UPSC പ്രിലിംസ് സിലബസ് 2023 (UPSC Prelims Syllabus 2023): യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @www.upsc.gov.in UPSC പ്രിലിംസ് സിലബസ് 2023 പ്രസിദ്ധീകരിച്ചു. നിങ്ങൾ വരാനിരിക്കുന്ന സിവിൽ സർവീസ് പ്രിലിംസ് പരീക്ഷക്ക് തയ്യാറെടുക്കുന്നുണ്ടെങ്കിൽ സിലബസ് അറിയാൻ താല്പര്യമുണ്ടാവും. പരീക്ഷയിൽ വിജയിക്കുന്നതിന് സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ UPSC സിവിൽ സർവീസ് പ്രിലിംസ് പരീക്ഷ സിലബസ് 2023 വിശദമായി വായിച്ച് മനസിലാക്കുക. നിങ്ങൾക്ക് UPSC പ്രിലിംസ് സിലബസ് 2023 pdf രൂപത്തിൽ ഡൗൺലോഡ് ചെയ്യാം.
If you have any query regarding the UPSC exam preparation, Kindly fill the form given below.
UPSC Prelims Syllabus 2023 | |
Organization | Union Public Service Commission |
Category | Exam Syllabus |
Name of the Exam | Civil Services (Preliminary) Examination |
Last Date to Apply | 21st February 2023 |
Official Website | www.upsc.gov.in |
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ UPSC സിവിൽ സർവീസ് പ്രിലിംസ് സിലബസ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
UPSC Civil Services Prelims Syllabus 2023 | |
Organization | Union Public Service Commission |
Category | Exam Syllabus |
Name of the Exam | Civil Services (Preliminary) Examination |
Selection Process | Prelims, Mains, Interview |
Mode of Examination | Objective Type |
Total Questions | 180 |
Total Marks | 400 |
Marking Scheme | Incorrect Answer: -0.33 |
Duration | 4 Hours |
Language | English |
Official Website | https://www.upsc.gov.in/ |
UPSC Civil Services Prelims Exam Pattern 2023 | ||
Name of the Papers | General Studies Paper I | General Studies Paper II-(CSAT) |
Total Questions | 100 | 80 |
Total Marks | 200 Marks | 200 Marks |
Marking Scheme | Incorrect Answer: -0.33 | Incorrect Answer: -0.33 |
Duration | 2 Hours | 2 Hours |
Fill the Form and Get all The Latest Job Alerts – Click here
Preliminary Examination Paper I (GS I)–
GS Paper II (CSAT)
ISRO ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ് (JPA) സിലബസ് 2023
UPSC പ്രിലിംസ് സിലബസ് 2023 pdf ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.
UPSC Civil Services Prelims Exam Syllabus 2023 Download pdf
RELATED ARTICLES | |
UPSC Notification 2023 | UPSC Prelims Exam Date 2023 |
UPSC Civil Services Mains Exam Syllabus 2023 | UPSC Previous Year Papers |
UPSC Last Date to Apply |
Also Read,
Weekly/ Monthly Current Affairs PDF (Magazines)
ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ എന്നിവയ്ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
Kerala Exams Mahapack
*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams
Yes, you can download it in pdf format.
കേരള PSC KSFE പ്യൂൺ വിജ്ഞാപനം 2024 കേരള PSC KSFE പ്യൂൺ വിജ്ഞാപനം 2024: കേരള പബ്ലിക് സർവീസ്…
കേരള ഹൈക്കോടതി റിക്രൂട്ട്മെന്റ് 2024 കേരള ഹൈക്കോടതി റിക്രൂട്ട്മെന്റ് 2024: കേരള ഹൈക്കോടതി (KHC) യോഗ്യതയുള്ള ഇന്ത്യൻ പൗരന്മാരിൽ നിന്ന്…
കേരള PSC ഫാം അസിസ്റ്റൻ്റ് ഗ്രേഡ് II വിജ്ഞാപനം 2024 കേരള PSC ഫാം അസിസ്റ്റൻ്റ് ഗ്രേഡ് II വിജ്ഞാപനം…
കേരള PSC ഏപ്രിൽ റിക്രൂട്ട്മെന്റ് 2024 കേരള PSC ഏപ്രിൽ റിക്രൂട്ട്മെന്റ് 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024: SSC, IBPS, RRB, IB ACIO,…
കേരള PSC ഡിഗ്രി പ്രിലിംസ് മുൻവർഷ ചോദ്യപേപ്പർ കേരള PSC ഡിഗ്രി പ്രിലിംസ് മുൻവർഷ ചോദ്യപേപ്പർ: ഈ ലേഖനത്തിൽ, കേരള…