ISRO NRSC റിക്രൂട്ട്മെന്റ്: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം ഔദ്യോഗിക വെബ്സൈറ്റായ @www.isro.gov.in ൽ ISRO NRSC റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിവിധ ഗ്രാജ്വേറ്റ് അപ്രന്റീസ്, ടെക്നീഷ്യൻ അപ്രന്റീസ് തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. ISRO NRSC റിക്രൂട്ട്മെന്റ് 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ISRO NRSC റിക്രൂട്ട്മെന്റ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
ISRO NRSC റിക്രൂട്ട്മെന്റ് 2023 | |
ഓർഗനൈസേഷൻ | നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ (NRSC) |
കാറ്റഗറി | സർക്കാർ ജോലി |
തസ്തികയുടെ പേര് | ഗ്രാജ്വേറ്റ് അപ്രന്റീസ്, ടെക്നീഷ്യൻ അപ്രന്റീസ്, കൊമേർഷ്യൽ ആൻഡ് കമ്പ്യൂട്ടർ അപ്രന്റീസ് |
ISRO NRSC റിക്രൂട്ട്മെന്റ് ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി | 13 മെയ് 2023 |
ISRO NRSC റിക്രൂട്ട്മെന്റ് അപേക്ഷിക്കാനുള്ള അവസാന തീയതി | 02 ജൂൺ 2023 |
ഒഴിവുകൾ | 70 |
ശമ്പളം | Rs.8000- Rs.9000/- |
സെലെക്ഷൻ പ്രോസസ്സ് | ഷോർട്ലിസ്റ്റിംഗ് |
ഔദ്യോഗിക വെബ്സൈറ്റ് | www.isro.gov.in |
Fill out the Form and Get all The Latest Job Alerts – Click here
ISRO NRSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ഗ്രാജ്വേറ്റ് അപ്രന്റീസ്, ടെക്നീഷ്യൻ അപ്രന്റീസ്, കൊമേർഷ്യൽ ആൻഡ് കമ്പ്യൂട്ടർ അപ്രന്റീസ് എന്നി തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് ISRO NRSC റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.
ISRO NRSC റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF ഡൗൺലോഡ്
ISRO NRSC ഒഴിവുകൾ 2023 | |
വിഭാഗം | ഒഴിവുകൾ |
ഗ്രാജ്വേറ്റ് അപ്രന്റീസ് | |
ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് | 05 |
കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് | 05 |
ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് | 03 |
സിവിൽ എഞ്ചിനീയറിംഗ് | 01 |
മെക്കാനിക്കൽ എഞ്ചിനീയറിംഗ് | 01 |
ലൈബ്രറി സയൻസ് | 02 |
ടെക്നീഷ്യൻ അപ്രന്റീസ് | |
ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് | 10 |
കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് | 10 |
ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് | 06 |
സിവിൽ എഞ്ചിനീയറിംഗ് | 02 |
മെക്കാനിക്കൽ എഞ്ചിനീയറിംഗ് | 02 |
കൊമേഴ്സ്യൽ ആൻഡ് കമ്പ്യൂട്ടർ അപ്രന്റീസ് | |
കൊമേഴ്സ്യൽ, കമ്പ്യൂട്ടർ പ്രാക്ടീസ് എന്നിവയിൽ ഡിപ്ലോമ | 23 |
ടോട്ടൽ | 70 |
ISRO NRSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ജൂൺ 02 ആണ്.
ISRO NRSC റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ ലിങ്ക്
ഉദ്യോഗാർത്ഥികൾ വിവിധ ഗ്രാജ്വേറ്റ് അപ്രന്റീസ്, ടെക്നീഷ്യൻ അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. ISRO NRSC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:
ISRO NRSC വിജ്ഞാപനം 2023 | |
തസ്തികയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
ഗ്രാജ്വേറ്റ് അപ്രന്റീസ് | 60% മാർക്കിൽ കുറയാതെ/ 6.32 CGPA-യോടെ അതത് മേഖലയിൽ ഒന്നാം ക്ലാസ് B.E/ B.Tech. |
ഗ്രാജ്വേറ്റ് അപ്രന്റീസ്- ലൈബ്രറി സയൻസ് | 60% മാർക്കിൽ കുറയാതെ 6.32 CGPA-യോടെ ലൈബ്രറി സയൻസ്/ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ഒന്നാം ക്ലാസ് ബിരുദം |
ടെക്നീഷ്യൻ അപ്രന്റീസ് | 60% മാർക്കിൽ കുറയാതെ/ 6.32 CGPA-യോടെ അതത് മേഖലയിൽ ഒന്നാം ക്ലാസ് B.E/ B.Tech. |
കൊമേഴ്സ്യൽ ആൻഡ് കമ്പ്യൂട്ടർ അപ്രന്റീസ് | അംഗീകൃത ബോർഡിൽ നിന്ന് കൊമേഴ്സ്യൽ പ്രാക്ടീസിൽ ഡിപ്ലോമ |
വിവിധ അപ്രന്റീസ് തസ്തികകളുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.
ISRO NRSC വിജ്ഞാപനം 2023 | |
തസ്തികയുടെ പേര് | ശമ്പളം |
ഗ്രാജ്വേറ്റ് അപ്രന്റീസ് | Rs.9000/- |
ടെക്നീഷ്യൻ അപ്രന്റീസ് | Rs.8000/- |
കൊമേഴ്സ്യൽ ആൻഡ് കമ്പ്യൂട്ടർ അപ്രന്റീസ് | Rs.8000/- |
RELATED ARTICLES | |
ISRO SDSC റിക്രൂട്ട്മെന്റ് 2023 | SSC CHSL വിജ്ഞാപനം 2023 |
RBI ഗ്രേഡ് B വിജ്ഞാപനം 2023 | കേരള PSC മെയ് റിക്രൂട്ട്മെന്റ് |
ISRO NRSC റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം മെയ് 13 നു പ്രസിദ്ധീകരിച്ചു.
ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 02 ആണ്.
ISRO NRSC വിജ്ഞാപനം ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.
ISRO NRSC ഗ്രാജ്വേറ്റ്, ടെക്നീഷ്യൻ അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ നൽകിയിരിക്കുന്നു.
ISRO NRSC അപ്രന്റീസ് അപ്ലിക്കേഷൻ ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.
KPSC ഓവർസിയർ ഡ്രാഫ്റ്റ്സ്മാൻ Gr II ഇലക്ട്രിക്കൽ ആൻസർ കീ 2024 KPSC ഓവർസിയർ ഡ്രാഫ്റ്റ്സ്മാൻ Gr II ഇലക്ട്രിക്കൽ…
SSC CHSL മുൻവർഷ ചോദ്യപേപ്പർ SSC CHSL മുൻവർഷ ചോദ്യപേപ്പർ: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഔദ്യോഗിക വെബ്സൈറ്റായ @ssc.gov.in…
കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് സിലബസ് 2024 കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് പരീക്ഷ സിലബസ് 2024: കേരള പബ്ലിക് സർവീസ്…
Addapedia (Daily Current Affairs in English) May 2024 Addapedia- Daily Current Affairs Encyclopedia, has a…
കേരള PSC ഇലക്ട്രീഷ്യൻ ആൻസർ കീ 2024 കേരള PSC ഇലക്ട്രീഷ്യൻ ആൻസർ കീ 2024: കേരള പബ്ലിക് സർവീസ്…
കേരള ഹൈക്കോടതി അസിസ്റ്റൻ്റ് പരീക്ഷ 2024 മികച്ച പ്രാക്ടീസ് സ്റ്റഡി മെറ്റീരിയൽസ് കേരള ഹൈക്കോടതി അസിസ്റ്റൻ്റ് പരീക്ഷ 2024 മികച്ച…