Malyalam govt jobs   »   RBI അസിസ്റ്റന്റ് വിജ്ഞാപനം   »   RBI അസിസ്റ്റന്റ് പരീക്ഷാ തീയതി

RBI അസിസ്റ്റന്റ് പരീക്ഷാ തീയതി 2023 OUT, പരീക്ഷാ ഷെഡ്യൂൾ

RBI അസിസ്റ്റന്റ് പരീക്ഷാ തീയതി

RBI അസിസ്റ്റന്റ് പരീക്ഷാ തീയതി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഔദ്യോഗിക വെബ്സൈറ്റായ @www.rbi.org.in ൽ RBI അസിസ്റ്റന്റ് പരീക്ഷാ തീയതി പ്രസിദ്ധീകരിച്ചു. അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് ലേഖനത്തിൽ നൽകിയിരിക്കുന്ന RBI അസിസ്റ്റന്റ് പരീക്ഷാ തീയതി പരിശോധിക്കാവുന്നതാണ്. RBI അസിസ്റ്റന്റ് പ്രിലിംസ്‌, മെയിൻസ് പരീക്ഷ നവംബർ- ഡിസംബർ മാസങ്ങളിൽ നടക്കും.

RBI അസിസ്റ്റന്റ് പരീക്ഷാ തീയതി 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ RBI അസിസ്റ്റന്റ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

RBI അസിസ്റ്റന്റ് പരീക്ഷാ തീയതി 2023
ഓർഗനൈസേഷൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
കാറ്റഗറി പരീക്ഷാ തീയതി
തസ്തികയുടെ പേര് അസിസ്റ്റന്റ് (ക്ലറിക്കൽ കേഡർ)
RBI അസിസ്റ്റന്റ് അപേക്ഷിക്കാനുള്ള അവസാന തീയതി 04 ഒക്ടോബർ 2023
അപേക്ഷാ രീതി ഓൺലൈൻ
ഒഴിവുകൾ 450
ശമ്പളം Rs.47,849/-
സെലക്ഷൻ പ്രോസസ്സ് പ്രിലിംസ്‌, മെയിൻസ്, LPT
ഔദ്യോഗിക വെബ്സൈറ്റ് www.rbi.org.in

Fill out the Form and Get all The Latest Job Alerts – Click here

RBI അസിസ്റ്റന്റ് പരീക്ഷാ ഷെഡ്യൂൾ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് തസ്തികയുടെ പരീക്ഷ നവംബർ- ഡിസംബർ മാസങ്ങളിൽ നടത്തും. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന RBIയുടെ ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാവുന്നതാണ്.

RBI അസിസ്റ്റന്റ് പരീക്ഷാ ഷെഡ്യൂൾ PDF

RBI അസിസ്റ്റന്റ് പരീക്ഷാ തീയതി 2023

അസിസ്റ്റന്റ് തസ്തികയുടെ പ്രിലിംസ്‌, മെയിൻസ് പരീക്ഷാ തീയതികൾ ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ലഭിക്കും.

RBI അസിസ്റ്റന്റ് പരീക്ഷാ തീയതി 2023
പരീക്ഷയുടെ പേര് പുതുക്കിയ പരീക്ഷാ തീയതി
പ്രിലിംസ്‌ പരീക്ഷ 18 നവംബർ 2023, 19 നവംബർ 2023
മെയിൻസ് പരീക്ഷ 31 ഡിസംബർ 2023

 

RELATED ARTICLES
RBI അസിസ്റ്റന്റ് വിജ്ഞാപനം 2023 RBI അസിസ്റ്റന്റ് അപ്ലൈ ഓൺലൈൻ 2023
RBI അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ RBI അസിസ്റ്റന്റ് പരീക്ഷാ പാറ്റേൺ & സിലബസ്

Sharing is caring!

FAQs

RBI അസിസ്റ്റന്റ് പ്രിലിംസ്‌ പരീക്ഷ എപ്പോൾ നടക്കും?

RBI അസിസ്റ്റന്റ് പ്രിലിംസ്‌ പരീക്ഷ നവംബർ മാസത്തിൽ നടക്കും.

RBI അസിസ്റ്റന്റ് മെയിൻസ് പരീക്ഷ എപ്പോൾ നടക്കും?

RBI അസിസ്റ്റന്റ് മെയിൻസ് പരീക്ഷ ഡിസംബർ മാസത്തിൽ നടക്കും.

RBI അസിസ്റ്റന്റ് പരീക്ഷ സംബന്ധമായ അറിയിപ്പ് എവിടെ നിന്ന് ലഭിക്കും?

RBI അസിസ്റ്റന്റ് പരീക്ഷ സംബന്ധമായ അറിയിപ്പ് ലേഖനത്തിൽ നൽകിയിരിക്കുന്നു.