Special Topic Quiz for Kerala PSC SI Mains Exam(Part 14)| കേരള PSC SI മെയിൻസ് പരീക്ഷ സ്പെഷ്യൽ ടോപ്പിക്ക് ക്വിസ് (ഭാഗം 14)

This quiz will be useful for the candidates preparing for the upcoming Kerala PSC SI Mains Exam. The quiz is based on various topics provided in the syllabus. You can practice using these questions. This will also give you a bit idea about the exam pattern.

Fill the Form and Get all The Latest Job Alerts – Click here

Adda247 Kerala Telegram Link

കേരള PSC SI മെയിൻസ് പരീക്ഷ സ്പെഷ്യൽ ടോപ്പിക്ക് ക്വിസ് (ഭാഗം 14)

വരാനിരിക്കുന്ന കേരള PSC SI മെയിൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ ക്വിസ് ഉപയോഗപ്രദമായിരിക്കും. സിലബസിൽ നൽകിയിരിക്കുന്ന വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ക്വിസ് തയ്യാറാക്കിയിരിക്കുന്നത്. ഈ ചോദ്യങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് പരിശീലിക്കാം. ഇത് പരീക്ഷാ പാറ്റേണിനെ കുറിച്ച് നിങ്ങൾക്ക് ചെറിയ ധാരണയും നൽകും.

Special Topic Quiz for Kerala PSC SI Mains Exam(Part 13)

കേരള PSC SI മെയിൻസ് പരീക്ഷ സ്പെഷ്യൽ ടോപ്പിക്ക് ക്വിസ് ചോദ്യങ്ങൾ

Q1. NDPS ആക്ടിലെ സെക്ഷൻ 27 പ്രകാരം കൊക്കെയിൻ, മോർഫിൻ എന്നിവ ഉപയോഗിച്ചാലുള്ള ശിക്ഷ എന്താണ്?

(a) 1 വർഷം വരെ കഠിനതടവോ 20,000 രൂപ വരെ പിഴ അല്ലെങ്കിൽ ഇവ രണ്ടുമോ
(b) 6 മാസം തടവോ 10,000 രൂപ പിഴയോ അല്ലെങ്കിൽ ഇവ രണ്ടുമോ
(c) 2 മാസം തടവോ 25,000 രൂപ പിഴയോ അല്ലെങ്കിൽ ഇവ രണ്ടുമോ
(d) 2 വർഷം വരെ കഠിനതടവോ 5000 രൂപ വരെ പിഴയോ അല്ലെങ്കിൽ ഇവ രണ്ടുമോ

Q2. NDPS ആക്ട് പ്രകാരം ഒരു കുറ്റകൃത്യം ചെയ്യുന്നതിനായുള്ള പരിസരം ഉണ്ടാക്കികൊടുത്താലുള്ള ശിക്ഷയെപ്പറ്റി പരാമർശിക്കുന്ന വകുപ്പ് ഏത്?

(a) സെക്ഷൻ 25
(b) സെക്ഷൻ 31
(c) സെക്ഷൻ 37
(d) സെക്ഷൻ 68

Q3. പോക്സോ നിയമപ്രകാരം ‘കുട്ടി’ ആയി കണക്കാക്കുന്നത് എങ്ങനെയാണ്?

(a) 18 വയസ്സിൽ താഴെയുള്ള വ്യക്തിയെ
(b) 17 വയസ്സിൽ താഴെയുള്ള വ്യക്തിയെ
(c) 15 വയസ്സിൽ താഴെയുള്ള വ്യക്തിയെ
(d) 12 വയസ്സിൽ താഴെയുള്ള വ്യക്തിയെ

Q4. പോക്സോ നിയമപ്രകാരം സാധുതയുള്ള പ്രസ്താവന ഏതാണ്?

I. കുട്ടികൾക്കെതിരെയുള്ള കുറ്റവും പോക്സോ നിയമപ്രകാരം റിപ്പോർട്ട് ചെയ്യപ്പെടണം
II. കുട്ടികൾക്കെതിരെയുള്ള ലൈംഗീകാതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാതെ മറച്ചു വയ്ക്കുന്നവർ ഈ നിയമപ്രകാരം ശിക്ഷിക്കപ്പെടും

(a) I മാത്രം
(b) II മാത്രം
(c) I ഉം II ഉം
(d) ഇവയൊന്നുമല്ല

Q5. പോക്സോ നിയമം നിലവിൽ വന്ന വർഷം ഏത്?

(a) 2012 ഒക്ടോബർ 27
(b) 2012 നവംബർ 8
(c) 2012 നവംബർ 14
(d) 2012 ഡിസംബർ 10

Kerala PSC Sub Inspector of Police Mains Syllabus 2022

Q6. പ്രവേശിത ലൈംഗീകാതിക്രമത്തെക്കുറിച്ച് പരാമർശിക്കുന്ന പോക്സോ നിയമത്തിലെ വകുപ്പ് ഏത്?

(a) സെക്ഷൻ 1
(b) സെക്ഷൻ 2
(c) സെക്ഷൻ 3
(d) സെക്ഷൻ 4

Q7. പോക്സോ നിയമത്തിലെ സെക്ഷൻ 12 പ്രസ്താവിക്കുന്നത് എന്താണ്?

(a) ലൈംഗീകാതിക്രമത്തിനുള്ള ശിക്ഷ
(b) ലൈംഗീക പീഡനത്തിനുള്ള ശിക്ഷ
(c) കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്നതിനുള്ള ശിക്ഷ
(d) ഇവയൊന്നുമല്ല

Q8. പോക്സോ നിയമപ്രകാരം ലൈംഗീകാതിക്രമത്തിനുള്ള തടവ് ശിക്ഷ എന്താണ്?

(a) മൂന്നുവർഷത്തിൽ കുറയാത്തതും അഞ്ചുവർഷം വരെയാകാവുന്നതുമായ തടവുശിക്ഷ
(b) മൂന്നുവർഷത്തെ തടവുശിക്ഷ
(c) അഞ്ചുവർഷത്തിൽ കുറയാത്തതും ഏഴ് വർഷം വരെയാകാവുന്നതുമായ തടവു ശിക്ഷ
(d) ഇവയൊന്നുമല്ല

Q9. പോക്സോ നിയമത്തെക്കുറിച്ച് ശരിയായ പ്രസ്താവന ഏത്?

(a) പോക്സോ നിയമം ഇന്ത്യ മുഴുവൻ ബാധകമാണ്
(b) പോക്സോ നിയമം ജമ്മു കാശ്‌മീർ ഒഴികെ
(c) പോക്സോ നിയമം ഇന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രം ബാധകമാണ്
(d) ഇവയൊന്നുമല്ല

Q10. പോക്സോ നിയമപ്രകാരം ഒരു കുട്ടി തെറ്റായ പരാതി നൽകിയാൽ?

(a) കുറ്റത്തിന്റെ അതെ ശിക്ഷ നൽകാം
(b) ആറുമാസം തടവുശിക്ഷ നൽകാം
(c) കുറ്റത്തിന്റെ പകുതി ശിക്ഷ നൽകാം
(d) ശിക്ഷയില്ല

Kerala PSC Degree Level Prelims Exam 2022: Latest Update

കേരള PSC SI മെയിൻസ് പരീക്ഷ സ്പെഷ്യൽ ടോപ്പിക്ക് ക്വിസ് ഉത്തരങ്ങൾ

S1. Ans. (d)

S2. Ans. (a)

S3. Ans. (b)

S4. Ans. (c)

S5. Ans. (a)

S6. Ans. (d)

S7. Ans. (b)

S8. Ans. (b)

S9. Ans. (c)

S10. Ans. (a)

JIPMER Nursing Officer Recruitment 2022

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Anjali

കേരള PSC LD ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ് 2024

കേരള PSC LD ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ് 2024 കേരള PSC LD ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ്: കേരള പബ്ലിക്…

9 hours ago

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 27 ഏപ്രിൽ 2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2024: SSC, IBPS, RRB, IB ACIO,…

10 hours ago

കേരള PSC ഡിഗ്രി പ്രിലിംസ് സ്റ്റേജ് 1 ഹാൾ ടിക്കറ്റ് 2024 വന്നു

കേരള PSC ഡിഗ്രി പ്രിലിംസ് സ്റ്റേജ് 1 ഹാൾ ടിക്കറ്റ് 2024 കേരള PSC ഡിഗ്രി പ്രിലിംസ് സ്റ്റേജ് 1…

11 hours ago

ഡിഗ്രി പ്രിലിംസ്‌ പരീക്ഷ 2024, വിജയിക്കാനുള്ള 5 വഴികൾ

ഡിഗ്രി പ്രിലിമിനറി പരീക്ഷ 2024 ഡിഗ്രി പ്രിലിമിനറി പരീക്ഷ 2024: ഡിഗ്രി പ്രിലിംസ്‌ 2024 പരീക്ഷയ്ക്ക് ഇനി ഏതാനും ദിവസങ്ങൾ…

11 hours ago

കേരള PSC LD ക്ലർക്ക് പ്രൊവിഷണൽ ആൻസർ കീ 2024 OUT

കേരള PSC LD ക്ലർക്ക് പ്രൊവിഷണൽ ആൻസർ കീ കേരള PSC LD ക്ലർക്ക് പ്രൊവിഷണൽ ആൻസർ കീ: കേരള…

13 hours ago

Addapedia (Daily Current Affairs in English) April 2024, Download PDF

Addapedia (Daily Current Affairs in English) April 2024 Addapedia- Daily Current Affairs Encyclopedia, has a…

14 hours ago