കറന്റ് അഫയേഴ്സ് ക്വിസ് മലയാളം: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. SSC, IBPS, RRB, IB ACIO, BIS, HIGH COURT ASSISTANT, Kerala PSC പരീക്ഷകൾ eg.10th Level, 12th Level, Degree Level പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കുമായുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz) മലയാളത്തിൽ. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.
Fill out the Form and Get all The Latest Job Alerts – Click here
Q1. 2023 മേയിൽ വടക്കൻ ഇംഗ്ലണ്ടിൽ മേയർ ആയി ചുമതലയേറ്റ ഇന്ത്യൻ വംശജൻ?
(a) അനീഷ് പട്ടേൽ
(b) യൂസഫ് നിസാം
(c) യാക്കൂബ് പട്ടേൽ
(d) അമിത് വർമ്മ
Q2. പുതിയ പാർലമെന്റ് ഹൗസിൽ സ്പീക്കറുടെ കസേരയ്ക്ക് സമീപം സ്ഥാപിക്കുന്ന സെങ്കോൽ ഏത് രാജവംശത്തിന്റെ അധികാര കൈമാറ്റത്തിന്റെ ചിഹ്നമായി വന്നതാണ്?
(a) ചോള രാജവംശം
(b) മറാത്ത രാജവംശം
(c) ചേര രാജവംശം
(d) വിജയനഗര രാജവംശം
Q3. 2023-ലെഅന്താരാഷ്ട്ര ബുക്കർ പ്രൈസ്ന് ജോർജി ഗോസ്പിഡനോയെ അർഹനാക്കിയ കൃതി ഏതാണ്?
(a) സ്റ്റിൽ ബോൺ
(b) ടൈം ഷെൽട്ടർ
(c) വെയ്ൽ
(d) ദ ഗോസ്പൽ എക്കോഡിങ് റ്റു ദ ന്യൂ വേൾഡ്
Q4. മുണ്ടൂർ കൃഷ്ണൻകുട്ടി സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ 2023 ലെ മുണ്ടൂർ കൃഷ്ണൻകുട്ടി പുരസ്കാരം ലഭിച്ചത് ആർക്ക്?
(a) സാറാ ജോസഫ്
(b) കെ ആർ മീര
(c) അരുന്ധതി റോയ്
(d) എം ലീലാവതി
Q5. സിസ്റ്റർ നിവേദിതയുടെ വെങ്കലപ്രതിമ ജൂലായ് ഒന്നിന് ഏത് രാജ്യത്താണ് അനാവരണം ചെയ്യുന്നത്?
(a) ഫ്രാൻസ്
(b) ജപ്പാൻ
(c) ഓസ്ട്രേലിയ
(d) ബ്രിട്ടൻ
Q6. ഇറാന്റെ ഭൂഗർഭ ആണവ കേന്ദ്രങ്ങൾ തകർക്കാൻ ശേഷിയുള്ള GBU -57 എന്നാ ബോംബിന്റെ ചിത്രം പ്രസിദ്ധീകരിച്ച രാജ്യം?
(a) ചൈന
(b) യു.എസ്.എ
(c) ജപ്പാൻ
(d) സൗത്ത് കൊറിയ
Q7. ഔദ്യോഗിക ഭാഷകൾ എളുപ്പത്തിൽ പഠിക്കാൻ കേന്ദ്ര സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഏത്?
(a) ഭാഷാ സംഘം
(b) ഭാഷാ സംസ്കാർ
(c) മേരാ ഭാഷാ
(d) ഭാഷാ സുരക്ഷ
Q8. ജപ്പാനിലെ യോക്കാഹാമയിൽ വെച്ച് നടക്കുന്ന സെയ്കോ ഗോൾഡൻ ഗ്രാൻഡ് പ്രീ ലോക അത്ലറ്റിക്സിൽ ഇന്ത്യക്കായി വെങ്കല മെഡൽ നേടിയ ഷൈലി സിംഗ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
(a) ഷൂട്ടിംഗ്
(b) ബോക്സിങ്
(c) ലോങ് ജമ്പ്
(d) ഡിസ്കസ് ത്രോ
Q9. ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള നാവികാഭ്യാസമാണ് ‘അല്-മൊഹെദ് അല്-ഹിന്ദി 2023’ ?
(a) ഇറാഖ്
(b) ഇറാൻ
(c) സൗദി അറേബ്യ
(d) പാകിസ്ഥാൻ
Q10. അമിത് ഷാ മെയ് 20 ന് തറക്കല്ലിട്ട നാഷണൽ അക്കാദമി ഓഫ് കോസ്റ്റൽ പോലീസ് (NACP) യുടെ സ്ഥിരം ക്യാമ്പസ് എവിടെയാണ്?
(a) ഉത്തരാഖണ്ഡ്
(b) ഗുജറാത്ത്
(c) തെലുങ്കാന
(d) മഹാരാഷ്ട്ര
Monthly Current Affairs PDF in Malayalam April 2023
S1. Ans. (c)
Sol. യാക്കൂബ് പട്ടേൽ
S2. Ans. (a)
Sol. ചോള രാജവംശം
S3. Ans. (b)
Sol. ടൈം ഷെൽട്ടർ
S4. Ans. (a)
Sol. സാറാ ജോസഫ്
S5. Ans. (d)
Sol. ബ്രിട്ടൻ
S6. Ans. (b)
Sol. യു.എസ്.എ
S7. Ans. (a)
Sol. ഭാഷാ സംഘം
S8. Ans. (c)
Sol. ലോങ് ജമ്പ്
S9. Ans.(c)
Sol. സൗദി അറേബ്യ
S10. Ans.(b)
Sol. ഗുജറാത്ത്
Weekly Current Affairs PDF in Malayalam, April 4th week 2023
നിങ്ങൾക്ക് എല്ലാ ദിവസവും കറന്റ് അഫയേഴ്സ് ക്വിസ് Adda247 കേരള ബ്ലോഗിലും APP ലും ലഭിക്കും.
കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് II റിസൾട്ട് 2024 കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് II റിസൾട്ട്…
കേരള ഹൈക്കോടതി അസിസ്റ്റൻ്റ് 2024 പ്രധാനപ്പെട്ട ടോപ്പിക്കുകൾ കേരള ഹൈക്കോടതി അസിസ്റ്റൻ്റ് 2024 പ്രധാനപ്പെട്ട ടോപ്പിക്കുകൾ: കേരള ഹൈക്കോടതി അസിസ്റ്റൻ്റ്…
കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ മുൻവർഷ ചോദ്യപേപ്പർ കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ മുൻവർഷ ചോദ്യപേപ്പർ: കേരള…
Addapedia (Daily Current Affairs in English) April 2024 Addapedia- Daily Current Affairs Encyclopedia, has a…
കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് സിലബസ് 2024 കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് സിലബസ് 2024: കേരള പബ്ലിക് സർവീസ്…
കേരള ബാങ്ക് ക്ലർക്ക് പരീക്ഷ പാറ്റേൺ 2024 കേരള ബാങ്ക് ക്ലർക്ക് പരീക്ഷ പാറ്റേൺ 2024: കേരള പബ്ലിക് സർവീസ്…