25 Important Previous year Q & A | Kerala Administrative Service Study Material [1 December 2021]: KAS പരീക്ഷകൾക്ക് വിജയം നേടാൻ ധാരാളം മുൻകാല ചോദ്യപേപ്പറുകൾ വിശകലനം ചെയ്യേണ്ടതുണ്ട്. KAS ലേക്ക് ഒരു ജോലി എന്ന സ്വപ്നം പൂവണിയാൻ ശ്രമിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും ഇനി വരാൻ പോകുന്ന പരീക്ഷകളെ ധൈര്യത്തോടെ നേരിടാൻ ഞങ്ങളിതാ നിങ്ങൾക്കായി മുൻകാല വർഷങ്ങളിലെ ചോദ്യപേപ്പറുകളിൽ നിന്നും പ്രധാനപ്പെട്ട ചോദ്യങ്ങൾ തിരഞ്ഞെടുത്തു അവയുടെ ഉത്തരങ്ങളും വിശദീകരണത്തോടെ നൽകിയിരിക്കുന്നു. മുൻകാല വർഷങ്ങളിലെ 25 ചോദ്യങ്ങളും , അവയുടെ ഉത്തരങ്ങളും (25 Important Previous year Q & A) ചുവടെ കൊടുത്തിരിക്കുന്നു.
Fill the Form and Get all The Latest Job Alerts – Click here
[sso_enhancement_lead_form_manual title=”നവംബർ 2021 ആഴ്ചപ്പതിപ്പ് | സമകാലിക വിവരങ്ങൾ
November 4th week” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/11/29184454/Weekly-Current-Affairs-4th-week-November-2021-in-Malayalam.pdf”]
Direction : Find the correct meaning of the given idiomatic expression and mark your answer in the response sheet.
(A) To take of (B) To be indifferent
(C) To dislocate (D) To lose one’s temper
Direction : Complete the following sentence using appropriate form of the pronoun :
(A) they (B) them
(C) these (D) that
Direction : Choose the one which best expresses the given sentence in Passive voice and mark your answer in the response sheet.
(A) Who has been created this mess ?
(B) By whom has this mess been created ?
(C) By whom this mess is being created ?
(D) By whom is this mess being created ?
Direction : Choose the word which is the exact opposite of the given word and mark your answer in the response sheet.
(A) active (B) dormant (C) weak (D) unconcerned
Direction: Choose the one which best expresses the given sentence in Indirect/Direct speech and mark your answer in the response sheet.
(A) The man emphatically refused to confess guilt.
(B) The man refused to confess his guilt.
(C) The man told that he did not confess guilt.
(D) The man was stubborn enough to confess guilt.
(A) പ്രഭുത്ത്വം (B) സ്ത്രീത്ത്വം
(C) മഹത്ത്വം (D) മനുഷ്യത്ത്വം
(A) ദൈന്യത (B) ദീനം
(C) ദയ (D) ദൈന്യം
(A) സീരം (B) ഹലം
(C) കുണ്ഡം (D) ലാംഗലം
(A) ലഘിമ (B) ഗരിമ
(C) ലഘുമ (D) തനിമ
(A) പിപീലിക (B) നീല
(C) ഉന്ദുരു (D) പരഭ്യത്ത്
(A) അസുരവിത്ത് (B) അഷ്ടാവക്രൻ (C) അഞ്ചാംപത്തി (D) അന്തകൻ
(A) കുയിലിന് സൗന്ദര്യം സ്വരം
(B) പല്ലാത്താൽ പകുതിയൊത്തു
(C) സ്വർണമായാലും വർണം വേണം
(D) ചത്തുകിടക്കിലും ചമഞ്ഞുകിടക്കണം ,
(A) മുട്ടുശാന്തി (B) മുതലക്കണ്ണീർ
(C) മുടന്തൻ ന്യായം (D) മനപ്പായസം
(A) നഖശിഖാന്തം (B) ആരംഭശൂരത്വം (C) കരിതേയ്ക്കുക (D) കളമൊരുക്കുക
നിർദ്ദേശങ്ങൾ : (ചോദ്യം നമ്പർ 64 മുതൽ 65 വരെ) ചേർത്തെഴുതുക.
(A) ശരത്ത്ചന്ദ്രൻ (B) ശരത്ശ്ചന്ദ്രൻ (C) ശരച്ചന്ദ്രൻ (D) ശരത്ച്ചന്ദ്രൻ
(A) സമ്പല്ലബ്ധി (B) സമ്പത്ലബ്ധി (C) സമ്പദ്ലബ്ധി (D) സമ്പലബ്ധി
നിർദ്ദേശങ്ങൾ : (ചോദ്യം നമ്പർ 66 മുതൽ 67 വരെ) പിരിച്ചെഴുതുക.
(A) കുരുത്ത് + ഓല (B) കുരുന്ത് + ഓല
(C) കുരുത്ത + ഓല (D) കുരുത്തു + ഓല
(A) വീണീടിനാൽ + ആകുലാൽ (B) വീണീടിനാൽ + അനാകുലാൽ
(C) വീണീടിനാൾ + ആകുലാൽ (D) വീണീടിനാൾ + അനാകുലാൽ
(A) സ്വാമികൾ (B) വധുക്കൾ
(C) മരങ്ങൾ (D) ജനങ്ങൾ
69: പഴഞ്ചൊല്ലേത് ?
(A) ഉരുളയ്ക്കുപ്പേരി (B) തേടിയവള്ളി കാലിൽ ചുറ്റി
(C) കയ്യാലപ്പുറത്തെ തേങ്ങ (D) പമ്പകടക്കുക
നിർദ്ദേശങ്ങൾ : (ചോദ്യം നമ്പർ 70 മുതൽ 71 വരെ) എതിർലിംഗം കണ്ടെത്തുക.
(A) ശ്രോതി (B) ശ്രോത (C) ശ്രോത്രി (D) ശ്രാതിനി
(A) ഏകൻ (B) ഏകകൻ (C) ഏകാകൻ (D) ഏകാകി
(A) പെയ്തു (B) പെയ്തെങ്കിലും
(C) എങ്കിലും (D) ശമിച്ചില്ല
(A) താപസ്വി (B) തപസ്വി
(C) തപസ്വിനി (D) താപസി
ഈ മഹാനായ കലാകാരന്റെ / സർഗസൃഷ്ടിപരമായ /
(A) (B)
ശേഷിയെക്കുറിച്ചു ചിന്തിക്കുമ്പോൾ / അത്ഭുതം തോന്നും.
(C) (D)
(A) പത്തഞ്ഞൂറ് വർഷത്തോളം പഴക്കമുണ്ട്.
(B) അതിനേക്കാൾ കവിഞ്ഞ മെച്ചമൊന്നും ഇതിനില്ല.
(C) ഏകാധിപത്യത്തെ തീർച്ചയായും എതിർക്കുക തന്നെ വേണം.
(D) ഞാൻ ചോദിക്കുന്നതിനുമാത്രം ഉത്തരം പറഞ്ഞാൽ മതി.
Solutions : We are eagerly expecting for them .
Solutions : Passive voice : By whom is this mess being created ?
Solutions : QUIESCENT × active
Solutions :
Solutions : ശരിയായ പദം : സ്ത്രീത്ത്വം
Solutions : ദീനന്റെ ഭാവം – ദൈന്യത
Solutions :
Solutions : അണിമ × ഗരിമ
Solutions : കാക്ക – പരഭ്യത്ത്
Solutions : ഒറ്റുകാരൻ – അഞ്ചാംപത്തി
Solutions : ബാഹ്യാലങ്കാരത്തിന്റെ ആവശ്യകത ധ്വനിപ്പിക്കുന്ന പഴഞ്ചൊല്ല് – പല്ലാത്താൽ പകുതിയൊത്തു
Solutions : Makeshift – മുട്ടുശാന്തി
Solutions : ‘Flash in the pan – ആരംഭശൂരത്വം
Solutions : ശരത് + ചന്ദ്രൻ = ശരത്ച്ചന്ദ്രൻ
Solutions : സമ്പത് + ലബ്ധി = സമ്പദ്ലബ്ധി
Solutions : കുരുത്തോല = കുരുത്ത് + ഓല
Solutions : വീണീടിനാളാകുലാൽ = വീണീടിനാൽ + അനാകുലാൽ
Solutions :
Solutions :
Solutions : ശ്രോതാവ് × ശ്രോതി
Solutions : ഏകാകിനി × ഏകകൻ
Solutions :
Solutions :
Solutions :
Solutions :
ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്ക്കായി ADDA247 മലയാളം പ്രോസസ്സർ ഡൺലോഡുചെയ്യുക
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ മലയാളത്തിൽ പരിശീലനം ആരംഭിക്കുക*
Telegram group:- KPSC Sure Shot Selection
കേരള PSC കൂലി വർക്കർ മെയിൻസ് സിലബസ് 2024 കേരള PSC കൂലി വർക്കർ മെയിൻസ് സിലബസ് 2024: കേരള…
കേരള ഹൈക്കോടതി അസിസ്റ്റൻ്റ് പരീക്ഷ 2024 കേരള ഹൈക്കോടതി അസിസ്റ്റൻ്റ് പരീക്ഷ 2024: ഒരുപാട് ഉദ്യോഗാർത്ഥികൾ കാത്തിരിക്കുന്ന ഒരു പരീക്ഷയാണിത്…
കേരള ബാങ്ക് ക്ലർക്ക് യോഗ്യത മാനദണ്ഡം കേരള ബാങ്ക് ക്ലർക്ക് യോഗ്യത മാനദണ്ഡം: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…
കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ സെലക്ഷൻ പ്രോസസ്സ് 2024 കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ സെലക്ഷൻ പ്രോസസ്സ്…
കേരള ഹൈക്കോടതി അസിസ്റ്റൻ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും, ഞങ്ങൾ ഇംഗ്ലീഷിലെ പ്രധാന ടോപ്പിക്കുകൾ കവർ ചെയ്യുകയും നിങ്ങളുടെ പരീക്ഷാ…
കേരള PSC ട്രേഡ്സ്മാൻ മോൾഡിംഗ് ഹാൾ ടിക്കറ്റ് 2024 കേരള PSC ട്രേഡ്സ്മാൻ മോൾഡിംഗ് ഹാൾ ടിക്കറ്റ് 2024: കേരള…