Malyalam govt jobs   »   RRB വാർഷിക പരീക്ഷ കലണ്ടർ 2024   »   RRB വാർഷിക പരീക്ഷ കലണ്ടർ 2024

RRB വാർഷിക പരീക്ഷ കലണ്ടർ 2024

RRB പരീക്ഷ കലണ്ടർ 2024 OUT

RRB വാർഷിക പരീക്ഷ കലണ്ടർ 2024 : റെയിൽവേ റിക്രൂട്ട്‌മെൻ്റ് ബോർഡ് (RRB) റെയിൽവേ RRB പരീക്ഷ കലണ്ടർ 2024 അതിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://indianrailways.gov.in/-ൽ പുറത്തിറക്കി. RRB  വാർഷിക പരീക്ഷ കലണ്ടർ 2024 ഫെബ്രുവരി 02 ന് പ്രസിദ്ധീകരിച്ചു. RRB ALP, NTPC, JE, Paramedical പരീക്ഷകൾക്കായി RRB കലണ്ടർ 2024 പ്രസിദ്ധീകരിച്ചു. പ്രിലിമിനറി, മെയിൻ പരീക്ഷകളുടെ തീയതികളും ഉൾപ്പെടെയാണ് കലണ്ടർ പുറത്തിറക്കിയത്. റയിൽവേ മേഖലയിൽ  കരിയർ ആരംഭിക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ, RRB ALP, NTPC, JE, Paramedical തസ്തികകളിലൂടെ RRB മികച്ച അവസരം നൽകുന്നു.വരാനിരിക്കുന്ന പരീക്ഷാ തീയതികൾ പരിശോധിക്കുക. ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് RRB വാർഷിക പരീക്ഷ കലണ്ടർ 2024  PDF ഡൗൺലോഡ് ചെയ്യുക.

RRB പരീക്ഷ കലണ്ടർ 2024 OUT

RRB പരീക്ഷകൾ 2024 വഴി, രാജ്യത്തുടനീളമുള്ള RRB യുടെ റീജിയണൽ ഓഫീസുകൾക്ക് കീഴിൽ വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ ബോർഡ് റിക്രൂട്ട് ചെയ്യാൻ പോകുന്നു. ഉദ്യോഗാർത്ഥികൾ RRB കലണ്ടർ 2024 പരിശോധിച്ച് അതനുസരിച്ച് പ്രധാനപ്പെട്ട തീയതികൾ/കാലയളവുകൾ അടയാളപ്പെടുത്തേണ്ടതുണ്ട്.  ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ RRB പരീക്ഷ കലണ്ടർ 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

RRB പരീക്ഷ കലണ്ടർ 2024
പരീക്ഷയുടെ പേര് പരീക്ഷാ പ്രതീക്ഷിത തീയതി
RRB ALP റിക്രൂട്ട്‌മെൻ്റ് 2024 2024 ജനുവരി-മാർച്ച്
RRB ടെക്നീഷ്യൻ 2024 2024 ഏപ്രിൽ-ജൂൺ
RRB നോൺ-ടെക്‌നിക്കൽ പോപുലർ കാറ്റഗറി – ബിരുദം (Level 4, 5 & 6) 2024 ജൂലൈ-സെപ്റ്റംബർ
RRB നോൺ-ടെക്‌നിക്കൽ പോപുലർ കാറ്റഗറി – പ്ലസ് ടു (Level 2, 3)
ജൂനിയർ എഞ്ചിനീയർ
പാരാമെഡിക്കൽ വിഭാഗം
ലെവൽ 1 (RRB ഗ്രൂപ്പ് ഡി) 2024 ഒക്ടോബർ-ഡിസംബർ
മിനിസ്റ്റീരിയൽ

RRB പരീക്ഷ കലണ്ടർ 2024 PDF ഡൗൺലോഡ്

ഉദ്യോഗാർത്ഥികൾക്ക് RRB പരീക്ഷാ ഷെഡ്യൂൾ പരിശോധിക്കാം.  ഔദ്യോഗിക റെയിൽവേ RRB പരീക്ഷ കലണ്ടർ 2024 PDF ഉദ്യോഗാർത്ഥികൾക്ക്  ഡൗൺലോഡ് ചെയ്യാവുന്നതാണ്.

RRB പരീക്ഷാ കലണ്ടർ 2024 PDF

RRB കലണ്ടർ 2024-ൽ നൽകിയിരിക്കുന്ന പരീക്ഷാ ടൈംടേബിൾ അനുസരിച്ച് നിങ്ങളുടെ പരീക്ഷാ തയ്യാറെടുപ്പ് ഷെഡ്യൂൾ ചെയ്യുക.

Sharing is caring!

FAQs

RRB വാർഷിക പരീക്ഷ കലണ്ടർ 2024 എവിടെ നിന്ന് ലഭിക്കും?

RRB വാർഷിക പരീക്ഷ കലണ്ടർ 2024 ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാൻ കഴിയും.