Malyalam govt jobs   »   Kerala PSC   »   Civil Excise Officer Endurance Test Result...

Kerala PSC Civil Excise Officer Endurance Test Result 2023 Out @keralapsc.gov.in, Download Short List PDF- കേരള PSC സിവിൽ എക്സൈസ് ഓഫീസർ എൻഡ്യൂറൻസ് ടെസ്റ്റ് ഫലം 2023

Kerala PSC Civil Excise Officer Endurance Test Result 2023 has started publishing on their official website from 2nd March 2023. Civil Excise Officer Trainee [Male](538/2019) Endurance Test Based Short Lists District wise. Kerala PSC will conduct the Physical Measurement and Physical Efficiency Test soon. Date, Time and venue of the Physical Efficiency Test will be intimated in due course through Profile Message and SMS. The Kerala PSC Rank List will also be published soon, including those who have passed the physical fitness test. You can check  Kerala PSC CEO Endurance Test Result from the below given link.

Kerala PSC Civil Excise Officer Endurance Test Result 2023
Name of Organization Kerala Public Service Commission, KPSC
Post Name Civil Excise Officer
Exam Date 26-02-2022
Category Result
Status Published
CEO Mains Result Published Date 17th October 2022 Onwards
CEO Endurance Test Result Release Date 02nd March 2023 Onwards

 

Kerala PSC 12th Prelims Result 2023

 

Kerala PSC Civil Excise Officer Endurance Test Result 2023

Kerala PSC Civil Excise Officer Endurance Test Result 2023: കേരള പിഎസ്‌സി സിവിൽ എക്‌സൈസ് ഓഫീസർ എൻഡ്യൂറൻസ് ടെസ്റ്റ് ഫലം 2023, പുരുഷ സിവിൽ എക്‌സൈസ് ഓഫീസർ എൻഡ്യൂറൻസ് ടെസ്റ്റ് ഷോർട് ലിസ്റ്റ് ഇപ്പോൾ പ്രസിദ്ധീകരിച്ച് തുങ്ങിയിട്ടുണ്ട്. കായിക ക്ഷമതാ പരീക്ഷയുടെ നടത്തിപ്പ് തീയതി ഉടൻ പ്രസിദ്ധീകരിക്കും. കേരള PSC സിവിൽ എക്‌സൈസ് ഓഫീസർ എൻഡ്യൂറൻസ് ടെസ്റ്റ് ഫലം 2023, https://www.keralapsc.gov.in എന്ന വെബ്‌സൈറ്റിൽ കേരളാ PSC ജില്ലാടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ച് തുടങ്ങി. സിവിൽ എക്സൈസ് ഓഫീസർ ട്രെയിനി [പുരുഷൻ](538/2019) എൻഡ്യൂറൻസ് ടെസ്റ്റിന്റെ അടിസ്‌ഥാനത്തിലുള്ള ഷോർട്ട് ലിസ്റ്റുകൾ ജില്ല തിരിച്ച് വന്നിട്ടുണ്ട്. ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് നിങ്ങൾക്ക്  സിവിൽ എക്‌സൈസ് ഓഫീസർ എൻഡ്യൂറൻസ് ടെസ്റ്റ് ഫലം പരിശോധിക്കാം.

Fill the Form and Get all The Latest Job Alerts – Click here

Kerala PSC Civil Excise Officer Endurance Test Result 2023_3.1
Adda247 Kerala Telegram Link

 

Kerala PSC Civil Excise Officer Result 2023 Overview

Kerala PSC Civil Excise Officer Result 2023 Overview: കേരള പബ്ലിക് സർവീസ് കമ്മീഷൻ സിവിൽ എക്‌സൈസ് ഓഫീസർ പുരുഷ വിഭാഗം കാറ്റഗറി നമ്പർ 538/2019 എൻഡ്യൂറൻസ് ടെസ്റ്റ് ഫലം 2023 മാർച്ച് 2 മുതൽ ജില്ലാടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ചു തുടങ്ങി. സിവിൽ എക്‌സൈസ് ഓഫീസർ എൻഡ്യൂറൻസ് ടെസ്റ്റ് ഫലം 2023 ആദ്യം വന്ന ജില്ല കൊല്ലം ആണ്.  മെയിൻ ലിസ്റ്റിൽ 135 പേർ മാത്രമാണ് ഇടം നേടിയത്. സപ്പ്ളിമെന്ററി ലിസ്റ്റിൽ ഇടം നേടിയത് 62 പേർ. ആകെ മൊത്തം 197 പേർ മാത്രമാണ് എൻഡ്യൂറൻസ് ടെസ്റ്റ് അടിസ്ഥാനപ്പെടുത്തിയുള്ള ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്.

Kerala PSC Civil Excise Officer Result 2023
Name of Organization Kerala Public Service Commission, KPSC
Post Name Civil Excise Officer
Exam Name Kerala PSC Civil Excise Officer Endurance Test
CEO Mains Exam Date 26-02-2022
Category Result
Status Published
CEO Mains Result Published Date 17th October 2022 Onwards
Job Location Kerala
CEO Endurance Test Started from  January 2023 onwards
CEO Endurance Test Result Date 2nd March 2023
CEO Physical Efficiency Test To be notified
Official Website https://www.keralapsc.gov.in/

Kerala PSC Civil Excise Officer Answer Key 2022

Civil Excise Officer Kerala Endurance Test Result 2023 Link

കേരള PSC സിവിൽ എക്‌സൈസ് ഓഫീസർ ഫലം 2023 ലിങ്ക്: കേരള PSC സിവിൽ എക്‌സൈസ് ഓഫീസർ ഫലം 2023-ന്റെ പ്രഖ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ, ബോർഡ് ഷോർട്ട് ലിസ്റ്റിൽ യോഗ്യത നേടിയവരെ ഉൾപ്പെടുത്തും. കായികക്ഷമത ആവശ്യമുള്ള തസ്തികകളിലേക്ക് കായികക്ഷമത പരീക്ഷ നടത്തി വിജയിക്കുന്നവരെ ഉൾപ്പെടുത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. സിവിൽ എക്‌സൈസ് ഓഫീസർ എൻഡ്യൂറൻസ് ടെസ്റ്റ് ഫലം 2023 ലിങ്ക് ചുവടെ ചേർക്കുന്നു.

Civil Excise Officer Mains Endurance Test Result 2023 Link

Kerala PSC CEO Endurance Test Short List 2023 PDF Download

കേരള പിഎസ്‌സി സിവിൽ എക്‌സൈസ് ഓഫീസർ മെയിൻ പരീക്ഷ ഫലങ്ങളും കട്ട് ഓഫ് മാർക്കുകളും മെറിറ്റ് ലിസ്റ്റ് വിശദാംശങ്ങളും ജില്ലാടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ച് തുടങ്ങിയിട്ടുണ്ട്. കേരള പിഎസ്‌സി സിവിൽ എക്‌സൈസ് ഓഫീസർ മെയിൻ എക്സാം എഴുതിയ ഉദ്യോഗാർത്ഥികൾ കായിക ക്ഷമതാ പരീക്ഷയ്ക്കായി പരിശ്രമിക്കേണ്ടതുണ്ട്. ഷോർട്ട് ലിസ്റ്റ് വന്ന് തുടങ്ങിയത് കൊണ്ട് കായികക്ഷമത പരീക്ഷക്കുള്ള തീയതി കേരള പിഎസ്‌സി ഉടൻ പുറപ്പെടുവിക്കും. സിവിൽ എക്‌സൈസ് ഓഫീസർ ഷോർട്ട് ലിസ്റ്റ് PDF ജില്ലാടിസ്ഥാനത്തിൽ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചുവടെ നൽകിയിരിക്കുന്നു.

Civil Excise Officer Endurance Test Short List 2023 PDF Download  
District Name Post Name CEO Mains Result Shortlist PDF CEO Endurance Test Short List PDF
Trivandrum CIVIL EXCISE OFFICER (TRAINEE) (Male) (Category No.
538/2019 )
Click Here Click Here
Kollam CIVIL EXCISE OFFICER (TRAINEE) (Male) (Category No.
538/2019 )
Click Here Click Here
Pathanamthitta CIVIL EXCISE OFFICER (TRAINEE) (Male) (Category No.
538/2019 )
Click Here Click Here
Alappuzha CIVIL EXCISE OFFICER (TRAINEE) (Male) (Category No.
538/2019 )
Click Here Click Here
Kottayam CIVIL EXCISE OFFICER (TRAINEE) (Male) (Category No.
538/2019 )
Click Here Click Here
Ernakulam CIVIL EXCISE OFFICER (TRAINEE) (Male) (Category No.
538/2019 )
Click Here Click Here
Idukki CIVIL EXCISE OFFICER (TRAINEE) (Male) (Category No.
538/2019 )
Click Here Click Here
Thrissur CIVIL EXCISE OFFICER (TRAINEE) (Male) (Category No.
538/2019 )
Click Here Click Here
Palakkad CIVIL EXCISE OFFICER (TRAINEE) (Male) (Category No.
538/2019 )
Click Here Click Here
Malappuram CIVIL EXCISE OFFICER (TRAINEE) (Male) (Category No.
538/2019 )
Click Here Click Here
Kozhikode CIVIL EXCISE OFFICER (TRAINEE) (Male) (Category No.
538/2019 )
Click Here Click Here
Kannur CIVIL EXCISE OFFICER (TRAINEE) (Male) (Category No.
538/2019 )
Click Here Click Here
Kasaragod CIVIL EXCISE OFFICER (TRAINEE) (Male) (Category No.
538/2019 )
Click Here Click Here
Wayanad CIVIL EXCISE OFFICER (TRAINEE) (Male) (Category No.
538/2019 )
Click Here Click Here

Civil Excise Officer Syllabus 2023

 

How to Check Kerala PSC Civil Excise Officer Endurance Test Result 2023

സിവിൽ എക്‌സൈസ് ഓഫീസർ എൻഡ്യൂറൻസ് ടെസ്റ്റ് ഫലം, ഷോർട്ട് ലിസ്റ്റ്,  കായിക ക്ഷമതാ പരീക്ഷ എന്നിവയുടെ എല്ലാ വശങ്ങളും ഞങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. സിവിൽ എക്‌സൈസ് ഓഫീസർ എൻഡ്യൂറൻസ് ടെസ്റ്റ് ഫലം ഡൗൺലോഡ് ചെയ്യുന്നതിന് ചുവടെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്.

  • കേരള PSC യുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.keralapsc.gov.in/ എന്നതിലേക്ക് പോകുക.
  • വെബ്‌സൈറ്റിന്റെ മെനു ബാറിൽ “ഫലങ്ങൾ” (“Results”) എന്നതിനായുള്ള ഒരു വിഭാഗം നിങ്ങൾ ഇപ്പോൾ കാണും.
  • ഇപ്പോൾ ഫല പേജ് സന്ദർശിച്ച് 2023 ലെ കേരള PSC സിവിൽ എക്‌സൈസ് ഓഫീസർ എൻഡ്യൂറൻസ് ടെസ്റ്റ് ഫലത്തിനായുള്ള ലിങ്ക് പരിശോധിക്കുക.
  • ലിങ്കിൽ ക്ലിക്ക് ചെയ്ത് PDF ഫയൽ ഡൗൺലോഡ് ചെയ്ത് അതിൽ അപേക്ഷകന്റെ വിശദാംശങ്ങൾ പരിശോധിക്കുക.
  • PDF ഡോക്യുമെന്റിൽ നിങ്ങളുടെ അഡ്മിഷൻ നമ്പർ നിങ്ങൾ കണ്ടെത്തുകയാണെങ്കിൽ, കേരള PSC സിവിൽ എക്‌സൈസ് ഓഫീസർ എൻഡ്യൂറൻസ് ടെസ്റ്റ് പരീക്ഷയിൽ നിങ്ങൾ വിജയിച്ചുവെന്ന് നിങ്ങളുടെ വീട്ടുകാരോട് പറയുക. എല്ലാ ഉദ്യോഗാർത്ഥികളും കായിക ക്ഷമതാ പരീക്ഷക്ക് തയ്യാറെടുക്കുക.

Women Civil Excise Officer Syllabus 2023

Kerala PSC Civil Excise Officer Physical Efficiency Test 2023 

തസ്തികയിലേക്കുള്ള ഗസറ്റ് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുള്ള ഫിസിക്കൽ മെഷർമെന്റ്, ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് എന്നിവ PSC നടത്തും. ഫിസിക്കൽ മെഷർമെന്റ്, ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് പരീക്ഷയുടെ തീയതി, സമയം, സ്ഥലം എന്നിവ യഥാസമയം അവരവരുടെ പ്രൊഫൈൽ സന്ദേശത്തിലൂടെയും, മൊബൈൽ നമ്പറിലേക്ക് SMS വഴിയും അറിയിക്കും.

 

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

 

                                         Adda247 Malayalam
Home page Adda247 Malayalam
Kerala PSC Kerala PSC Notification
Current Affairs Malayalam Current Affairs
May Month Exam calendar Upcoming Kerala PSC 

 

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala High Court Confidential Assistant Grade II Recruitment 2023_80.1

Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

FAQs

When was the Civil Excise Officer Endurance Test result published?

The Civil Excise Officer Endurance Test result was published from 02nd March 2023 onwards.