RBI അസിസ്റ്റന്റ് വിജ്ഞാപനം 2023: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഔദ്യോഗിക വെബ്സൈറ്റായ @www.rbi.org.in ൽ RBI അസിസ്റ്റന്റ് വിജ്ഞാപനം 2023 പ്രസിദ്ധീകരിച്ചു. അസിസ്റ്റന്റ് തസ്തികയിലേക്കാണ് RBI അപേക്ഷകൾ സ്വീകരിക്കുന്നത്. ഈ ലേഖനത്തിൽ RBI അസിസ്റ്റന്റ് വിജ്ഞാപനം റിലീസ് ചെയ്യുന്ന തീയതി, ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, പരീക്ഷാ തീയതി, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.
RBI അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് പ്രക്രിയയെക്കുറിച്ചോ പരീക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ, ചുവടെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക.
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ RBI അസിസ്റ്റന്റ് 2023 വിജ്ഞാപനം സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
RBI അസിസ്റ്റന്റ് 2023 വിജ്ഞാപനം | |
ഓർഗനൈസേഷൻ | റിസർവ് ബാങ്ക് ഓഫ് ഇന്ത്യ |
കാറ്റഗറി | സർക്കാർ ജോലി |
തസ്തികയുടെ പേര് | അസിസ്റ്റന്റ് (ക്ലറിക്കൽ കേഡർ) |
RBI അസിസ്റ്റന്റ് വിജ്ഞാപനം റിലീസ് ചെയ്യുന്ന തീയതി | 13 സെപ്റ്റംബർ 2023 |
RBI അസിസ്റ്റന്റ് അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി | 13 സെപ്റ്റംബർ 2023 |
RBI അസിസ്റ്റന്റ് അപേക്ഷിക്കാനുള്ള അവസാന തീയതി | 04 ഒക്ടോബർ 2023 |
അപേക്ഷാ രീതി | ഓൺലൈൻ |
ഒഴിവുകൾ | 450 |
ശമ്പളം | Rs.47,849/- |
സെലക്ഷൻ പ്രോസസ്സ് | പ്രിലിംസ്, മെയിൻസ്, LPT |
ഔദ്യോഗിക വെബ്സൈറ്റ് | www.rbi.org.in |
Fill out the Form and Get all The Latest Job Alerts – Click here
RBI വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് RBI അസിസ്റ്റന്റ് വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.
RBI അസിസ്റ്റന്റ് വിജ്ഞാപനം PDF ഡൗൺലോഡ്
അസിസ്റ്റന്റ് തസ്തികയുടെ ഒഴിവ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
RBI അസിസ്റ്റന്റ് ഒഴിവുകൾ 2023 | |
കാറ്റഗറി | ഒഴിവുകൾ |
SC | 45 |
ST | 56 |
OBC | 71 |
EWS | 37 |
GEN | 241 |
ടോട്ടൽ | 450 |
RBI വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 04 ആണ്.
RBI അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ ലിങ്ക്
അസിസ്റ്റന്റ് തസ്തികയുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.
RBI അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് 2023 | |
തസ്തികയുടെ പേര് | ശമ്പളം |
അസിസ്റ്റന്റ് | Rs.47,849/- |
ഉദ്യോഗാർത്ഥികൾ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. RBI വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:
RBI അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് 2023 | |
തസ്തികയുടെ പേര് | പ്രായപരിധി |
അസിസ്റ്റന്റ് | 20 നും 28 നും ഇടയിൽ |
ഉദ്യോഗാർത്ഥികൾ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. RBI വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:
RBI അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് 2023 | |
തസ്തികയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
അസിസ്റ്റന്റ് | ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം |
അസിസ്റ്റന്റ് തസ്തികയുടെ കാറ്റഗറി തിരിച്ചുള്ള അപേക്ഷ ഫീസ് ചുവടെ ചേർക്കുന്നു.
RBI അസിസ്റ്റന്റ് 2023 വിജ്ഞാപനം | |
കാറ്റഗറി | അപേക്ഷ ഫീസ് |
ജനറൽ/ OBC/EWS | Rs.450/- |
SC/ST/PWD/എക്സ്-സർവീസ്മാൻ | Rs.50/- |
RELATED ARTICLES | |
RBI അസിസ്റ്റന്റ് അപ്ലൈ ഓൺലൈൻ 2023 | RBI അസിസ്റ്റന്റ് പരീക്ഷാ |
RBI അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ | RBI അസിസ്റ്റന്റ് പരീക്ഷാ തീയതി 2023 |
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ RBI അസിസ്റ്റന്റ് വിജ്ഞാപനം സെപ്റ്റംബർ 13 ന് പ്രസിദ്ധീകരിച്ചു.
ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 04 ആണ്.
RBI അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ നൽകിയിരിക്കുന്നു.
RBI അസിസ്റ്റന്റ് അപ്ലിക്കേഷൻ ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024: SSC, IBPS, RRB, IB ACIO,…
കേരള PSC LSGS സിലബസ് 2024 കേരള PSC LSGS സിലബസ് 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…
KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…
കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ: കേരള…
RPF സബ് ഇൻസ്പെക്ടർ സിലബസ് 2024, വിശദമായ പരീക്ഷാ പാറ്റേൺ RPF സബ് ഇൻസ്പെക്ടർ സിലബസ് 2024: റെയിൽവേ പ്രൊട്ടക്ഷൻ…
കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് വിജ്ഞാപനം 2024 കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ് വിജ്ഞാപനം 2024: കേരള പബ്ലിക് സർവീസ്…