ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ സംസ്കൃതം സിലബസ്, PDF ഡൗൺലോഡ് ചെയ്യുക

ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ സംസ്കൃതം സിലബസ് 2023

ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ സംസ്കൃതം സിലബസ്: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ സംസ്കൃതം സിലബസ് ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ  സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ സംസ്കൃതം സിലബസ് വിശദമായി വായിച്ച് മനസിലാക്കുക. ചുവടെ നൽകിയിരിക്കുന്നു ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ സംസ്കൃതം സിലബസ് PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്. ജൂൺ 5 മുതൽ ഹാൾ ടിക്കറ്റ് ലഭിക്കും.

Fill the Form and Get all The Latest Job Alerts – Click here

ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ സംസ്കൃതം സിലബസ്: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ സംസ്കൃതം സിലബസ് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

Kerala PSC ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ സംസ്കൃതം സിലബസ്
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷ സിലബസ്
വകുപ്പ് കേരള ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ
തസ്തികയുടെ പേര് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ സംസ്കൃതം
കാറ്റഗറി നമ്പർ 735/2021
സ്ഥിരീകരണം സമർപ്പിക്കേണ്ട തീയതി 2023 മാർച്ച് 23 മുതൽ ഏപ്രിൽ 11 വരെ
പരീക്ഷാ മോഡ് ഓൺലൈൻ/ OMR
ചോദ്യങ്ങളുടെ മാധ്യമം English
മാർക്ക് 100
പരീക്ഷയുടെ സമയപരിധി 1 മണിക്കൂർ 30 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ സംസ്കൃതം 2023 പരീക്ഷ പാറ്റേൺ

ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ സംസ്കൃതം പരീക്ഷയുടെ വിശാലമായ പരീക്ഷ പാറ്റേൺ ഇതാണ്:

  • ഒബ്ജക്ടീവ് അടിസ്ഥാനത്തിലുള്ള പരീക്ഷയാണിത്.
  • ആകെ 1.30 മണിക്കൂറാണ് പരീക്ഷാ ദൈർഘ്യം.
  • ആകെ മാർക്ക് 100.
  • ഓരോ ശരിയായ ഉത്തരത്തിനും 1 മാർക്ക് നൽകും.
  • ഓരോ തെറ്റായ ഉത്തരത്തിനും 1/3 മാർക്ക് കുറയ്ക്കുന്നു.

 

ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ സംസ്കൃതം പരീക്ഷ പാറ്റേൺ
Parts Topics Marks
Part I Sanskrit 70 Marks
Part II Teaching Aptitude, Research Methodology 10 Marks
Part III General Knowledge, Current Affairs & Renaissance in Kerala 20 Marks

ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ സംസ്കൃതം സിലബസ് PDF ഡൗൺലോഡ്

ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ സംസ്കൃതം സിലബസ് PDF ഡൗൺലോഡ് ചെയ്യാൻ, താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ സംസ്കൃതം സിലബസ് PDF ഡൗൺലോഡ്

ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ സംസ്കൃതം സിലബസ്

PART I – Sanskrit

Module I – General Study o Mahakvyas Khandakavyas and Storakavyas (10 Marks)

Textual Study of

  1. Raghuvamsa of Kalidasa – Canto I, II, and VI
  2. Kumarasambhava of Kalidasa Canto 5 and 6
  3. Kiratarjuniya of Bharavi Canto I
  4. Sisupalavadha of Bharavi Canto I
  5. Naisadhiyacarita of Sreeharha Canto I
  6. Megaduta of Kalidasa
  7. Narayaiya of elpathur Narayaabhattathiri Canto I, II, and III

Module II – Drama and Dramaturgy (10 Marks)

  1. General Study of the drama of Kalidasa, Bhasa, Sudraka, Bhavahuti, Sri Harsha and Visakhadatha
  2. Texual Study of the Rupaka
    (a) Mrichakatika of Sudraka
    (b) Abhijnana Sakunthala of Kalidasa
    (c) Uttararamacarita of Bhaahti
    (d) Swapunavaasvadatta of Bhasa
    (e) Ratnavali of Sriharsha
  3. Textual Study of
    (a) Natysastra of Bharata Chapter I and VI
    (b) Dasarupaa of Dhnanjaya Chapters 1, 2 and 3

Module III – Vedanta and Nyaya (10 Marks)

  1. General Study of Six Systems of Indian Philosophy (Samkhya – Yoga, Nyaya – Vaisesika, and Mimamsa – Vedanta)
  2. General Study of Dhamaastra an Arthsastra
  3. Textual Study of
    (a) Vedantasara of Sadananda
    (b) Catussutra Brahmasutra – Sankarabhasya
    (c) Katopanisad
    (d) Muktavali _ Sabdakhanda
    (e) Tarkasamgrah of Annambhatta
    (d) Vedic Reader – Indra, Purusa, Agni, Kitva, and Varuna

Module IV – Poetics (10 Marks)

  1. Textual Study of
    (a) Dhwanyaloka of Ananavardhana Chapter – I, II, and IV
    (b) Kavyaprakasa of Mamatabhatta Chapter – I, II, and III
    (c) Rasagangadhara of Jagannatha Pandika Chapter I only
    (d) Vakroktijivita of Kunataka Chapter I only
    (e) Kavyamimamsa of Rajasekhara Chapter I Only
    (f) Sahtya darpana of Visvanatha Chapter I and II
  2. General Study of
    (a) Kuvalayananda of Appayya Dishikar
    (b) Vrtharatanakara of Kedarabhatta.

Module V – Vyakarana (10 Marks)

  1. Textual study of
    (a) Vaiyakarana sidhantakahmudi Samjna, sandhi, Ajantapulinga, Ajantastrilinga, Ajantanapumsakalinga, Karaka, Sama, Bhavadiparakaranas
    (b) Mahabhasaya Paspasanka
    (c) Vakyapadiya Chapter I only
    (d) Nirukta Chapter I only
  2. General Study of Linguistics (Origin and Development of Languages, Morphological and genealogical classification of Languages. Indo – European family
    members – General characteristics. Speech Mechanis, Classification of sounds, Phonetichaws, Phonetic changes, Analogy, and Semantic Changes.)

Module VI – Prose, Campu, and History of Sanskrit Literature (10 Marks)

Textual Study of

  1. (a) Kadambari of Banabatta upto the end of Mahasetavrttanta
    (b) Harsaarita of Banahatta Chapter I
    (c) Dasakumaracarita of Dandi Purvaithika
    (d) Campu Ramayana of Bhoja Balakanda and Ayodhyakanda
  2. General study of Sanskrit Literature(Vedic Period, Sutra period and Classical period)

Module VII – Advanced areas of Sanskrit studies (10 Marks)

  1. General study of contemporary Sanskrit Composition
  2. Manuscript studies (Collection, Preservation, Types of Manuscripts, Edition of Manuscripts, and Textual and criticism)
  3. Literacy Compositions (Keralodya, Krishibhagavata, Anglasamrajya, and Visabhanu)
  4. Technical Literature (Vastu, Ayurveda, Astrology, Astronomy, and Ganika)
  5. Contribution of Malayalam writers to Sanskrit (Kuttikrishnamarar, M.P.Sankunni Nair, K.P.Narayanapisharodi, K.N.Ezhuthachan, Dr.K. Kunjunni Raja, Mutukulam Sreedharan, P.C.Devasya, Dr.P.K.Variyar, Sreenarayanauru and Chattambiswamikal)

PART II – Research Methodology and Teaching Aptitude

I. Teaching Aptitude (5 Marks)

  • Teaching: Nature, objectives, characteristics, and basic requirements;
  • Learner’s characteristics;
  • Factors affecting teaching;
  • Methods of teaching;
  • Teaching aids;
  • Evaluation systems.

II. Research Aptitude (5 Marks) 

  • Research: Meaning, Characteristics, and Types;
  • Steps of research;
  • Methods of research;
  • Research Ethics;
  • Paper, article, workshop, seminar, conference, and symposium;
  • Thesis writing: its characteristics and format.

PART III – General Knowledge, Current Affairs & Renaissance in Kerala

General Knowledge and Current Affairs

Salient Features of the Indian Constitution (5 Marks)

  • Salient features of the Constitution – Preamble- Its significance and its place in the interpretation of the Constitution.
  • Fundamental Rights – Directive Principles of State Policy – Relation between Fundamental Rights and Directive Principles – Fundamental Duties.
  • Executive – Legislature – Judiciary – Both at Union and State Levels. – Other Constitutional Authorities.
  • Centre-State Relations – Legislative – Administrative and Financial.
  • Services under the Union and the States.
  • Emergency Provisions.
  • Amendment Provisions of the Constitution.
  • Other Constitution Authorities:- Election Commission of India, Human Rights Commission
  • UPSC, State Public Service Commissions, Information Commission, etc

Social Welfare Legislations and Programmes

  • Social Service Legislations like the Right to Information Act, Prevention of Atrocities against Women & Children, Food Security Act, Environmental Acts, etc., and Social Welfare Programmes like the Employment Guarantee Programme, Organ and Blood Donation, etc.

CURRENT AFFAIRS

RENAISSANCE IN KERALA AND FREEDOM MOVEMENT
Towards A New Society

  • Introduction to English education – various missionary organisations and their functioning-founding of educational institutions, factories.printing press – CMS Press etc.

Efforts To Reform The Society

  • (A) Socio-Religious reform Movements
    SNDP Yogam, Nair Service Society, Yogakshema Sabha, Sadhu Jana Paripalana Sangham, Vaala Samudaya Parishkarani Sabha, Samathwa Samajam, Islam Dharma Paripalana Sangham, Prathyaksha Raksha Daiva Sabha, Sahodara Prasthanam, etc.
  • (B) Struggles and Social Revolts
    Upper cloth revolts.Channar agitation, Vaikom Sathyagraha, Guruvayoor Sathyagraha, Paliyam Sathyagraha. Kuttamkulam Sathyagraha, Temple Entry Proclamation, Temple Entry Act.Malyalee Memorial, Ezhava Memorial, etc.
    Malabar riots, Civil Disobedience Movement, Abstention movement, etc.

Role Of Press In Renaissance

  • Malayalee, Swadeshabhimani, Vivekodayam, Mithavadi, Swaraj, Malayala Manorama, Bhashaposhini, Mathnubhoomi, Kerala Kaumudi, Samadarsi, Kesari, AI-Ameen, Prabhatham, Yukthivadi, Deepika – Nasrani Deepika, etc

Awakening Through Literature

  • Novel, Drama, Poetry, Purogamana Sahithya Prasthanam, Nataka Prashtanam, Library movement, etc

Women And Social Change

  • Parvathi Nenmenimangalam, Arya Pallam, A V Kuttimalu Amma, Lalitha Prabhu.Akkamma Cheriyan, Anna Chandi, Lalithambika Antharjanam and others

Leaders Of Renaissance

  • Thycaud Ayya Vaikundar, Sree Narayana Guru, Ayyan Kali.Chattampi Swamikal, Brahmananda Sivayogi, Vagbhadananda, Poikayil Yohannan(Kumara Guru) Dr. Palpu, Palakkunnath Abraham Malpan, Mampuram Thangal, Sahodaran Ayyappan, Pandit K P Karuppan, Pampadi John Joseph, Mannathu Padmanabhan, V T Bhattathirippad, Vakkom Abdul Khadar Maulavi, Makthi Thangal, Blessed Elias Kuriakose Chaavra, Barrister G P Pillai, TK Madhavan, Moorkoth Kumaran, C. Krishnan, K P Kesava Menon, Dr.Ayyathan Gopalan, C V Kunjuraman, Kuroor Neelakantan Namboothiripad, Velukkutty Arayan, K P Vellon, P K Chathan Master, K Kelappan, P. Krishna Pillai, A K Gopalan, T R Krishnaswami Iyer, C Kesavan. Swami Ananda Theerthan, M C Joseph,
    Kuttippuzha Krishnapillai, Nidheerikkal Manikathanar and others

Literary Figures

  • Kodungallur Kunhikkuttan Thampuran, Kerala Varma Valiyakoyi Thampuran, Kandathil Varghese Mappila. Kumaran Asan, Vallathol Narayana Menon, Ulloor S Parameswara Iyer, G Sankara Kurup, Changampuzha Krishna Pillai, Chandu Menon, Vaikom Muhammad Basheer. Kesav Dev, Thakazhi Sivasankara Pillai, Ponkunnam Varky, S K Pottakkad and others

GENERAL KNOWLEDGE AND CURRENT AFFAIRS

 

RELATED ARTICLES
കേരള PSC നോൺ വൊക്കേഷണൽ ടീച്ചർ ഇംഗ്ലീഷ് സിലബസ് കേരള PSC നോൺ വൊക്കേഷണൽ ടീച്ചർ കെമിസ്ട്രി സിലബസ്
കേരള PSC നോൺ വൊക്കേഷണൽ ടീച്ചർ കൊമേഴ്‌സ് സിലബസ് കേരള PSC നോൺ വൊക്കേഷണൽ ടീച്ചർ ഫിസിക്‌സ് സിലബസ്

 

 

FAQs

ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ സംസ്കൃതം സിലബസ് എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയും?

ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ സംസ്കൃതം സിലബസ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.

ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ സംസ്കൃതം പരീക്ഷയിൽ നെഗറ്റീവ് മാർക്കുണ്ടോ?

അതെ, 0.33 മാർക്കിന്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.

ashicamary

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 29 ഏപ്രിൽ 2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2024: SSC, IBPS, RRB, IB ACIO,…

11 hours ago

കേരള PSC LD ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ് 2024

കേരള PSC LD ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ് 2024 കേരള PSC LD ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ്: കേരള പബ്ലിക്…

12 hours ago

കേരള PSC സ്റ്റാഫ് നഴ്‌സ്‌ ഗ്രേഡ് II റിസൾട്ട് 2024 OUT

കേരള PSC സ്റ്റാഫ് നഴ്‌സ്‌ ഗ്രേഡ് II റിസൾട്ട് 2024 കേരള PSC സ്റ്റാഫ് നഴ്‌സ്‌ ഗ്രേഡ് II റിസൾട്ട്…

13 hours ago

കേരള ഹൈക്കോടതി അസിസ്റ്റൻ്റ് 2024 പ്രധാനപ്പെട്ട ടോപ്പിക്കുകൾ

കേരള ഹൈക്കോടതി അസിസ്റ്റൻ്റ് 2024 പ്രധാനപ്പെട്ട ടോപ്പിക്കുകൾ കേരള ഹൈക്കോടതി അസിസ്റ്റൻ്റ് 2024 പ്രധാനപ്പെട്ട ടോപ്പിക്കുകൾ: കേരള ഹൈക്കോടതി അസിസ്റ്റൻ്റ്…

13 hours ago

കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ മുൻവർഷ ചോദ്യപേപ്പർ, ഡൗൺലോഡ് PDF

കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ മുൻവർഷ ചോദ്യപേപ്പർ കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ മുൻവർഷ ചോദ്യപേപ്പർ: കേരള…

14 hours ago

Addapedia (Daily Current Affairs in English) April 2024, Download PDF

Addapedia (Daily Current Affairs in English) April 2024 Addapedia- Daily Current Affairs Encyclopedia, has a…

14 hours ago