Table of Contents
Kerala PSC CPO Rank List 2023: The Kerala PSC Police Constable Rank List 2023 has been published @keralapsc.gov.in. The Kerala PSC CPO Rank List was published on 18th March 2023. You can check CPO Rank List 2023 from the below given link.
Kerala PSC CPO Rank List 2023
Police Constable Rank List 2023: കേരള പിഎസ്‌സി CPO Rank List 2023 ജില്ലാടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ചു തുടങ്ങി. കേരള PSC CPO റാങ്ക് ലിസ്റ്റ് 2023 മാർച്ച് 18ന് പ്രസിദ്ധീകരിച്ചു തുടങ്ങി. തിരുവനന്തപുരം ജില്ലയുടെ പോലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റ് ആണ് PSC ആദ്യം പ്രസിദ്ധീകരിച്ചത്. CPO റാങ്ക് ലിസ്റ്റ് pdf നിങ്ങൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
Fill the Form and Get all The Latest Job Alerts – Click here
Police Constable PSC Rank List 2023 Overview
Kerala PSC CPO Rank List 2023 സംബന്ധിച്ചുള്ള വിശദവിവരങ്ങൾ ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കൊടുത്തിട്ടുണ്ട്.
Police Constable Rank List 2023 | |
Organization | Kerala Public Service Commission |
Category | Result |
Status | Released |
Name of Post | POLICE CONSTABLE(APB) |
Category Number | 251/2020, 340/2020 |
Police Constable (IRB) Result Release date | 24th January 2023 |
Police Constable (IRB Commando Wing) Result Release date | 01st February 2023 |
CPO Rank list Release Date | 18th March 2023 |
POLICE CONSTABLE(ARMED POLICE BATTALION ) TVM Rank List Release Date |
17th April 2023 |
Official Website | https://www.keralapsc.gov.in/ |
Kerala PSC Police Constable (CPO) Rank List 2023 Link
Kerala PSC CPO Rank List 2023 link: കേരള PSC പോലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റ് 2023 ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി പരിശോധിക്കുക
Kerala PSC CPO Rank List 2023 Link (Active)
CPO APB Rank List 2023 PDF Download
ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി കേരള PSC CPO റാങ്ക് ലിസ്റ്റ് 2023 PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്. പോലീസ് കോൺസ്റ്റബിൾ പരീക്ഷാ ഫലം pdf ഡൗൺലോഡ് ലിങ്ക് ജില്ലാടിസ്ഥാനത്തിൽ ചുവടെ നൽകിയിരിക്കുന്നു.
Name Of Post | District Name | Category Number | Date of Test | Rank List PDF |
POLICE CONSTABLE(ARMED POLICE BATTALION ) |
Thiruvananthapuram | 530/2019 | 20th March 2022 | Download PDF |
POLICE CONSTABLE (ARMED POLICE BATTALION) (KAP V ) | IDUKKI | 530/2019 | 20th March 2022 | Download PDF |
POLICE CONSTABLE (ARMED POLICE BATTALION)-KAP III | —- | 530/2019 | 20th March 2022 | Download PDF |
POLICE CONSTABLE (ARMED POLICE BATTALION )-KAP-IV – | KASARAGOD | 530/2019 | 20th March 2022 | Download PDF |
POLICE CONSTABLE (ARMED POLICE BATTALION-KAP II ) | THRISSUR | 530/2019 | 20th March 2022 | Download PDF |
Police Constable (Armed Police Battalion) | Malappuram | 530/2019 | 20th March 2022 | Download PDF |
POLICE CONSTABLE (ARMED POLICE BATTALION ) | ERNAKULAM | 530/2019 | 20th March 2022 | Download PDF |
CPO APB Rank List 2023 Category Wise PDF Download
ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി കേരള PSC CPO റാങ്ക് ലിസ്റ്റ് 2023 കാറ്റഗറി തിരിച്ച് PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്. പോലീസ് കോൺസ്റ്റബിൾ പരീക്ഷാ ഫലം pdf ഡൗൺലോഡ് ലിങ്ക് ചുവടെ നൽകിയിരിക്കുന്നു.
Name Of Post | District Name | Category Number | Date of Test | Rank List PDF |
POLICE CONSTABLE(APB)(SR FOR ST ONLY | Thiruvananthapuram | 251/2020 | 20th March 2022 | Download PDF |
POLICE CONSTABLE-Armed Police Battalion (SR for SC/ST) | Thiruvananthapuram | 340/2020 | 20th March 2022 | Download PDF |
How to Check Kerala PSC CPO Rank List 2023?
Kerala PSC CPO APB Rank List 2023 pdf ഡൗൺലോഡ് ചെയ്യുന്നതിന് ചുവടെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്.
- https://www.keralapsc.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- വെബ്‌സൈറ്റിന്റെ മെനു ബാറിൽ “റാങ്ക് ലിസ്റ്റ്” (“Rank List”) എന്നതിനായുള്ള ഒരു വിഭാഗം നിങ്ങൾ ഇപ്പോൾ കാണും.
- ഇപ്പോൾ റാങ്ക് ലിസ്റ്റ് -ന്റെ പേജ് സന്ദർശിച്ച് ഡൗൺലോഡ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- പോസ്റ്റ് തിരിച്ചുള്ള റാങ്ക് ലിസ്റ്റ് പരിശോധിക്കുക.
- റാങ്ക് ലിസ്റ്റ് PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യുക.