Malyalam govt jobs   »   Previous Year Papers   »   25 Q & A for KAS

25 Important Previous Year Q & A | Kerala Administrative Service Study Material [1 December 2021]

25 Important Previous year Q & A | Kerala Administrative Service Study Material [1 December 2021]: KAS പരീക്ഷകൾക്ക് വിജയം നേടാൻ ധാരാളം മുൻകാല ചോദ്യപേപ്പറുകൾ വിശകലനം ചെയ്യേണ്ടതുണ്ട്.  KAS ലേക്ക് ഒരു ജോലി എന്ന സ്വപ്നം പൂവണിയാൻ ശ്രമിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും ഇനി വരാൻ പോകുന്ന പരീക്ഷകളെ ധൈര്യത്തോടെ നേരിടാൻ ഞങ്ങളിതാ നിങ്ങൾക്കായി മുൻകാല വർഷങ്ങളിലെ ചോദ്യപേപ്പറുകളിൽ നിന്നും പ്രധാനപ്പെട്ട ചോദ്യങ്ങൾ തിരഞ്ഞെടുത്തു അവയുടെ ഉത്തരങ്ങളും വിശദീകരണത്തോടെ നൽകിയിരിക്കുന്നു. മുൻകാല വർഷങ്ങളിലെ 25 ചോദ്യങ്ങളും , അവയുടെ ഉത്തരങ്ങളും (25 Important Previous year Q & A) ചുവടെ കൊടുത്തിരിക്കുന്നു.

Fill the Form and Get all The Latest Job Alerts – Click here

[sso_enhancement_lead_form_manual title=”നവംബർ 2021 ആഴ്ചപ്പതിപ്പ് | സമകാലിക വിവരങ്ങൾ
November 4th week” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/11/29184454/Weekly-Current-Affairs-4th-week-November-2021-in-Malayalam.pdf”]

Kerala Administrative Service Study Material: 25 Important Previous year Questions (25 ചോദ്യങ്ങൾ)

Direction : Find the correct meaning of the given idiomatic expression and mark your answer in the response sheet.

 

  1. To fly off the handle

(A) To take of (B) To be indifferent

(C) To dislocate (D) To lose one’s temper

 

Direction : Complete the following sentence using appropriate form of the pronoun :

 

  1. We are eagerly expecting for _____________ .

(A) they                                        (B) them

(C) these                                      (D) that

 

Direction : Choose the one which best expresses the given sentence in Passive voice and mark your answer in the response sheet.

 

  1. Who is creating this mess ?

(A) Who has been created this mess ?

(B) By whom has this mess been created ?

(C) By whom this mess is being created ?

(D) By whom is this mess being created ?

 

Direction : Choose the word which is the exact opposite of the given word and mark your answer in the response sheet.

 

  1. QUIESCENT

(A) active   (B) dormant   (C) weak    (D) unconcerned

 

Direction: Choose the one which best expresses the given sentence in Indirect/Direct speech and mark your answer in the response sheet.

  1. The man said, “No, I refused to confess guilt.”

(A) The man emphatically refused to confess guilt.

(B) The man refused to confess his guilt.

(C) The man told that he did not confess guilt.

(D) The man was stubborn enough to confess guilt.

 

  1. ശരിയായ പദമേത് ?

(A) പ്രഭുത്ത്വം (B) സ്ത്രീത്ത്വം

(C) മഹത്ത്വം  (D) മനുഷ്യത്ത്വം

 

  1. ദീനന്റെ ഭാവം – ഒറ്റപ്പദമെഴുതുക.

(A) ദൈന്യത (B) ദീനം

(C) ദയ          (D) ദൈന്യം

 

  1. ‘കലപ്പ’ യ്ക്ക് പര്യായമല്ലാത്തത് ഏത് ?

(A) സീരം  (B) ഹലം

(C) കുണ്ഡം (D) ലാംഗലം

 

  1. വിപരീതപദമെഴുതുക – ‘അണിമ’

(A) ലഘിമ  (B) ഗരിമ

(C) ലഘുമ (D) തനിമ

 

  1. ‘കാക്ക’ എന്നർത്ഥം വരുന്ന പദമേത് ?

(A) പിപീലിക     (B) നീല

(C) ഉന്ദുരു     (D) പരഭ്യത്ത്

 

  1. “ഒറ്റുകാരൻ’ എന്നർത്ഥമുള്ള ശൈലി :

(A) അസുരവിത്ത് (B) അഷ്ടാവക്രൻ (C) അഞ്ചാംപത്തി (D) അന്തകൻ

 

  1. ബാഹ്യാലങ്കാരത്തിന്റെ ആവശ്യകത ധ്വനിപ്പിക്കുന്ന പഴഞ്ചൊല്ല് കണ്ടെത്തുക.

(A) കുയിലിന് സൗന്ദര്യം സ്വരം

(B) പല്ലാത്താൽ പകുതിയൊത്തു

(C) സ്വർണമായാലും വർണം വേണം

(D) ചത്തുകിടക്കിലും ചമഞ്ഞുകിടക്കണം ,

KAS Exam Preparation
KAS Exam Preparation

 

  1. ‘Makeshift’ ന് തുല്യമായ പ്രയോഗമേത് ?

(A) മുട്ടുശാന്തി            (B) മുതലക്കണ്ണീർ

(C) മുടന്തൻ ന്യായം   (D) മനപ്പായസം

 

  1. ‘Flash in the pan’ – ഉചിതമായ മലയാള ശൈലി കണ്ടെത്തുക.

(A) നഖശിഖാന്തം (B) ആരംഭശൂരത്വം (C) കരിതേയ്ക്കുക (D) കളമൊരുക്കുക

 

നിർദ്ദേശങ്ങൾ : (ചോദ്യം നമ്പർ 64 മുതൽ 65 വരെ) ചേർത്തെഴുതുക.

 

  1. ശരത് + ചന്ദ്രൻ

(A) ശരത്ത്ചന്ദ്രൻ (B) ശരത്ശ്ചന്ദ്രൻ (C) ശരച്ചന്ദ്രൻ (D) ശരത്ച്ചന്ദ്രൻ

 

  1. സമ്പത് + ലബ്ധി

(A) സമ്പല്ലബ്ധി (B) സമ്പത്ലബ്ധി (C) സമ്പദ്ലബ്ധി (D) സമ്പലബ്ധി

 

നിർദ്ദേശങ്ങൾ : (ചോദ്യം നമ്പർ 66 മുതൽ 67 വരെ) പിരിച്ചെഴുതുക.

 

  1. കുരുത്തോല

(A) കുരുത്ത് + ഓല        (B) കുരുന്ത് + ഓല

(C) കുരുത്ത + ഓല      (D) കുരുത്തു + ഓല

 

  1. വീണീടിനാളാകുലാൽ

(A) വീണീടിനാൽ + ആകുലാൽ         (B) വീണീടിനാൽ + അനാകുലാൽ

(C) വീണീടിനാൾ + ആകുലാൽ         (D) വീണീടിനാൾ + അനാകുലാൽ

 

  1. അലിംഗ ബഹുവചനരൂപമേത് ?

(A) സ്വാമികൾ (B) വധുക്കൾ

(C) മരങ്ങൾ     (D) ജനങ്ങൾ

 

69: പഴഞ്ചൊല്ലേത് ?  

(A) ഉരുളയ്ക്കുപ്പേരി  (B) തേടിയവള്ളി കാലിൽ ചുറ്റി

(C) കയ്യാലപ്പുറത്തെ തേങ്ങ    (D) പമ്പകടക്കുക

 

നിർദ്ദേശങ്ങൾ : (ചോദ്യം നമ്പർ 70 മുതൽ 71 വരെ) എതിർലിംഗം കണ്ടെത്തുക.

 

  1. ശ്രോതാവ്

(A) ശ്രോതി                        (B) ശ്രോത                       (C) ശ്രോത്രി                     (D) ശ്രാതിനി

 

  1. ഏകാകിനി

(A) ഏകൻ          (B) ഏകകൻ            (C) ഏകാകൻ    (D) ഏകാകി

 

  1. ‘മഴ പെയ്തെങ്കിലും ഉഷ്ണം ശമിച്ചില്ല’ – ഈ വാക്യത്തിലെ ഘടകമേത് ?

(A) പെയ്തു      (B) പെയ്തെങ്കിലും

(C) എങ്കിലും    (D) ശമിച്ചില്ല

 

  1. വികലമായ പ്രയോഗമേത് ?

(A) താപസ്വി     (B) തപസ്വി

(C) തപസ്വിനി  (D) താപസി

 

  1. തന്നിരിക്കുന്ന വാക്യത്തിൽ തെറ്റായ ഭാഗമേത് ?

ഈ മഹാനായ കലാകാരന്റെ / സർഗസൃഷ്ടിപരമായ /

(A)                                            (B)

ശേഷിയെക്കുറിച്ചു ചിന്തിക്കുമ്പോൾ / അത്ഭുതം തോന്നും.

(C)                                                         (D)

 

  1. ശരിയായ വാക്യപ്രയോഗം കണ്ടെത്തുക.

(A) പത്തഞ്ഞൂറ് വർഷത്തോളം പഴക്കമുണ്ട്.

(B) അതിനേക്കാൾ കവിഞ്ഞ മെച്ചമൊന്നും ഇതിനില്ല.

(C) ഏകാധിപത്യത്തെ തീർച്ചയായും എതിർക്കുക തന്നെ വേണം.

(D) ഞാൻ ചോദിക്കുന്നതിനുമാത്രം ഉത്തരം പറഞ്ഞാൽ മതി.

 

General Studies eBook
General Studies eBook

Kerala Administrative Service Study Material: 25 Important Previous year Solutions (25 പരിഹാരങ്ങൾ)

 

  1. Ans : (B) them

Solutions : We are eagerly expecting for them .

 

  1. Ans : (D) By whom is this mess being created ?

Solutions : Passive voice : By whom is this mess being created ?

 

  1. Ans : (A) active

Solutions : QUIESCENT × active

 

  1. Ans : (A) The man emphatically refused to confess guilt.

Solutions :

 

  1. Ans : (B) സ്ത്രീത്ത്വം

Solutions : ശരിയായ പദം : സ്ത്രീത്ത്വം

 

  1. Ans : (A) ദൈന്യത

Solutions : ദീനന്റെ ഭാവം – ദൈന്യത

 

  1. Ans : (C) കുണ്ഡം

Solutions :

 

  1. Ans : (B) ഗരിമ

Solutions : അണിമ × ഗരിമ

 

  1. Ans : (D) പരഭ്യത്ത്

Solutions : കാക്ക – പരഭ്യത്ത്

 

  1. Ans : (C) അഞ്ചാംപത്തി

Solutions : ഒറ്റുകാരൻ – അഞ്ചാംപത്തി

 

KERALA PSC KAS PRELIMS TEST SERIES
KERALA PSC KAS PRELIMS TEST SERIES
  1. Ans : (B) പല്ലാത്താൽ പകുതിയൊത്തു

Solutions : ബാഹ്യാലങ്കാരത്തിന്റെ ആവശ്യകത ധ്വനിപ്പിക്കുന്ന പഴഞ്ചൊല്ല് – പല്ലാത്താൽ പകുതിയൊത്തു

 

  1. Ans : (A) മുട്ടുശാന്തി

Solutions : Makeshift – മുട്ടുശാന്തി

 

  1. Ans : (B) ആരംഭശൂരത്വം

Solutions : ‘Flash in the pan – ആരംഭശൂരത്വം

 

  1. Ans : (D) ശരത്ച്ചന്ദ്രൻ

Solutions : ശരത് + ചന്ദ്രൻ = ശരത്ച്ചന്ദ്രൻ

 

  1. Ans : (C) സമ്പദ്ലബ്ധി

Solutions : സമ്പത് + ലബ്ധി = സമ്പദ്ലബ്ധി

 

  1. Ans : (A) കുരുത്ത് + ഓല

Solutions : കുരുത്തോല = കുരുത്ത് + ഓല

 

  1. Ans : (B) വീണീടിനാൽ + അനാകുലാൽ

Solutions : വീണീടിനാളാകുലാൽ = വീണീടിനാൽ + അനാകുലാൽ

 

  1. Ans : (D) ജനങ്ങൾ

Solutions :

 

  1. Ans : (C) കയ്യാലപ്പുറത്തെ തേങ്ങ

Solutions :

 

  1. Ans : (A) ശ്രോതി

Solutions : ശ്രോതാവ് × ശ്രോതി

 

  1. Ans : (B) ഏകകൻ

Solutions : ഏകാകിനി × ഏകകൻ

 

  1. Ans : (C) എങ്കിലും

Solutions :

 

  1. Ans : (D) താപസി

Solutions :

 

  1. Ans : (B) സർഗസൃഷ്ടിപരമായ

Solutions :

 

  1. Ans : (C) ഏകാധിപത്യത്തെ തീർച്ചയായും എതിർക്കുക തന്നെ വേണം.

Solutions :

 

ഇതര പരീക്ഷകളിലെ വാർത്തകൾ‌, തന്ത്രങ്ങൾ‌ എന്നിവയ്‌ക്കായി ADDA247 മലയാളം  പ്രോസസ്സർ‌ ഡൺ‌ലോഡുചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

KAS Prelims Golden Batch
KAS Prelims Golden Batch

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

Sharing is caring!