Malyalam govt jobs   »   Daily Quiz   »   Current Affairs quiz in Malayalam

Weekly Current Affairs Quiz in Malayalam [5th March 2023-11th March 2023]

Current Affairs Quiz in Malayalam: Practice Current Affairs Quiz Questions and Answers in Malayalam, If you have prepared well for this section, then you can score good marks in the examination. Current Affairs Questions included different level news such as international, national, state, rank and reports, appointments, sports, Awards etc.

Read More:- Kerala Post Office GDS Result 2023

Current Affairs Quiz in Malayalam

Current Affairs Quiz in Malayalam: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. LDC, LGS, SECRETARIAT ASSISTANT,HIGH COURT ASSISTANT, KTET, FOREST GUARD, KERALA POLICE, IBPS, SSC, RRB, IBPS RRB, IB ACIO, BIS, 10 -)o തലം, 12-)o തലം , ഡിഗ്രിതലത്തിലുള്ള ഇതര KPSC പരീക്ഷകൾ, മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള കറന്റ് അഫയേഴ്സ് ക്വിസ് (Current Affairs Quiz)  മലയാളത്തിൽ  ചോദ്യങ്ങളും ഉത്തരങ്ങളും.

 

Fill the Form and Get all The Latest Job Alerts – Click here

Weekly Current Affairs Quiz [5th March 2023-11th March 2023]_30.1
Adda247 Kerala Telegram Link

Current Affairs Quiz Questions (ചോദ്യങ്ങൾ)

Q1. ദക്ഷിണേന്ത്യയിലെ ആദ്യത്തെ പൗരാവകാശ പോരാട്ടമായ ഏത് സമരത്തിന്റെ ഇരുന്നൂറാം വാർഷികമാണ് 2023 ൽ ആചരിച്ചത്?(a) വൈക്കം സത്യാഗ്രഹം(b) ഗുരുവായൂർ സത്യാഗ്രഹം

(c) ചാന്നാർ ലഹള

(d) മലബാർ ലഹള

 

Q2. ഒരു വീട്ടിൽ ഒരാെളങ്കിലും ഡിജിറ്റൽ ഉപകരണങ്ങളിലൂടെ ആവശ്യമായ റവന്യു സേവനങ്ങൾ നേടുന്നതിനുതകുന്ന പദ്ധതി ഏത്?

(a) ഇ- റവന്യു

(b) റവന്യു ഇ -സാക്ഷരതാ

(c) ഇ -കേരള റവന്യു

(d) ഇ- സാക്ഷര റവന്യു

 

Q3. ഏത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ് കോൺറാഡ് സാംഗ്മ സത്യപ്രതിജ്ഞ ചെയ്തത്?

(a) മേഘാലയ

(b) മിസോറാം

(c)  ത്രിപുര

(d)  മണിപ്പൂർ

 

Read More:- Degree Prelims exam preparation & Study Materials

 

Q4. വൈഷ്ണവം സാഹിത്യ പുരസ്കാരം നേടിയത് ആര് ?(a) ലീലാവതി(b) സി പത്മനാഭൻ

(c) ജി മാധവൻ നായർ

(d) സി രാധാകൃഷ്ണൻ

 

Q5. 2023 ലെ പെൻ /നബോക്കോവ് ലൈഫ് ടൈം  അച്ചീവ്‌മെന്റ് അവാർഡ് (PEN/Nabokov Lifetime Achievement Award) നേടിയത് ആര്?

(a) വിനോദ് കുമാർ ശുക്ല

(b) വിക്രം സിംഗ്

(c) നാരായണൻ നമ്പൂതിരി

(d) പ്രഭാവർമ

 

Q6. ചന്ദ്രനിലേക്ക് മനുഷ്യനെ വീണ്ടും എത്തിക്കാനുള്ള നാസയുടെ പദ്ധതി ഏത്?

(a) ആർക്കിമെഡീസ് 2

(b) അരിസ്റ്റോട്ടിൽ 2

(c) അലക്സാണ്ടർ 2

(d) ആർട്ടെമിസ് 2

 

Q7. FRINJEX-23 സംയുക്ത സൈനികാഭ്യാസം ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ളതാണ്?

(a) അമേരിക്ക

(b) ജപ്പാൻ

(c) ഫ്രാൻസ്

(d) ഓസ്ട്രേലിയ

 

Q8. ഏഷ്യൻ ചെസ്സ് ഫെഡറേഷന്റെ (ACF) പ്ലയെർസ് ഓഫ് ദി ഇയർ അവാർഡ് ലഭിച്ചത് ആർക്ക്?

(a) G. ആകാഷ്

(b) M. പ്രാണേഷ്

(c) അഭിമന്യു മിശ്ര

(d) ഡി ഗുകേഷ്‌

 

Read More:- LD Typist Prelims Result 2023

 

Q9. 2023 മാർച്ചിൽ അന്തരിച്ച ഇന്ത്യയുടെ ഇരുപത്തിയാറാമത്തെ  ചീഫ് ജസ്റ്റിസും മൂന്നാമത്തെ മുസ്ലിം ചീഫ് ജസ്റ്റിസുമായിരുന്ന വ്യക്തി?(a) A.M അഹമ്മദി(b) A. K അസീം

(c) M. A നിസാർ

(d) A. K അഹമ്മദുള്ള

 

Q10. ഏതു സംസ്ഥാനത്തിെന്റെ ആദ്യ വനിത മന്ത്രിയായാണ് സൽഹൗത്യൂനു ക്രൂസെ സത്യപ്രതിജ്ഞ ചെയ്തത്?

(a) മണിപ്പൂർ

(b) നാഗാലാൻഡ്

(c) അരുണാചൽ പ്രദേശ്

(d) പശ്ചിമബംഗാൾ

 

Q11. പ്രധാനമന്ത്രി നരേന്ദ്ര മോദി  അടുത്തിടെ ഉദ്ഘാടനം ചെയ്ത ശിവമോഗ വിമാനത്താവളം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?

(a) ആന്ധ്രാപ്രദേശ്

(b) കർണാടക

(c) തമിഴ്നാട്

(d) തെലങ്കാന

 

Q12. ഏത് കേസിലാണ് മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാന് എതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുള്ളത്?

(a) ഷെഹറാബാനു കേസ്

(b) തോഷഖാന കേസ്

(c) കറാച്ചി കേസ്

(d) ഷക്കീർ ജാഫർ കേസ്

 

Read More:- Kerala PSC CEO Endurance Test Result 2023

 

Q13. സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയും ഏത് രാജ്യവും ചേർന്നാണ് സ്റ്റാർട്ടപ്പ് ബ്രിഡ്ജിനു രൂപം നൽകിയത്?(a) ഇംഗ്ലണ്ട്(b) ഇറ്റലി

(c) ഫ്രാൻസ്

(d) ജപ്പാൻ

 

Q14. ലോകത്തിലെ ഏറ്റവും ഉയർന്ന സ്വതന്ത്ര പർവതമായ കിളിമഞ്ചാരോയിലെ ഉഹുറു കൊടുമുടി കീഴടക്കിയ ഐഎഎസ് കാരൻ ആര്?

(a) അർജുൻ ദത്തൻ

(b) അർജുൻ പാണ്ഡ്യൻ

(c) അർജുൻ ശിവം

(d) അർജുൻ സിംഗ

 

Q15. ഇന്ത്യൻ വ്യോമസേനയിൽ  ഗ്രൂപ്പ് ക്യാപ്റ്റൻ ആവുന്ന ആദ്യ വനിത ആരാണ്?

(a) ഷാലിസ ധാമി

(b) സംപൃത വിനിയ

(c) സാനിയ ധാമി

(d) ഷാഹിസ മിഗം

 

Q16. വനാന്തരങ്ങളിൽ താമസിക്കുന്ന ആദിവാസി ഇതര ജനവിഭാഗങ്ങളെ പുനരധിവസിപ്പിക്കാനുള്ള സർക്കാരിന്റെ റീബിൽഡ് കേരള ഡെവലപ്മെന്റ് പുനരധിവാസ പദ്ധതി ഇനി മുതൽ അറിയപ്പെടുന്നത് ഏത് പേരിലാണ്?

(a) നവ കേരള

(b) നവകിരണം

(c) വനകിരണം

(d) നവ കുടുംബം

 

Q17. ന്യൂയോർക്കിലെ മാൻഹാട്ടൻ ഫെഡറൽ ജില്ലാകോടതി ജഡ്ജിയായി നിയമിതനായ ഇന്ത്യൻ വംശജൻ ആര്?

(a) വിനയ് അഭിജിത്ത്

(b) അജിത് കുമാർ

(c) അരുൺ സുബ്രഹ്മണ്യം

(d) സൗരവ് ശ്രേഷ്

 

Q18. മഴക്കാലത്തിനു മുന്നോടിയായി  ജലസംരക്ഷണം ഒരു ജനകീയ ക്യാമ്പെയ്‌നാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ  ഭാഗമായി ആരംഭിച്ച ക്യാമ്പയിൻ?

(a) ‘ക്യാച്ച് ദ റെയിൻ-2023’

(b) ‘ ക്യാച്ച് ദ വാട്ടർ- 2023’

(c) ‘ ക്യാച്ച് ദ ഫ്യൂച്ചർ -2023’

(d) ‘ ക്യാച്ച് ദ ബെനഫിറ്റ്- 2023’

 

Read More:- Degree Level Common Preliminary Exam Previous Question Papers

 

Q19. മാധവ കവിയുടെ പേരിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകുന്ന മാധവ മുദ്ര പുരസ്കാരം ലഭിച്ച വ്യക്തികൾ?(a) വി.മധുസൂദനൻ നായർ, ബാലകൃഷ്ണൻ(b) ആലേങ്കാട് ലീലാകൃഷ്ണൻ,വി മധുസൂദനൻ നായർ

(c) ആലേങ്കാട് ലീലാകൃഷ്ണൻ, മാധവൻ നായർ

(d) പ്രഭാവർമ്മ, കെ വി രാധാകൃഷ്ണൻ

 

Q20. ലോകത്തിലെ ആദ്യത്തെ ‘ഹാൻഡ്അംബാസഡർ’ ആയി സാവ്ലോൺ ഇന്ത്യ ആരെയാണ് നിയമിച്ചത്?

(a)  രാഹുൽ ദ്രാവിഡ്

(b) സച്ചിൻ ടെണ്ടുൽക്കർ

(c)  സൗരവ് ഗാംഗുലി

(d)  വീരേന്ദർ സേവാങ്

 

Q21. സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ പ്രഥമ ഭക്ഷ്യഭദ്രത പുരസ്കാരം നേടിയ വയനാട് ജില്ലയിലെ പൈതൃക കർഷകൻ?

(a) ചെറുവയൽ കൃഷ്ണൻ

(b) ചെറു വയൽ രാമൻ

(c) ചെറു വയൽ രാമൻകുട്ടി

(d) ചെറുവയൽ കൃഷ്ണൻകുട്ടി

 

Q22. സിക്കിമിലെ ഗ്യാങ്ടോക്കിൽ സൗരോർജത്തിൽ പ്രവർത്തിക്കുന്ന  ആദ്യത്തെ മൊബൈൽ എടിഎം അവതരിപ്പിച്ച  ബാങ്ക് ഏതാണ്?

(a) SBI

(b) പഞ്ചാബ് നാഷണൽ ബാങ്ക്

(c) കനറാ ബാങ്ക്

(d) ബാങ്ക് ഓഫ് ബറോഡ

 

Q23. 2022 ഫിഫ പുഷ്കാസ്  അവാർഡ് നേടിയ ആദ്യ അംഗപരിമിത ഫുട്ബോളർ?

(a) മെർലിൻ അലക്സ്

(b) അലക്സി റിച്ചാർഡ്

(c) റീചാർലിസൻ

(d) മാർസിൻ ഒലക്സി

 

Q24. ലോക വന്യജീവിദിനം എന്നാണ് ആചരിക്കുന്നത്?

(a) മാർച്ച് 3

(b) മാർച്ച് 4

(c) മാർച്ച് 5

(d) മാർച്ച് 6

 

Q25. അന്തരിച്ച സസ്ഥിപദ ചട്ടോപാധ്യായ (Sasthipada Chattopadhyay) ഏത് മേഖലയിൽ പ്രശസ്തനായിരുന്നു?

(a) രാഷ്ട്രീയം

(b) സാഹിത്യം

(c) കല

(d) ശാസ്ത്രം

Monthly Current Affairs PDF February 2023

Current Affairs Quiz Solutions (ഉത്തരങ്ങൾ)

S1. Ans. (c)

Sol. ചാന്നാർ ലഹള

  • 1822 മേയിൽ ഇരണിയൽ, കൽുളം, വിളവൻകോട് , അഗസ്തീശ്വരം, തോവാള,നെയ്യാറ്റിൻകര എന്നീ പ്രദേശങ്ങളിൽ മാറുമറച്ചിറങ്ങിയ അവർണ സ്ത്രീകളെ സവർണ്ണരും നായർ സ്ത്രീകളും ഉൾപ്പെടെയുള്ള വിഭാഗം പരസ്യമായി അപമാനിച്ചു. മേൽ വസ്ത്രം അരിവാൾ കൊണ്ട് കീറി കളഞ്ഞു.നിരന്തര പോരാട്ടങ്ങളിലൂടെ 1859 ൽ നാടാർ സമുദായത്തിലും 1865 ൽ ഈഴവ സമുദായത്തിലുമുള്ള സ്ത്രീകൾക്ക് മേൽ വസ്ത്രം ധരിക്കാനുള്ള അനുമതി ലഭിച്ചു.

 

S2. Ans. (b)

Sol. റവന്യു ഇ -സാക്ഷരതാ

 

S3. Ans. (a)

Sol. മേഘാലയ

 

S4. Ans. (d)

Sol. സി രാധാകൃഷ്ണൻ

  • പ്രശസ്ത കവി പ്രൊഫസർ വിഷ്ണു നാരായണൻ നമ്പൂതിരിയുടെ സ്മരണാർത്ഥം വൈഷ്ണവം ട്രസ്റ്റ് ഏർപ്പെടുത്തിയ  പുരസ്കാരം.
  • 1,11,111 രൂപയും, ശില്പവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

 

S5. Ans. (a)

Sol. വിനോദ് കുമാർ ശുക്ല

 

S6. Ans. (d)

Sol. ആർട്ടെമിസ് 2

 

S7. Ans. (c)

Sol. ഫ്രാൻസ്

 

S8. Ans. (d)

Sol. ഡി ഗുകേഷ്‌

 

S9. Ans. (a)

Sol. A.M അഹമ്മദി

 

S10. Ans. (b)

Sol. നാഗാലാൻഡ്

 

S11. Ans. (b)

Sol. കർണാടക

  • കർണാടക മുഖ്യമന്ത്രി – ബസവ രാജ ബൊമ്മെ

 

S12. Ans. (b)

Sol. തോഷഖാന കേസ്

 

S13. Ans. (b)

Sol. ഇറ്റലി

 

S14. Ans. (b)

Sol. അർജുൻ പാണ്ഡ്യൻ

 

S15. Ans. (a)

Sol. ഷാലിസ ധാമി

 

S16. Ans. (b)

Sol. നവകിരണം

  • വനാന്തരങ്ങളിൽ താമസിക്കുന്ന ആദിവാസി ഇതര ജനവിഭാഗങ്ങളെ പുനരധിവസിപ്പിക്കാനുള്ള സർക്കാരിന്റെ റീബിൽഡ് കേരള ഡെവലപ്മെന്റ് പുനരധിവാസ പദ്ധതി ഇനി മുതൽ നവകിരണം എന്ന പേരിൽ അറിയപ്പെടും.
  • ഓരോ കുടുംബത്തിനും പുതിയ താമസസ്ഥലത്ത് തൊഴിൽ നേടുന്നതിനായി ഒറ്റത്തവണ ഉപജീവന സഹായ നൈപുണ്യ പരിശീലന പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്.

 

S17. Ans. (c)

Sol. അരുൺ സുബ്രഹ്മണ്യം

 

S18. Ans. (a)

Sol. ‘ക്യാച്ച് ദ റെയിൻ-2023’

  • ‘കുടിവെള്ളത്തിന്റെ ഉറവിടം സുസ്ഥിരത’ എന്നതായിരിക്കും ഈ വർഷത്തെ ക്യാമ്പെയിന്റെ പ്രമേയം.

 

S19. Ans. (b)

Sol. ആലേങ്കാട് ലീലാകൃഷ്ണൻ, വി മധുസൂദനൻ നായർ

 

S20. Ans. (b)

Sol. സച്ചിൻ ടെണ്ടുൽക്കർ

 

S21. Ans. (b)

Sol. ചെറു വയൽ രാമൻ

 

S22. Ans. (b)

Sol. പഞ്ചാബ് നാഷണൽ ബാങ്ക്

  • കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനാണ് സൗരോർജത്തിൽ പ്രവർത്തിക്കുന്ന എടിഎം ഉദ്ഘാടനം ചെയ്തത്.

 

S23. Ans. (d)

Sol. മാർസിൻ ഒലക്സി

 

S24. Ans. (a)

Sol. മാർച്ച് 3

  • “വന്യജീവി സംരക്ഷണത്തിനുള്ള പങ്കാളിത്തം” എന്നതാണ് ഈ വർഷത്തെ വന്യജീവി ദിനത്തിന്റെ പ്രമേയം.

 

S25. Ans. (b)

Sol. സാഹിത്യം

 

KERALA LATEST JOBS 2023
NHM Pathanamthitta Recruitment 2023 Cochin Shipyard Recruitment 2023
CMD Kerala Recruitment 2023 KINFRA Recruitment 2023
Sainik School Recruitment 2023 RCC Maintenance Engineer Recruitment 2023
Army ARO Kerala Agniveer Rally 2023 KLIP Recruitment 2023
NIT Calicut Recruitment 2023 Kerala Devaswom Board Recruitment 2023
Also Read,

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

 

                                         Adda247 Malayalam
Home page Adda247 Malayalam
Kerala PSC Kerala PSC Notification
Current Affairs Malayalam Current Affairs
May Month Exam calendar Upcoming Kerala PSC 

 

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Weekly Current Affairs Quiz [5th March 2023-11th March 2023]_40.1
Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

FAQs

Where to get daily current affairs quiz?

You can get current affairs quiz every day on Adda247 Kerala blog and APP.