Malyalam govt jobs   »   Admit Card   »   SSC CHSL അഡ്മിറ്റ് കാർഡ് 2023

 SSC CHSL അഡ്മിറ്റ് കാർഡ് 2023 പുറത്തിറക്കി- ഡൗൺലോഡ് ലിങ്ക് ലഭ്യം 

SSC CHSL അഡ്മിറ്റ് കാർഡ് 2023

SSC CHSL അഡ്മിറ്റ് കാർഡ് 2023 (SSC CHSL Admit Card 2023): സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @ssc.nic.in ൽ SSC CHSL അഡ്മിറ്റ് കാർഡ് 2023 പ്രസിദ്ധീകരിച്ചു. SSC CHSL ന് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ അവരുടെ SSC CHSL ടയർ 1 അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷൻ നമ്പറും പാസ്സ്‌വർഡും ഉപയോഗിച്ച് SSC CHSL അഡ്മിറ്റ് കാർഡ് ചെയ്യാം. SSC CHSL ടയർ 1 അഡ്മിറ്റ് കാർഡ് 2023 ഡൗൺലോഡ് ചെയ്യാനുള്ള നേരിട്ടുള്ള ലിങ്ക് ചുവടെ നൽകിയിരിക്കുന്നു.

SSC CHSL Admit Card 2023
Organization Staff Selection Commission
Category Admit Card
Exam Name SSC Combined Higher Secondary Level Examination, 2022
Exam Level National level
Official Website ssc.nic.in

SSC CHSL ടയർ 1 അഡ്മിറ്റ് കാർഡ് 2023

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SSC CHSL ടയർ 1 അഡ്മിറ്റ് കാർഡ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

SSC CHSL Tier I Admit Card 2023
Organization Staff Selection Commission
Category Admit Card
Exam Name SSC Combined Higher Secondary Level Examination, 2022
Exam Level National level
SSC CHSL Tier I Admit Card Release Date 27th February 2023
SSC CHSL Tier I Exam Date 9th March 2023 To 21st March 2023
Selection Process Tier I & Tier II exams
Official Website ssc.nic.in

Fill the Form and Get all The Latest Job Alerts – Click here

SSC CHSL ടയർ 1 അഡ്മിറ്റ് കാർഡ് 2023_30.1
Adda247 Kerala Telegram Link

SSC CHSL അഡ്മിറ്റ് കാർഡ് 2023 ഡൗൺലോഡ്

SSC CHSL Admit Card 2023 Tier I
S. No. Name of Region Application Status Admit Card
01 SSC Central Region (CR) Click Here Click Here
02 SSC Madhya Pradesh Region (MPR) Click Here Click Here
03 SSC Southern Region (SR) Click Here Click Here
04 SSC North Region (NR) Click Here Click Here
05 SSC Kerala Karnataka Region(KKR) Click Here Click Here
06 SSC Western Region (WR) Click Here Click Here
07 SSC Eastern Region (ER) Click Here Click Here
08 SSC North Western Region (NWR) Click Here Click Here
09 SSC North Eastern Region (NER) Click Here Click Here
SSC CHSL ടയർ 1 അഡ്മിറ്റ് കാർഡ് 2023_40.1
SSC CHSL 2022-23 Batch 2 Malayalam

SSC CHSL അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള പ്രക്രിയ

  • മുകളിൽ നൽകിയിരിക്കുന്ന SSC CHSL അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക അല്ലെങ്കിൽ ssc.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • പേജിന്റെ മുകളിൽ നൽകിയിരിക്കുന്ന ‘Admit Card’ ടാബിൽ ക്ലിക്ക് ചെയ്യുക.
  • 9 SSC റീജിണൽ വെബ്‌സൈറ്റുകളുടെ ഒരു ലിസ്റ്റ് ഉള്ള ഒരു പേജ് തുറക്കും. നിങ്ങൾ അപേക്ഷിച്ച പ്രദേശത്തിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ രജിസ്‌ട്രേഷൻ നമ്പർ/റോൾ നമ്പർ, D.O.B./പാസ്‌വേഡ് എന്നിവ നൽകി ലോഗിൻ ചെയ്യുക.
  • SSC CHSL അഡ്മിറ്റ് കാർഡ് 2023 സ്ക്രീനിൽ പ്രദർശിപ്പിക്കും. Pdf രൂപത്തിൽ ഡൗൺലോഡ് ചെയ്യുക
RELATED ARTICLES
SSC CHSL Tier 1 Exam Date SSC CHSL Previous Year Question Papers 
SSC CHSL Syllabus 2023 SSC CHSL Exam Pattern
SSC CHSL Salary SSC CHSL Batch 2
SSC CHSL Apply Online  SSC CHSL Notification

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

SSC CHSL ടയർ 1 അഡ്മിറ്റ് കാർഡ് 2023_50.1
Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

FAQs

Has Staff Selection Commission released SSC CHSL Admit Card?

Yes, SSC CHSL admit Card has been released.

From where can I download SSC CHSL admit card?

The direct link to download SSC CHSL admit card is provided in the article.