Kerala Devaswom Board Recruitment 2023: Kerala Devaswom Recruitment Board, KDRB has released notification inviting application to the the post of Examination Controller & Assistant Secretary. KDRB Notification was published on 20th February 2023. Interested candidates can apply for the post after checking the eligibility criteria. The last date to submit the application form is 10th March 2023. The complete details regarding Kerala Devaswom Board Recruitment will be provided in this article.
Kerala Devaswom Board Recruitment 2023 | |
Organization | Kerala Devaswom Recruitment Board |
Category | Kerala Government Jobs |
Name of the Post | Examination Controller, Assistant Secretary |
KDRB Notification Last Date To Apply | 10th March 2023 |
Official Website | https://kdrb.kerala.gov.in/ |
Fill the Form and Get all The Latest Job Alerts – Click here
KDRB Recruitment 2023: കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @kdrb.kerala.gov.in ൽ കേരള ദേവസ്വം ബോർഡ് റിക്രൂട്ട്മെന്റ് പ്രസിദ്ധീകരിച്ചു. 2023 ഫെബ്രുവരി 20 നാണ് KDRB Recruitment notification പ്രസിദ്ധീകരിച്ചത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 10 ആണ്. KDRB Notification 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ KDRB Recruitment വിജ്ഞാപനത്തോട് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
Kerala Devaswom Board Recruitment 2023 | |
Organization | Kerala Devaswom Recruitment Board, KDRB |
Category | Kerala Government Jobs |
Advertisement No. | No.127/ഇഎ 1/2023/KDRB |
Name of the Post | Examination Controller, Assistant Secretary |
KDRB Recruitment Notification Released Date | 20th February 2023 |
KDRB Recruitment Last Date To Apply | 10th March 2023 |
Mode of Application | Offline |
Vacancy | Anticipated |
Job Location | Across Kerala |
Official Website | kdrb.kerala.gov.in |
വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി അറിയിപ്പ് പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് KDRB Recruitment 2023 Notification PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.
KDRB Recruitment 2023 Notification PDF Download
KDRB Eligibilty Criteria & PROFORMA
കേരള ദേവസ്വം ബോർഡിൽ പരീക്ഷാ കൺട്രോളർ, അസിസ്റ്റന്റ് സെക്രട്ടറി തസ്തികയിൽ നിലവിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങൾ ചുവടെ പട്ടികയിൽ ചേർത്തിട്ടുണ്ട്.
KDRB Vacancies | |
Name of the Post | Vacancy |
Examination Controller | Anticipated |
Assistant Secretary | Anticipated |
Kerala PSC Pump Operator Answer Key 2023
വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് ഓഫ്-ലൈനായി അപേക്ഷിക്കാം. ഓഫ്-ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 മാർച്ച് 10 ആണ്.
KDRB Recruitment 2023 Application Form Link
ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. KDRB വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:
KDRB Recruitment Qualification | |
Name of the Post | Educational Qualification |
Examination Controller |
|
Assistant Secretary |
|
KDRB Recruitment | |
Name of the Post | Salary |
Examination Controller | വിരമിച്ച ജീവനക്കാർക്ക് സർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായ ശമ്പളം നൽകുന്നതാണ്. |
Assistant Secretary | വിരമിച്ച ജീവനക്കാർക്ക് സർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായ ശമ്പളം നൽകുന്നതാണ്. |
KMRL Director Recruitment 2023
വിലാസം :-
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്,
തിരുവിതാംകൂർ ദേവസ്വം ബോർഡ് ബിൽഡിങ്,
എം.ജി.റോഡ്, ആയൂർവേദ കോളേജ് ജംഗ്ഷൻ,
തിരുവനന്തപുരം – 695 001
എന്ന വിലാസത്തിൽ മാർച്ച് 10 ന് മുമ്പ് അപേക്ഷിക്കണം.
Also Read,
Weekly/ Monthly Current Affairs PDF (Magazines)
ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ എന്നിവയ്ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams
The last date to apply is 10th March.
കേരള PSC LGS ഹാൾ ടിക്കറ്റ് 2024 കേരള PSC LGS ഹാൾ ടിക്കറ്റ് 2024: കേരള PSC ഔദ്യോഗിക…
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024: SSC, IBPS, RRB, IB ACIO,…
KPSC ഓവർസിയർ ഡ്രാഫ്റ്റ്സ്മാൻ Gr II ഇലക്ട്രിക്കൽ ആൻസർ കീ 2024 KPSC ഓവർസിയർ ഡ്രാഫ്റ്റ്സ്മാൻ Gr II ഇലക്ട്രിക്കൽ…
SSC CHSL മുൻവർഷ ചോദ്യപേപ്പർ SSC CHSL മുൻവർഷ ചോദ്യപേപ്പർ: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഔദ്യോഗിക വെബ്സൈറ്റായ @ssc.gov.in…
കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് സിലബസ് 2024 കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് പരീക്ഷ സിലബസ് 2024: കേരള പബ്ലിക് സർവീസ്…
Addapedia (Daily Current Affairs in English) May 2024 Addapedia- Daily Current Affairs Encyclopedia, has a…