Malyalam govt jobs   »   Kerala PSC Syllabus   »   കേരള PSC ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ്...

കേരള PSC ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് സിലബസ് 2024, ഡൗൺലോഡ് PDF

കേരള PSC ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് സിലബസ് 2024

കേരള PSC ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് സിലബസ് 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള PSC ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് സിലബസ് 2024 പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ  സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് സിലബസ് വിശദമായി വായിച്ച് മനസിലാക്കുക. ചുവടെ നൽകിയിരിക്കുന്നു ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് KPSC ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് സിലബസ് PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് സിലബസ് 2024: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് സിലബസ് 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് സിലബസ് 2024
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷ സിലബസ്
വകുപ്പ് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്‌മെൻ്റ് ബാങ്ക് ലിമിറ്റഡ്
തസ്തികയുടെ പേര് ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ്
കാറ്റഗറി നമ്പർ 691/2023
പരീക്ഷയുടെ പേര് ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് പരീക്ഷ
പരീക്ഷാ മോഡ് ഓൺലൈൻ/ OMR
ചോദ്യങ്ങളുടെ മാധ്യമം മലയാളം/ തമിഴ്/കന്നഡ
മാർക്ക് 100
പരീക്ഷയുടെ സമയപരിധി 1 മണിക്കൂർ 30 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് പരീക്ഷ പാറ്റേൺ 2024

ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് പരീക്ഷ പാറ്റേൺ ചുവടെ ചേർക്കുന്നു.

കേരള PSC ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് പരീക്ഷ പാറ്റേൺ 2023
ഭാഗം വിഷയം മാർക്ക്
ഭാഗം I (a) പൊതുവിജ്ഞാനം 40 മാർക്ക്
ഭാഗം I (b) പൊതുജനാരോഗ്യം 10 മാർക്ക്
ഭാഗം II ഡ്രൈവിംഗ് 50 മാർക്ക്

കേരള PSC ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് സിലബസ് PDF ഡൗൺലോഡ്

കേരള PSC ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് സിലബസ് PDF ഡൗൺലോഡ് ചെയ്യാൻ, താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് സിലബസ് PDF ഡൗൺലോഡ്

ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് സിലബസ്

ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് തസ്തികയുടെ വിശദമായ സിലബസ് ചുവടെ ചേർക്കുന്നു.

Part I (a): പൊതുവിജ്ഞാനം (40 Marks)

1 ഇന്ത്യൻ സ്വാതന്ത്ര്യസമരം- സ്വാതന്ത്ര്യ സമര കാലഘട്ടവുമായി ബന്ധപ്പെട്ട രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മുന്നേറ്റങ്ങൾ, ദേശീയ പ്രസ്ഥാനങ്ങൾ, സ്വാതന്ത്ര്യ സമര സേനാനികൾ, ഭരണസംവിധാനങ്ങൾ തുടങ്ങിയവ (5 Marks)
2 സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികൾ, യുദ്ധങ്ങൾ, പഞ്ചവത്സര പദ്ധതികൾ, വിവിധ മേഖലകളിലെ പുരോഗതികളും നേട്ടങ്ങളും (5 Marks)
3 ഒരു പൗരന്റെ അവകാശങ്ങളും കടമകളും, ഇന്ത്യൻ ഭരണഘടന- അടിസ്ഥാന വിവരങ്ങൾ (5 Marks)
4 ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ, അതിർത്തികൾ, ഇന്ത്യയുടെ അടിസ്ഥാന വിവരങ്ങൾ (5 Marks)
5 കേരളം- ഭൂമിശാസ്ത്രം, അടിസ്ഥാന വിവരങ്ങൾ, നദികളും, കായലുകളും, വിവിധ വൈദ്യുത പദ്ധതികൾ, വന്യജീവി സങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളും, മത്സ്യബന്ധനം, കായികരംഗം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള അറിവ് (10 Marks)
6 ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ ഉണ്ടായ രാഷ്ട്രീയ സാമൂഹിക മുന്നേറ്റങ്ങൾ, നവോത്ഥാന നായകന്മാർ (5 Marks)
7 ശാസ്ത്ര സാങ്കേതിക മേഖല, കലാസാംസ്കാരിക മേഖല, രാഷ്ട്രീയ, സാമ്പത്തിക, സാഹിത്യം മേഖല, കായികമേഖല എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ (5 Marks)

 

Part I (b):  പൊതുജനാരോഗ്യം (10 Marks)

1 സാംക്രമികരോഗങ്ങളും രോഗകാരികളും
2 അടിസ്ഥാന ആരോഗ്യ വിജ്ഞാനം
3 ജീവിതശൈലി രോഗങ്ങൾ
4 കേരളത്തിലെ ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങൾ

 

Part II: Driving (50 Marks)

Sharing is caring!

FAQs

കേരള PSC ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് പരീക്ഷയിൽ നെഗറ്റീവ് മാർക്കുണ്ടോ?

അതെ, 0.33 മാർക്കിന്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.

കേരള PSC ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് സിലബസ് എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയും?

കേരള PSC ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് സിലബസ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.