Categories: Admit CardLatest Post

SBI Clerk മെയിൻസ് അഡ്മിറ്റ് കാർഡ് 2024 വന്നു

SBI Clerk മെയിൻസ് അഡ്മിറ്റ് കാർഡ് 2024

SBI Clerk മെയിൻസ് അഡ്മിറ്റ് കാർഡ് 2024: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഔദ്യോഗിക വെബ്സൈറ്റായ @www.sbi.co.in/web/careers ൽ SBI Clerk മെയിൻസ് അഡ്മിറ്റ് കാർഡ് 2024 പ്രസിദ്ധീകരിച്ചു. ഫെബ്രുവരി മാസത്തിൽ നടക്കാനിരിക്കുന്ന SBI Clerk മെയിൻസ് പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികൾക്ക് ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് SBI Clerk മെയിൻസ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

SBI Clerk മെയിൻസ് അഡ്മിറ്റ് കാർഡ് 2024: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SBI Clerk മെയിൻസ് അഡ്മിറ്റ് കാർഡ് 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

SBI Clerk മെയിൻസ് അഡ്മിറ്റ് കാർഡ് 2024
ഓർഗനൈസേഷൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
കാറ്റഗറി അഡ്മിറ്റ് കാർഡ്
തസ്തികയുടെ പേര് ക്ലർക്ക്
SBI Clerk മെയിൻസ് അഡ്മിറ്റ് കാർഡ് റിലീസ് തീയതി 15 ഫെബ്രുവരി 2024
SBI Clerk മെയിൻസ് പരീക്ഷാ തീയതി 25 ഫെബ്രുവരി 2024 to 04  മാർച്ച് 2024
സെലെക്ഷൻ പ്രോസസ്സ് പ്രിലിംസ്‌, മെയിൻസ്, അഭിമുഖം
ഔദ്യോഗിക വെബ്സൈറ്റ് www.sbi.co.in/web/careers

Fill out the Form and Get all The Latest Job Alerts – Click here

SBI Clerk മെയിൻസ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ലിങ്ക്

SBI Clerk മെയിൻസ് പരീക്ഷ 25 ഫെബ്രുവരി 2024 to 04  മാർച്ച് 2024 നടക്കും. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് SBI SBI Clerk മെയിൻസ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

SBI Clerk മെയിൻസ് അഡ്മിറ്റ് കാർഡ് ലിങ്ക്

SBI Clerk മെയിൻസ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ട വിധം

  • www.sbi.co.in/web/careers എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ‘കോമൺ റിക്രൂട്ട്‌മെന്റ് പ്രോസസ്- പ്രൊബേഷണറി ഓഫീസർ’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ‘കാൾ ലെറ്റർ ഫോർ പ്രിലിമിനറി എക്സാം’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ രജിസ്‌ട്രേഷൻ നമ്പർ/റോൾ നമ്പർ, D.O.B./പാസ്‌വേഡ് എന്നിവ നൽകി ലോഗിൻ ചെയ്യുക.
  • SBI Clerk മെയിൻസ് അഡ്മിറ്റ് കാർഡ് 2024 സ്ക്രീനിൽ പ്രദർശിപ്പിക്കും. PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യുക.

SBI Clerk മെയിൻസ് പ്രിലിംസ്‌ അഡ്മിറ്റ് കാർഡിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ

  1. പരീക്ഷ നടത്തുന്ന സ്ഥാപനത്തിന്റെ പേര്
  2. പരീക്ഷയുടെ പേര്
  3. ഉദ്യോഗാർത്ഥിയുടെ പേര്
  4. റോൾ നമ്പർ
  5. പരീക്ഷയുടെ തീയതിയും സമയവും
  6. അച്ഛന്റെയും അമ്മയുടെയും പേര്
  7. ഷിഫ്റ്റ് ടൈമിംഗ്
  8. പരീക്ഷാ കേന്ദ്രം
  9. കേന്ദ്ര കോഡ്
  10. റിപ്പോർട്ടിംഗ് സമയം
  11. പരീക്ഷയുടെ സമയ ദൈർഘ്യം
  12. ഉദ്യോഗാർത്ഥിയുടെ ഫോട്ടോയും ഒപ്പും
  13. പരീക്ഷാ ദിനവുമായി ബന്ധപ്പെട്ട പ്രധാന നിർദ്ദേശങ്ങൾ

FAQs

SBI Clerk മെയിൻസ് കാർഡ് എപ്പോൾ പ്രസിദ്ധീകരിച്ചു?

SBI Clerk മെയിൻസ് അഡ്മിറ്റ് കാർഡ് ഫെബ്രുവരി 15 ന് പ്രസിദ്ധീകരിച്ചു.

visakh

മെയ് 2024 പ്രധാന ദിവസങ്ങൾ, ദേശീയ അന്തർദേശീയ തീയതികളുടെ പട്ടിക

മെയ് മാസത്തിലെ പ്രധാന ദിവസങ്ങൾ മെയ് മാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചില ദിവസങ്ങളും തീയതികളും ഈ ലേഖനത്തിൽ നൽകിയിരിക്കുന്നു. പ്രാദേശിക,…

2 hours ago

ആദ്യ ശ്രമത്തിൽ തന്നെ എങ്ങനെ ഫുഡ് സേഫ്റ്റി ഓഫീസർ ആകാം?

കേരള ഫുഡ് സേഫ്റ്റി ഓഫീസർ പരീക്ഷ 2024 കേരള ഫുഡ് സേഫ്റ്റി ഓഫീസർ പരീക്ഷ 2024: ഒരുപാട് ഉദ്യോഗാർത്ഥികൾ കാത്തിരിക്കുന്ന…

2 hours ago

Kerala Bank Clerk Cashier and Office Attendant Previous Year Question Papers

Kerala Bank Clerk Cashier and Office Attendant Previous Year Question Papers Kerala Bank Clerk Cashier…

3 hours ago

Addapedia (Daily Current Affairs in English) May 2024, Download PDF

Addapedia (Daily Current Affairs in English) May 2024 Addapedia- Daily Current Affairs Encyclopedia, has a…

6 hours ago

കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ സിലബസ് 2024, ഡൗൺലോഡ് PDF

കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ സിലബസ് 2024 കേരള PSC വനിതാ പോലീസ് കോൺസ്റ്റബിൾ സിലബസ് 2024: കേരള…

6 hours ago

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് പരീക്ഷ സിലബസ് 2024 പ്രതീക്ഷിതം

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  സിലബസ് 2024 കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് പരീക്ഷ സിലബസ് 2024: കേരള പബ്ലിക് സർവീസ്…

6 hours ago