Malyalam govt jobs   »   Notification   »   SSC CHSL Tier 1 & CGL...

SSC CHSL ടയർ 1, CGL ടയർ 2 പരീക്ഷാ തീയതി 2023, പരീക്ഷ പാറ്റേൺ പരിശോധിക്കുക

SSC CHSL ടയർ 1, CGL ടയർ 2 പരീക്ഷാ തീയതി 2023

SSC CSHL ടയർ 1, CGL ടയർ 2 പരീക്ഷാ തീയതി 2023 (SSC CHSL Tier 1 and CGL Tier 2 Exam Date 2023): സ്റ്റാഫ് സെക്ഷൻ കമ്മീഷൻ അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @www.ssc.nic.in ൽ SSC CGL & CHSL പരീക്ഷ തീയതി 2023 പുറത്തിറക്കി. CGL, CHSL തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് CHSL ടയർ 1, CGL ടയർ 2 പരീക്ഷ തീയതി പരിശോധിക്കാം. SSC CGL, CHSL പരീക്ഷ തീയതി 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

SSC CHSL Tier 1 & CGL Tier 2 Exam Date 2023
Organization Staff Selection Commission
Exam Name SSC CGL & CHSL Exam
Exam Level National Level
SSC CHSL Tier 1 Exam Date 9th March to 21st March 2023
SSC CGL Tier 2 Exam Date 2nd March to 7th March 2023
Official Website www.ssc.nic.in

SSC CGL & CHSL പരീക്ഷ തീയതി 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SSC CGL & CHSL പരീക്ഷ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

SSC CGL & CHSL Exam Date 2023
Organization Staff Selection Commission
Exam Name SSC CGL & CHSL Exam
Exam Level National Level
SSC CHSL Tier 1 Exam Date 9th March to 21st March 2023
SSC CGL Tier 2 Exam Date 2nd March to 7th March 2023
Selection Process Tier I
Tier II
Official Website www.ssc.nic.in

Fill the Form and Get all The Latest Job Alerts – Click here

SSC CHSL Tier 1 & CGL Tier 2 Exam Date 2023, Exam Pattern_40.1
Adda247 Kerala Telegram Link

LIC ADO പരീക്ഷ തീയതി 2023

 

SSC CHSL Tier 1 & CGL Tier 2 Exam Date 2023, Exam Pattern_50.1
SSC CGL & CHSL Exam Date 2023

SSC CHSL ടയർ-1 പരീക്ഷാ പാറ്റേൺ 2023

SSC CHSL ടയർ-1ൽ ആകെ 100 ചോദ്യങ്ങൾ ഉൾപ്പെടുന്നു, പരമാവധി മാർക്ക് 200. SSC CHSL ടയർ-1 60 മിനിറ്റാണ്. SSC CHSL ടയർ-1 25 ചോദ്യങ്ങൾ വെച്ച് പരമാവധി 50 മാർക്കുമായി നാല് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഒന്നിലധികം ഷിഫ്റ്റുകളിലായി പരീക്ഷ നടത്തുകയാണെങ്കിൽ SSC നോർമലൈസേഷൻ നടത്തും. SSC CHSL ടയർ-1 പരീക്ഷയിൽ ചോദിക്കുന്ന വിഭാഗങ്ങൾ ഇവയാണ്:

  • പൊതു വിജ്ഞാനം
  • ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂട്
  • ജനറൽ റീസണിങ്
  • ഇംഗ്ലീഷ് കോംപ്രിഹെൻഷൻ

ടയർ-1 ന്റെ സ്കീം ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ വിശദീകരിച്ചിരിക്കുന്നു:

Sections No. of Questions Total Marks Time Allotted
General Intelligence and Reasoning 25 50 A cumulative time of 60 minutes (80 minutes for disable/Physically handicapped Candidates)
General Awareness 25 50
Quantitative Aptitude 25 50
English Comprehension 25 50
Total 100 200

IB Security Assistant Kerala Notification 2023

SSC CGL ടയർ 2 പരീക്ഷാ പാറ്റേൺ 2023

പേപ്പർ 1, പേപ്പർ 2, പേപ്പർ 3 എന്നിങ്ങനെ 3 ഘട്ടങ്ങളായാണ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ SSC CGL ടയർ-2 പരീക്ഷ നടത്തുന്നത്.

  • എല്ലാ തസ്തികകൾക്കും പേപ്പർ I നിർബന്ധമാണ്.
  • സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിലെ ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ (JSO) തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് മാത്രമായിരിക്കും പേപ്പർ II.
  • അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ/ അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർക്ക് മാത്രമായിരിക്കും പേപ്പർ III.
  • പേപ്പർ-1-ലെ ഓരോ തെറ്റായ ഉത്തരത്തിനും 1 മാർക്കിന്റെ നെഗറ്റീവ് മാർക്ക് ഉണ്ട്, പേപ്പർ-II, പേപ്പർ-III എന്നിവയിലെ ഓരോ തെറ്റായ ഉത്തരത്തിനും 0.50 മാർക്ക് കുറയ്ക്കുന്നതാണ്.
SSC CGL Tier 2 Exam Pattern
S. No. Papers Exam Duration
1 Paper-I: (Compulsory for all posts) 2 hours 30 minutes
2 Paper-II: Junior Statistical Officer (JSO) 2 hours
3 Paper-III: Assistant Audit Officer/ Assistant Accounts Officer 2 hours

India Post GDS Salary 2023

വിശദമായ SSC CGL ടയർ 2 പരീക്ഷാ പാറ്റേൺ മൊത്തം ചോദ്യങ്ങളുടെ എണ്ണം, പരമാവധി മാർക്കുകൾ, പരീക്ഷാ കാലയളവ് എന്നിവ ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ വിശദീകരിച്ചിരിക്കുന്നു:

SSC CGL Tier 2 Paper 1 Exam Pattern
Sections Module Subject No. of Questions Marks Duration
Section I Module-I Mathematical Abilities 30 90 1 hour
Module-II Reasoning and General Intelligence 30 90
Section II Module-I English Language and Comprehension 45 135 1 hour
Module-II General Awareness 25 75
Section III Module-I Computer Knowledge Test 20 60 15 minutes
Module-II Data Entry Speed Test One Data Entry Task 15 minutes

 

വിശദമായ SSC CGL ടയർ 2 പേപ്പർ 2, 3 പരീക്ഷാ പാറ്റേൺ, മൊത്തം ചോദ്യങ്ങളുടെ എണ്ണം, പരമാവധി മാർക്കുകൾ, പരീക്ഷാ കാലയളവ് എന്നിവ ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ വിശദീകരിച്ചിരിക്കുന്നു:

SSC CGL Tier 2 Paper 2 & 3 Exam Pattern
Paper Section No. of question Maximum Marks Duration
Paper II Statistics 100 200 2 hours
Paper III General Studies (Finance and Economics) 100 200 2 hours

 

Related Article
SSC Calendar 2023-24
SSC CGL Exam Date 2023

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

SSC CHSL Tier 1 & CGL Tier 2 Exam Date 2023, Exam Pattern_60.1
Kerala Central Exams Mega Pack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

 

Sharing is caring!

FAQs

When will conduct SSC CHSL Tier 1 & CGL Tier 2 Exam 2023?

SSC CHSL Tier 1 & CGL Tier 2 Exam 2023 will held on 2nd March to 21st March 2023.

Download your free content now!

Congratulations!

SSC CHSL Tier 1 & CGL Tier 2 Exam Date 2023, Exam Pattern_80.1

മാർച്ച് 2022 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ PDF March 2022

Download your free content now!

We have already received your details!

SSC CHSL Tier 1 & CGL Tier 2 Exam Date 2023, Exam Pattern_90.1

Please click download to receive Adda247's premium content on your email ID

Incorrect details? Fill the form again here

മാർച്ച് 2022 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ PDF March 2022

Thank You, Your details have been submitted we will get back to you.