Table of Contents
RRB ALP വിജ്ഞാപനം 2024; 5,696 ഒഴിവുകൾ
RRB ALP വിജ്ഞാപനം 2024 : റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (RRB) ഔദ്യോഗിക വെബ്സൈറ്റായ @Indianrailways.gov.inൽ RRB ALP വിജ്ഞാപനം 2024 പ്രസിദ്ധീകരിച്ചു. ആകെ 5,696 ഒഴിവുകളാണുള്ളത്. ഈ ലേഖനത്തിൽ RRB ALP വിജ്ഞാപനം 2024 റിലീസ് ചെയ്യുന്ന തീയതി, ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, പരീക്ഷാ തീയതി, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.
RRB ALP വിജ്ഞാപനം 2024: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ RRB ALP വിജ്ഞാപനം 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
RRB ALP വിജ്ഞാപനം 2024 | |
ഓർഗനൈസേഷൻ | റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (RRB) |
കാറ്റഗറി | സർക്കാർ ജോലി |
CEN NO. | 01/2024 |
തസ്തികയുടെ പേര് | അസിസ്റ്റന്റ് ലോക്കോ പൈലറ്റ് |
RRB ALP/ടെക്‌നിഷ്യൻ വിജ്ഞാപനം 2024 റിലീസ് തീയതി | 20.01.2024 |
RRB ALP/ടെക്‌നിഷ്യൻ വിജ്ഞാപനം 2024 അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി | 20.01.2024 |
RRB ALP/ടെക്‌നിഷ്യൻ വിജ്ഞാപനം 2024 അപേക്ഷിക്കാനുള്ള അവസാന തീയതി | 19.02.2024 |
RRB ALP/ടെക്‌നിഷ്യൻ വിജ്ഞാപനം 2024 ഓൺലൈൻ ആയി ഫീസ് അടക്കുവാനുള്ള അവസാന തീയതി | 19.02.2024 |
വിദ്യാഭ്യാസ യോഗ്യത | SSLC + ITI/Diploma/Engineering Degree |
പരീക്ഷ തീയതി | ഉടൻ അപ്ഡേറ്റ് ചെയ്യും |
അപേക്ഷാ രീതി | ഓൺലൈൻ |
ശമ്പളം | Rs.19,000 to Rs.35,000 |
ഒഴിവുകൾ | 5,696 |
സെലെക്ഷൻ പ്രോസസ്സ് | അസിസ്റ്റന്റ് ലോക്കോ പൈലറ്റ്
CBT Stage I |
ഔദ്യോഗിക വെബ്സൈറ്റ് | www.indianrailways.gov.in |
Fill out the Form and Get all The Latest Job Alerts – Click here
RRB ALP വിജ്ഞാപനം 2024 PDF ഡൗൺലോഡ്
RRB ALP വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് RRB ALP വിജ്ഞാപനം 2024 PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.
RRB ALP വിജ്ഞാപനം 2024 PDF ഡൗൺലോഡ്
RRB ALP വിജ്ഞാപനം 2024 : ശമ്പളം
RRB ALP വിജ്ഞാപനം 2024 ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.
RRB ALP വിജ്ഞാപനം 2024 | |
തസ്തികയുടെ പേര് | ശമ്പളം |
അസിസ്റ്റന്റ് ലോക്കോ പൈലറ്റ് | Rs.19,000 to Rs.35,000 |
RRB ALP വിജ്ഞാപനം 2024: അപ്ലൈ ഓൺലൈൻ
RRB ALP വിജ്ഞാപനം 2024ൽ നൽകിയിരിക്കുന്ന അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2024 ഫെബ്രുവരി 19 ആണ്.
RRB ALP വിജ്ഞാപനം 2024 അപ്ലൈ ഓൺലൈൻ ലിങ്ക്
RRB ALP വിജ്ഞാപനം 2024 ഒഴിവുകൾ
RRB ALP വിജ്ഞാപനം 2024 ഒഴിവ് വിശദാംശങ്ങൾ:
RRB ALP 2024: Region-wise | |
RRB Regions | Vacancies |
Ahmedabad | 238 |
Ajmer | 228 |
Bengaluru | 473 |
Bhopal | 219 + 65 |
Bhubaneshwar | 280 |
Bilaspur | 124 + 1192 |
Chandigarh | 66 |
Chennai | 148 |
Gorakhpur | 43 |
Guwahati | 62 |
Jammu Srinagar | 39 |
Kolkata | 254 + 91 |
Malda | 161 + 56 |
Mumbai | 547 |
Muzaffarpur | 38 |
Patna | 38 |
Prayagraj | 652 |
Ranchi | 153 |
Secundrabad | 758 |
Siliguri | 67 |
Thiruvananthapuram | 70 |
Total | 5696 |
RRB ALP വിജ്ഞാപനം 2024 :പ്രായപരിധി
ഉദ്യോഗാർത്ഥികൾ RRB ALP/ടെക്‌നിഷ്യൻ വിജ്ഞാപനം 2024 അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. RRB ALP/ടെക്‌നിഷ്യൻ വിജ്ഞാപനം 2024 നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:
RRB ALP/ടെക്‌നിഷ്യൻ വിജ്ഞാപനം 2024 | |
തസ്തികയുടെ പേര് | പ്രായപരിധി |
അസിസ്റ്റന്റ് ലോക്കോ പൈലറ്റ്/ടെക്‌നിഷ്യൻ | 18-30 |
RRB ALP വിജ്ഞാപനം 2024 വിദ്യാഭ്യാസ യോഗ്യത
ഉദ്യോഗാർത്ഥികൾ RRB ALP വിജ്ഞാപനം 2024 അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്.RRB ALP വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:
RRB ALPവിജ്ഞാപനം 2024 | |
തസ്തികയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
അസിസ്റ്റന്റ് ലോക്കോ പൈലറ്റ് | Matriculation pass plus ITI in specified trades/ Act Apprenticeship Or Diploma in Mechanical/ Electrical/ Electronics/ Automobile Engineering in lieu of ITI. |
RRB ALP 2024 സിലബസ്
RRB സിലബസ് അറിയുവാൻ ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
RRB ALP സിലബസ് 2024
RRB ALP വിജ്ഞാപനം 2024 അപേക്ഷ ഫീസ്
കാറ്റഗറി തിരിച്ചുള്ള അപേക്ഷ ഫീസ് ചുവടെ ചേർക്കുന്നു.
RRB ALP/ടെക്‌നിഷ്യൻ വിജ്ഞാപനം 2024 | |
കാറ്റഗറി | അപേക്ഷ ഫീസ് |
UR/OBC | Rs.500/- |
SC,ST,/Ex-Serviceman/PWD/Female/Transgender/Minorities/Economically backward class | Rs.250/- |
RRB ALPവിജ്ഞാപനം 2024 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ
- RRB ALP റിക്രൂട്ട്‌മെന്റ് 2023-ന് ഓൺലൈനായി അപേക്ഷിക്കാൻ ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ പിന്തുടരേണ്ടതാണ് .
- ഘട്ടം 1: RRB @rrbcdg.gov.in ന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- ഘട്ടം 2: നിങ്ങളുടെ RRB പ്രാദേശിക വെബ്‌സൈറ്റിൽ, RRB ALP 2023 ക്ലിക്ക് ചെയ്യുക.
- ഘട്ടം 3: ആവശ്യമായ വ്യക്തിഗത വിശദാംശങ്ങൾ ഉപയോഗിച്ച് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുക.
- ഘട്ടം 4: രജിസ്ട്രേഷനായി, പേജ് തുറന്ന് നിങ്ങളുടെ അടിസ്ഥാന വിശദാംശങ്ങൾ പൂരിപ്പിക്കുക, ഉദാഹരണത്തിന്, നിങ്ങളുടെ പേര്, രക്ഷിതാവിന്റെ പേര്, ബന്ധപ്പെടാനുള്ള വിവരങ്ങൾ, മെയിൽ ഐഡി മുതലായവ.
- ഘട്ടം 5: നിങ്ങൾ സമർപ്പിക്കുക ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ, നിങ്ങൾക്ക് ഒരു OTP ലഭിക്കും.
- ഘട്ടം 6: OTP സാധൂകരിച്ച ശേഷം, ലോഗിൻ ക്രെഡൻഷ്യലുകൾക്കായി ജനറേറ്റ് ചെയ്ത മെയിൽ പ്രോസസ്സ് ചെയ്യുക.
- ഘട്ടം 7: ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ ചോദിച്ച വിശദാംശങ്ങൾ നൽകുക.
- ഘട്ടം 8: ബോർഡ് സൂചിപ്പിച്ചതുപോലെ ആവശ്യമായ അപേക്ഷാ ഫീസ് അടയ്ക്കുക.
- ഘട്ടം 9: RRB ALP ആപ്ലിക്കേഷന്റെ പകർപ്പ് ഡൗൺലോഡ് ചെയ്ത് കൂടുതൽ ഉപയോഗത്തിനായി സേവ് ചെയ്യുന്നതിനായി ഒരു ഹാർഡ് കോപ്പി എടുക്കുക