Current Affairs Quiz in Malayalam: Practice Current Affairs Quiz Questions and Answers in Malayalam, If you have prepared well for this section, then you can score good marks in the examination. Current Affairs Questions included different level news such as international, national, state, rank and reports, appointments, sports, Awards etc.
Read More:- Central Bank of India Recruitment 2023
Current Affairs Quiz in Malayalam: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. LDC, LGS, SECRETARIAT ASSISTANT,HIGH COURT ASSISTANT, KTET, FOREST GUARD, KERALA POLICE, IBPS, SSC, RRB, IBPS RRB, IB ACIO, BIS, 10 -)o തലം, 12-)o തലം , ഡിഗ്രിതലത്തിലുള്ള ഇതര KPSC പരീക്ഷകൾ, മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള കറന്റ് അഫയേഴ്സ് ക്വിസ് (Current Affairs Quiz) മലയാളത്തിൽ ചോദ്യങ്ങളും ഉത്തരങ്ങളും.
Fill the Form and Get all The Latest Job Alerts – Click here
(a) കേശവൻ നമ്പ്യാർ
(b) കൃഷ്ണൻ പുറക്കാട്
(c) മാധവൻ പുറച്ചേരി
(d) ആലങ്കോട് ലീലാകൃഷ്ണൻ
Q2. മറൈൻ സെക്യൂരിറ്റി ബെൽറ്റ് 2023 എന്ന ത്രിരാഷ്ട്ര നാവിക അഭ്യാസത്തിൽ റഷ്യയോടൊപ്പം ഉള്ള രാജ്യങ്ങൾ ഏതൊക്കെ?
(a) ചൈന, ഇറാൻ
(b) ഇറാൻ, ഖത്തർ
(c) അമേരിക്ക, ഇറാൻ
(d) ചൈന, ഖത്തർ
Q3. ഏത് സംസ്ഥാനത്താണ് പുതുതായി 19 ജില്ലകളും 3 ഡിവിഷനുകളും വരുന്നത്?
(a) രാജസ്ഥാൻ
(b) ഛത്തീസ്ഗഡ്
(c) ഉത്തർ പ്രദേശ്
(d) വെസ്റ്റ് ബംഗാൾ
Practice More:- Current Affairs Quiz 20th March 2023
(a) മൈക്കൽ ജെ
(b) എറിക് ഗാർസെറ്റി
(c) കെന്നത്ത് ജസ്റ്റർ
(d) ഹോവാർഡ് വാൻ
Q5. ഭാരത് പെട്രോളിയം കോർപറേഷന്റെ ചെയർമാനായി നിയമിതനായത് ആര്?
(a) സി രവീന്ദ്രനാഥ്
(b) ജി കൃഷ്ണകുമാർ
(c) എം അശോക്
(d) അനിൽകുമാർ
Q6. കോട്ടൺ കോർപറേഷൻ ഓഫ് ഇന്ത്യയുടെ (CCI) സിഎംഡിയായി നിയമിച്ചത് ആരെ?
(a) സി രവീന്ദ്രനാഥ്
(b) ജി കൃഷ്ണകുമാർ
(c) ലളിത് കുമാർ ഗുപ്ത
(d) അനിൽ കുമാർ യാദവ്
Read More:- IB SA & MTS Admit Card 2023
(a) ഐജിഎസ് 1
(b) എൽ ടി ജി 2
(c) ടി വി ഡി 1
(d) ഇവെയാന്നുമല്ല
Q8. ഏത് രാജ്യവുമായാണ് ഡിജിറ്റൽ കറൻസി രംഗത്ത് റിസർവ് ബാങ്ക് സഹകരണത്തിന് ഒരുങ്ങുന്നത്?
(a) യു എസ്എ
(b) യു എ ഇ
(c) ഖത്തർ
(d) സൗദി അറേബ്യ
Read More:- CPO [Police Constable] Rank List 2023
Q9. എ .ടി.പി മാസ്റ്റേഴ്സ് 1000 ടെന്നീസ് ടൂർണമെന്റിൽ കിരീടം നേടുന്ന പ്രായം കൂടിയ താരമായ ഇന്ത്യക്കാരൻ ആര്?
(a) മഹേഷ് ഭൂപതി
(b) ലിയാണ്ടർ പേസ്
(c) യുകി ഭാംബ്രി
(d) രോഹൻ ബൊപ്പണ്ണ
Q10. വീടുകളിൽ സൗരോർജ്ജ വൈദ്യുതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി ഏത്?
(a) സൗരോർജ്ജ
(b) സൗര ജ്യോതി
(c) സൗരശ്രീ
(d) സൗരകിരണം
Monthly Current Affairs PDF February 2023
S1. Ans. (c)
Sol. മാധവൻ പുറച്ചേരി
S2. Ans. (a)
Sol. ചൈന, ഇറാൻ
S3. Ans. (a)
Sol. രാജസ്ഥാൻ
S4. Ans. (b)
Sol. എറിക് ഗാർസെറ്റി
S5. Ans. (b)
Sol. ജി കൃഷ്ണകുമാർ
S6. Ans. (c)
Sol. ലളിത് കുമാർ ഗുപ്ത
S7. Ans. (c)
Sol. ടി വി ഡി 1
S8. Ans. (b)
Sol. യു എ ഇ
S9. Ans. (d)
Sol. രോഹൻ ബൊപ്പണ്ണ
S10. Ans. (b)
Sol. സൗര ജ്യോതി
You can get current affairs quiz every day on Adda247 Kerala blog and APP.
കേരള PSC LD ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ് 2024 കേരള PSC LD ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ്: കേരള പബ്ലിക്…
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024: SSC, IBPS, RRB, IB ACIO,…
കേരള PSC ഡിഗ്രി പ്രിലിംസ് സ്റ്റേജ് 1 ഹാൾ ടിക്കറ്റ് 2024 കേരള PSC ഡിഗ്രി പ്രിലിംസ് സ്റ്റേജ് 1…
ഡിഗ്രി പ്രിലിമിനറി പരീക്ഷ 2024 ഡിഗ്രി പ്രിലിമിനറി പരീക്ഷ 2024: ഡിഗ്രി പ്രിലിംസ് 2024 പരീക്ഷയ്ക്ക് ഇനി ഏതാനും ദിവസങ്ങൾ…
കേരള PSC LD ക്ലർക്ക് പ്രൊവിഷണൽ ആൻസർ കീ കേരള PSC LD ക്ലർക്ക് പ്രൊവിഷണൽ ആൻസർ കീ: കേരള…
Addapedia (Daily Current Affairs in English) April 2024 Addapedia- Daily Current Affairs Encyclopedia, has a…