Malyalam govt jobs   »   News   »   Scholarship Test for UPSC EPFO EO/AO...

Scholarship Test for UPSC EPFO EO/AO & APFC 2023- Register Now –  UPSC EPFO EO/AO & APFC സ്കോളർഷിപ് ടെസ്റ്റ് 

Scholarship Test for UPSC EPFO EO/AO & APFC 2023: In order to help the students who will be appearing for the upcoming UPSC EPFO exam, we are planning to conduct a Scholarship Test on 31st March and 1st April 2023. This test will help the students in understanding the exam pattern and also give them an idea about time management during exams. 1st rank holder will get free admission to UPSC EPFO Batch, 2nd & 3rd Rank holder will get 50% discount,  4th to 10th ranks will get 20% discount, all the rest will get 17% discount. Scholarship Test for UPSC EPFO EO/AO & APFC 2023 will boost your exam preparation. So, interested candidates can register for the scholarship test through the direct link provided below in the article.

Fill the Form and Get all The Latest Job Alerts – Click here

Scholarship Test for UPSC EPFO EO/AO & APFC 2023_3.1
Adda247 Kerala Telegram Link

Scholarship Test for UPSC EPFO 2023

Scholarship Test for UPSC EPFO 2023: വരാനിരിക്കുന്ന UPSC EPFO EO/AO & APFC പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികളെ സഹായിക്കുന്നതിനായി മാർച്ച് 31, ഏപ്രിൽ 01 തീയതികളിൽ ഒരു സ്കോളർഷിപ് ടെസ്റ്റ് നടത്തുന്നു. ഇത് ഉദ്യോഗാർത്ഥികളെ പരീക്ഷ പാറ്റേൺ മനസ്സിലാക്കാൻ സഹായിക്കുകയും, സമയം എങ്ങനെ വിവേകപൂർവ്വം ഉപയോഗിക്കാമെന്നതിനെക്കുറിച്ചും ഒരു ധാരണ നൽകുകയും ചെയ്യും. പങ്കെടുക്കുന്ന എല്ലാവർക്കും UPSC EPFO ബാച്ച് വാങ്ങുന്നതിന് പ്രത്യേക കിഴിവ് ലഭിക്കും. അതിനാൽ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ലേഖനത്തിൽ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യൂ.

UPSC EPFO 2023 Batch
UPSC EPFO 2023 Batch

Special Rewards:

  • ഒന്നാം റാങ്കിന് UPSC EPFO ബാച്ചിലേക്ക് സൗജന്യ പ്രവേശനം ലഭിക്കും
  • രണ്ടും മൂന്നും റാങ്കുള്ളവർക്ക് 50% കിഴിവ്
  • 4 മുതൽ 10 വരെ റാങ്കുകൾക്ക് 20% കിഴിവ്
  • ബാക്കിയുള്ളവർക്ക് UPSC EPFO ബാച്ച് വാങ്ങുന്നതിന് 17% കിഴിവ് ലഭിക്കും.

Scholarship Test for UPSC EPFO EO/AO & APFC 2023: Overview

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ Scholarship Test for UPSC EPFO EO/AO & APFC 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും നൽകിയിരിക്കുന്നു.

Scholarship Test for UPSC EPFO EO/AO & APFC 2023
Name of the Test Scholarship Test for UPSC EPFO EO/AO & APFC 2023
Exam Group UPSC EPFO Exam 2023
Registration Starts 27th March 2023
Registration Ends 31st March 2023 (10:00 AM)
Mock Live Date 31st March 2023 (11:00 AM) To 1st April 2023 (11:55 PM)
Result Publish Date 2nd April 2023 (04:00 PM)
Total No. of Questions 120
Total Marks 300
Marking Scheme Positive Mark- 2.5
Negative Mark- 0.33
Duration of Test 2 hours
Language English

Scholarship Test for UPSC EPFO EO/AO & APFC 2023:Register Now

മാർച്ച് 31, ഏപ്രിൽ 01 തീയതികളിൽ നടക്കാനിരിക്കുന്ന UPSC EPFO EO/AO & APFC സ്കോളർഷിപ്  ടെസ്റ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള ലിങ്ക് വഴി സ്കോളർഷിപ് പരീക്ഷക്ക് രജിസ്റ്റർ ചെയ്യൂ.

Scholarship Test for UPSC EPFO EO/AO & APFC 2023 Registration Link

 

RELATED ARTICLES
UPSC EPFO Syllabus 2023 UPSC EPFO Previous Year Question Papers

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala High Court Confidential Assistant Grade II Recruitment 2023_80.1
Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

 

Sharing is caring!

FAQs

When will the registration begin?

The registration will begin on 27th March.

When will be the scholarship test conducted?

It will be conducted on 31st March.

When will be the result published?

It will be published on 2nd April.