Malyalam govt jobs   »   Notification   »   NHM തിരുവനന്തപുരം റിക്രൂട്ട്മെന്റ് 2023

NHM തിരുവനന്തപുരം റിക്രൂട്ട്മെന്റ് 2023, അപ്ലൈ ഓൺലൈൻ

NHM തിരുവനന്തപുരം റിക്രൂട്ട്മെന്റ് 2023

NHM തിരുവനന്തപുരം റിക്രൂട്ട്മെന്റ് 2023: ദേശീയ ആരോഗ്യ ദൗത്യം കേരളം ഔദ്യോഗിക വെബ്സൈറ്റായ @arogyakeralam.gov.in ൽ NHM തിരുവനന്തപുരം റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിവിധ മെഡിക്കൽ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം NHM തിരുവനന്തപുരം വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന തസ്തികകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. NHM തിരുവനന്തപുരം റിക്രൂട്ട്മെന്റ് 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

നാഷണൽ ഹെൽത്ത് മിഷൻ തിരുവനന്തപുരം റിക്രൂട്ട്മെന്റ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ നാഷണൽ ഹെൽത്ത് മിഷൻ തിരുവനന്തപുരം റിക്രൂട്ട്മെന്റ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

നാഷണൽ ഹെൽത്ത് മിഷൻ തിരുവനന്തപുരം റിക്രൂട്ട്മെന്റ് 2023
ഓർഗനൈസേഷൻ നാഷണൽ ഹെൽത്ത് മിഷൻ
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് മെഡിക്കൽ ഓഫീസർ, സൈറ്റോ ടെക്നീഷ്യൻ, ഓഡിയോമെട്രിക് അസിസ്റ്റന്റ്, അഡോളസന്റ് ഹെൽത്ത് കൗൺസിലർ, VBD കൺസൾട്ടന്റ്, സ്റ്റാഫ് നേഴ്സ്
NHM തിരുവനന്തപുരം വിജ്ഞാപനം 2023 24 മെയ് 2023
NHM തിരുവനന്തപുരം റിക്രൂട്ട്മെന്റ് 2023 ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി 24 മെയ് 2023
NHM തിരുവനന്തപുരം റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കാനുള്ള അവസാന തീയതി 08 ജൂൺ 2023
ഒഴിവുകൾ പ്രതീക്ഷിത ഒഴിവുകൾ
ശമ്പളം Rs.14000- Rs.41000/-
സെലക്ഷൻ പ്രോസസ്സ് അഭിമുഖം
ജോലി സ്ഥലം തിരുവനന്തപുരം
ഔദ്യോഗിക വെബ്സൈറ്റ് arogyakeralam.gov.in

Fill out the Form and Get all The Latest Job Alerts – Click here

നാഷണൽ ഹെൽത്ത് മിഷൻ തിരുവനന്തപുരം വിജ്ഞാപനം PDF

NHM തിരുവനന്തപുരം വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് നാഷണൽ ഹെൽത്ത് മിഷൻ തിരുവനന്തപുരം വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

നാഷണൽ ഹെൽത്ത് മിഷൻ തിരുവനന്തപുരം വിജ്ഞാപനം PDF ഡൗൺലോഡ്

NHM തിരുവനന്തപുരം ഒഴിവുകൾ 2023

NHM തിരുവനന്തപുരം ഒഴിവുകൾ 2023
തസ്തികയുടെ പേര് ഒഴിവുകൾ
മെഡിക്കൽ ഓഫീസർ പ്രതീക്ഷിത ഒഴിവുകൾ
സൈറ്റോ ടെക്നീഷ്യൻ 01
ഓഡിയോമെട്രിക് അസിസ്റ്റന്റ് 01
അഡോളസന്റ് ഹെൽത്ത് കൗൺസിലർ 01
VBD കൺസൾട്ടന്റ് 01
സ്റ്റാഫ് നേഴ്സ് 01

NHM തിരുവനന്തപുരം റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ

NHM തിരുവനന്തപുരം വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ജൂൺ 08 ആണ്.

NHM തിരുവനന്തപുരം റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ ലിങ്ക്

NHM തിരുവനന്തപുരം റിക്രൂട്ട്മെന്റ് 2023 പ്രായപരിധി

ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. NHM തിരുവനന്തപുരം വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

NHM തിരുവനന്തപുരം വിജ്ഞാപനം
തസ്തികയുടെ പേര് പ്രായപരിധി
മെഡിക്കൽ ഓഫീസർ 62 വയസ്സ്
സൈറ്റോ ടെക്നീഷ്യൻ, ഓഡിയോമെട്രിക് അസിസ്റ്റന്റ്, അഡോളസന്റ് ഹെൽത്ത് കൗൺസിലർ, VBD കൺസൾട്ടന്റ്, സ്റ്റാഫ് നേഴ്സ് 40 വയസ്സ്

NHM തിരുവനന്തപുരം റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. NHM തിരുവനന്തപുരം വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

NHM തിരുവനന്തപുരം വിജ്ഞാപനം
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
മെഡിക്കൽ ഓഫീസർ 1. മോഡേൺ മെഡിസിനിൽ ബിരുദം (MBBS) അല്ലെങ്കിൽ തത്തുല്യ യോഗ്യത.
2. MBBS ന് TCMC/ KSMC യുടെ കീഴിൽ സ്ഥിരം രജിസ്ട്രേഷൻ
സൈറ്റോ ടെക്നീഷ്യൻ 1. DMLT അല്ലെങ്കിൽ ഉയർന്ന യോഗ്യത (സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്ന്)
2. അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള സൈറ്റോ ടെക്നീഷ്യൻ കോഴ്‌സ്
3. സാധുവായ കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ
ഓഡിയോമെട്രിക് അസിസ്റ്റന്റ് 1. ഓഡിയോളജിയിലും സ്പീച്ച് ലാംഗ്വേജ് പാത്തോളജിയിലും ബിരുദം (BASLP)
2. സാധുവായ RCI രജിസ്ട്രേഷൻ
അഡോളസന്റ് ഹെൽത്ത് കൗൺസിലർ 1. കൗൺസിലിംഗ് സൈക്കോളജി/ സൈക്കോളജി/ സോഷ്യൽ വർക്ക്/ സൈക്യാട്രിക് നഴ്‌സ് എന്നിവയിൽ ബിരുദാനന്തര ബിരുദം (ഫുൾ ടൈം റെഗുലർ കോഴ്‌സ്)
2. ഒരു വർഷത്തെപ്രവർത്തി പരിചയം
VBD കൺസൾട്ടന്റ് 1.B.Sc സുളോജി / ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്പെക്ടർ (രണ്ട് വർഷത്തെ കോഴ്സ്)
2. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (DCA), മലയാളത്തിൽ ടൈപ്പ് ചെയ്യാനുള്ള കഴിവ്
3. എന്റമോളജിക്കൽ സർവൈലൻസ്, വെക്റ്റർ കൺട്രോൾ പ്രവർത്തനങ്ങളിൽ 1-2 വർഷത്തെ പരിചയം അഭികാമ്യം
സ്റ്റാഫ് നേഴ്സ് 1. GNM/B.Sc നഴ്സിംഗ്
2 സാധുവായ കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ
3 പാലിയേറ്റീവ് നഴ്സിംഗ് (BCCPN) അടിസ്ഥാന സർട്ടിഫിക്കറ്റ് കോഴ്സ്

NHM കേരള ശമ്പളം 2023

വിവിധ തസ്തികകളുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.

NHM കേരള ശമ്പളം 2023
തസ്തികയുടെ പേര് ശമ്പളം
മെഡിക്കൽ ഓഫീസർ Rs.41,000/-
സൈറ്റോ ടെക്നീഷ്യൻ, അഡോളസന്റ് ഹെൽത്ത് കൗൺസിലർ Rs.14,000/-
ഓഡിയോമെട്രിക് അസിസ്റ്റന്റ് Rs.20,000/-
VBD കൺസൾട്ടന്റ് ഡിപ്ലോമ – Rs.19000/-, ഡിഗ്രി – Rs.15000/-
സ്റ്റാഫ് നേഴ്സ് Rs.17,000/-

NHM തിരുവനന്തപുരം റിക്രൂട്ട്മെന്റ് 2023 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • arogyakeralam.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “CAREER” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • “NHM ജില്ലാ തലത്തിൽ” ക്ലിക്ക് ചെയ്യുക. തിരുവനന്തപുരം സെലക്ട് ചെയ്യുക.
  • നിങ്ങൾക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള തസ്തികയുടെ മുൻപിൽ നൽകിയിരിക്കുന്ന “അപ്ലൈ ഓൺലൈൻ” ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അത് പൂരിപ്പിക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.
RELATED ARTICLES
ISRO ICRB റിക്രൂട്ട്മെന്റ് 2023 ISRO LPSC റിക്രൂട്ട്മെന്റ് 2023
RBI ഗ്രേഡ് B വിജ്ഞാപനം 2023 SSC CHSL വിജ്ഞാപനം 2023

Sharing is caring!

FAQs

NHM തിരുവനന്തപുരം റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം എന്നാണ് പ്രസിദ്ധീകരിച്ചത്?

NHM തിരുവനന്തപുരം റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം മെയ് 24 നു പ്രസിദ്ധീകരിച്ചു.

അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 08 ആണ്.

NHM തിരുവനന്തപുരം റിക്രൂട്ട്മെന്റ് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം എവിടെ നിന്ന് ലഭിക്കും?

NHM തിരുവനന്തപുരം വിജ്ഞാപനം ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.

വിവിധ തസ്തികകളിലേക്ക് എങ്ങനെ അപേക്ഷകൾ സമർപ്പിക്കാം ?

വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ നൽകിയിരിക്കുന്നു.

NHM തിരുവനന്തപുരം അപ്ലിക്കേഷൻ ലിങ്ക് എവിടെ നിന്ന് ലഭിക്കും?

NHM തിരുവനന്തപുരം അപ്ലിക്കേഷൻ ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.