൂർണമായും  സിലബസ്  അധിഷ്ഠിതമായ  ക്ലാസുകൾ
  • മുൻകാല ചോദ്യങ്ങളെ ആസ്പദമാക്കിയുള്ള  ക്ലാസുകൾ
  • സംശയ നിവാരണ  ക്ലാസുകൾ
  • റിവിഷൻ ക്ലാസുകൾ
  • മാതൃക പരീക്ഷകൾ
  • തത്സമയ  ക്ലാസുകൾ
  • ക്ലാസുകൾ കാണാൻ സാധിക്കാത്തവർക്ക്  റെക്കോർഡഡ്‌ വീഡിയോ ക്ലാസുകൾ
  • സീറ്റുകൾ പരിമിതം ,ഇപ്പോൾ തന്നെ നിങ്ങളുടെ സീറ്റുകൾ ഉറപ്പിക്കൂ

SUBJECT COVERED

  • English (both Objective and Descriptive)
  • Aptitude
  • Facts about India and Kerala
  • Constitution
  • General Science
  • Current Affairs
  • Information Technology

Read More: Village Field Assistant Notification, Expected soon

Kerala Padanamela
Kerala Padanamela

Kerala High Court Assistant Crash Course: Language (കോഴ്‌സ് ഭാഷ)

കേരള ഹൈ കോർട്ട് അസിസ്റ്റന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് ഇംഗ്ലീഷിലും, മലയാളത്തിലും ഞങ്ങളുടെ പ്രഗത്ഭരായ അധ്യാപകർ ക്ലാസ്സെടുക്കുന്നതാണ്.

  • ഇംഗ്ലീഷ്
  • മലയാളം

Read More: Kerala PSC Thulasi Login, How to Apply for Kerala PSC?

Kerala High Court Assistant Crash Course: Start Date and Time (കോഴ്‌സ് ആരംഭിക്കുന്ന തീയതിയും സമയവും)

കേരള ഹൈ കോർട്ട് അസിസ്റ്റന്റ് പരീക്ഷയ്ക്ക് കാത്തിരിക്കുന്ന എല്ലാവർക്കും ഈ കോഴ്സ് ബാച്ചിൽ ജോയിൻ ചെയ്യാവുന്നതാണ്.

  • ആരംഭ തീയതി:- 20– സെപ്റ്റംബർ -2021
  • സമയം :- 06:00 PM to 08:00 PM & 08:30 PM to 10:00 PM
Village Field Assistant Batch
Village Field Assistant Batch

Kerala High Court Assistant Crash Course: Validity (കോഴ്‌സ് വാലിഡിറ്റി)

കേരള ഹൈ കോർട്ട് അസിസ്റ്റന്റ്  ക്രാഷ് കോഴ്സ് വാലിഡിറ്റി 24 മാസം ആണ്. ഈ സുവർണ്ണാവസരം വളരെ മികച്ച രീതിയിൽ നല്ല തീരുമാനമെടുത്തു എത്രയും പെട്ടെന്ന് ജോയിൻ ചെയ്യുക.

  • കോഴ്സ് വാലിഡിറ്റി:- 24 മാസം

Read More: Kerala PSC Notification: 45 Posts in Various Departments

Watch Video: Kerala High Court Assistant Crash Course

 

ഇതര പരീക്ഷകളിലെ വാർത്തകൾ‌, തന്ത്രങ്ങൾ‌ എന്നിവയ്‌ക്കായി ADDA247 മലയാളം  പ്രോസസ്സർ‌ ഡൺ‌ലോഡുചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala High Court Assistant Crash Course
Kerala High Court Assistant Crash Course

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

 

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!