Current Affairs Quiz in Malayalam: Practice Current Affairs Quiz Questions and Answers in Malayalam, If you have prepared well for this section, then you can score good marks in the examination. Current Affairs Questions included different level news such as international, national, state, rank and reports, appointments, sports, Awards etc.
Current Affairs Quiz in Malayalam: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. LDC, LGS, SECRETARIAT ASSISTANT,HIGH COURT ASSISTANT, KTET, FOREST GUARD, KERALA POLICE, IBPS, SSC, RRB, IBPS RRB, IB ACIO, BIS, 10 -)o തലം, 12-)o തലം , ഡിഗ്രിതലത്തിലുള്ള ഇതര KPSC പരീക്ഷകൾ, മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള കറന്റ് അഫയേഴ്സ് ക്വിസ് (Current Affairs Quiz) മലയാളത്തിൽ ചോദ്യങ്ങളും ഉത്തരങ്ങളും.
Fill the Form and Get all The Latest Job Alerts – Click here
Read More:- Kerala Post Office GDS Result 2023
(a) ഒഡീഷ
(b) മഹാരാഷ്ട്ര
(c) കേരളം
(d) തമിഴ്നാട്
Q3. സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ പ്രഥമ ഭക്ഷ്യഭദ്രത പുരസ്കാരം നേടിയ വയനാട് ജില്ലയിലെ പൈതൃക കർഷകൻ?
(a) ചെറുവയൽ കൃഷ്ണൻ
(b) ചെറുവയൽ രാമൻ
(c) ചെറുവയൽ രാമൻകുട്ടി
(d) ചെറുവയൽ കൃഷ്ണൻകുട്ടി
Q4. ലോക വന്യജീവിദിനം എന്നാണ് ആചരിക്കുന്നത്?
(a) മാർച്ച് 3
(b) മാർച്ച് 4
(c) മാർച്ച് 5
(d) മാർച്ച് 6
Read More:- Kerala PSC May Exam Calendar 2023
(a) ഇംഗ്ലണ്ട്
(b) ഇറ്റലി
(c) ഫ്രാൻസ്
(d) ജപ്പാൻ
Q6. 2023 മാർച്ചിൽ അന്തരിച്ച ഇന്ത്യയുടെ ഇരുപത്തിയാറാമത്തെ ചീഫ് ജസ്റ്റിസും മൂന്നാമത്തെ മുസ്ലിം ചീഫ് ജസ്റ്റിസുമായിരുന്ന വ്യക്തി?
(a) A.M അഹമ്മദി
(b) A. K അസീം
(c) M. A നിസാർ
(d) A. K അഹമ്മദുള്ള
Q7. മഴക്കാലത്തിനു മുന്നോടിയായി ജലസംരക്ഷണം ഒരു ജനകീയ ക്യാമ്പെയ്നാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായി ആരംഭിച്ച ക്യാമ്പയിൻ?
(a) ‘ക്യാച്ച് ദ റെയിൻ-2023’
(b) ‘ ക്യാച്ച് ദ വാട്ടർ- 2023’
(c) ‘ ക്യാച്ച് ദ ഫ്യൂച്ചർ -2023’
(d) ‘ ക്യാച്ച് ദ ബെനഫിറ്റ്- 2023’
Read More:- Important Days in March 2023
(a) സർവീസസ്
(b) പഞ്ചാബ്
(c) കർണാടക
(d) മേഘാലയ
Q9. 2023 ൽ തിരഞ്ഞെടുക്കപ്പെട്ട വോ വാൻ തൗങ് (Vo Van Thuong) ഏതു രാജ്യത്തിന്റെ പ്രസിഡന്റാണ്?
(a) വിയറ്റ്നാം
(b) ചൈന
(c) നോർത്ത് കൊറിയ
(d) സൗത്ത് കൊറിയ
Q10. വൈഷ്ണവം സാഹിത്യ പുരസ്കാരം നേടിയത് ആര് ?
(a) ലീലാവതി
(b) സി പത്മനാഭൻ
(c) ജി മാധവൻ നായർ
(d) സി രാധാകൃഷ്ണൻ
Monthly Current Affairs PDF February 2023
S1. Ans. (c)
Sol. ചാന്നാർ ലഹള
S2. Ans. (a)
Sol. ഒഡീഷ
S3. Ans. (b)
Sol. ചെറു വയൽ രാമൻ
Read More:- Degree Level Preliminary Previous Year Papers
Sol. മാർച്ച് 3
S5. Ans. (b)
Sol. ഇറ്റലി
S6. Ans. (a)
Sol. A.M അഹമ്മദി
S7. Ans. (a)
Sol. ‘ക്യാച്ച് ദ റെയിൻ-2023’
S8. Ans. (c)
Sol. കർണാടക
S9. Ans. (a)
Sol. വിയറ്റ്നാം
S10. Ans. (d)
Sol. സി രാധാകൃഷ്ണൻ
You can get current affairs quiz every day on Adda247 Kerala blog and APP.
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024: SSC, IBPS, RRB, IB ACIO,…
കേരള ഹൈക്കോടതി അസിസ്റ്റൻ്റ് സിലബസ് കേരള ഹൈക്കോടതി അസിസ്റ്റൻ്റ് സിലബസ്: ഈ പേജിൽ, നിങ്ങൾക്ക് കേരള ഹൈക്കോടതി അസിസ്റ്റൻ്റ് പരീക്ഷാ…
കേരള വാട്ടർ അതോറിറ്റി ലാബ് അസിസ്റ്റൻ്റ് പരീക്ഷ തീയതി 2024 കേരള വാട്ടർ അതോറിറ്റി ലാബ് അസിസ്റ്റൻ്റ് പരീക്ഷ തീയതി…
UPSC പരീക്ഷ കലണ്ടർ 2025 UPSC പരീക്ഷ കലണ്ടർ 2025: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) ഔദ്യോഗിക വെബ്സൈറ്റായ…
കേരള PSC ഡ്രൈവർ ആൻസർ കീ 2024 കേരള PSC ഡ്രൈവർ ആൻസർ കീ 2024: കേരള പബ്ലിക് സർവീസ്…
ഡിഗ്രി പ്രിലിംസ് 2024 ഓൾ കേരള മോക്ക് എക്സാം ഡിഗ്രി പ്രിലിംസ് 2024 ഓൾ കേരള മോക്ക് എക്സാം: വരാനിരിക്കുന്ന…