കേന്ദ്രീയ വിദ്യാലയ സംഘഠൻ (KVS) റിക്രൂട്ട്മെന്റ് 2022 (Kendriya Vidyalaya Sangathan (KVS) Recruitment 2022): കേന്ദ്രീയ വിദ്യാലയ സംഘഠൻ, KVS വിജ്ഞാപനം 2022 നവംബർ 29-ന് പുറത്തിറക്കി. വിവിധ തസ്തികകളിലേക്കുള്ള ഒഴിവുകൾ നികത്തനായി ആണ് അവർ അപേക്ഷകൾ സ്വീകരിക്കുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 26 ആണ്. കേന്ദ്രീയ വിദ്യാലയ സംഘഠൻ (KVS) റിക്രൂട്ട്മെന്റ് 2022 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.
Kendriya Vidyalaya Sangathan (KVS) Recruitment 2022 | |
Organization | Kendriya Vidyalaya Sangathan |
Category | Government Jobs |
Official Website | kvsangathan.nic.in |
Fill the Form and Get all The Latest Job Alerts – Click here
Click Here & fill the Form to get all details about Kendriya Vidyalaya Teachers Recruitment 2022
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേന്ദ്രീയ വിദ്യാലയ സംഘഠൻ (KVS) റിക്രൂട്ട്മെന്റ് 2022 വിജ്ഞാപനത്തോട് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
Kendriya Vidyalaya Sangathan (KVS) Recruitment 2022 | |
Organization | Kendriya Vidyalaya Sangathan |
Category | Government Jobs |
Name of the Post | Assistant Commissioner, Principal, Vice Principal, PGT, TGT, Librarian, PRT, Finance Officer, Assistant Engineer (Civil), Assistant Section Officer, Senior Secretariat Assistant, Junior Secretariat Assistant, Stenographer Grade II, Hindi Translator |
Mode of Application | Online Mode |
KVS Recruitment Online Application Starts | 5th December 2022 |
KVS Recruitment Last Date to Apply | 26th December 2022 |
Exam Level | National |
Vacancies | 13,404 |
Selection Process | Written test & Interview |
Salary | Rs.35,400- Rs.2,09,200/- |
Official Website | kvsangathan.nic.in |
Kerala PSC Staff Nurse Grade II Recruitment 2022
വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന പല തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി അറിയിപ്പ് പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് കേന്ദ്രീയ വിദ്യാലയ സംഘഠൻ (KVS) വിജ്ഞാപനം pdf ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.
Kendriya Vidyalaya Sangathan (KVS) Recruitment 2022 Notification pdf
Kendriya Vidyalaya Sangathan (KVS) Recruitment 2022 Vacancy | |
Name of the Post | Vacancy |
PGT | 1409 |
TGT | 3176 |
PRT | 6414 |
Primary Teacher (Music) | 303 |
Assistant Commissioner | 52 |
Principal | 239 |
Vice–Principal | 203 |
Librarian | 355 |
Finance Officer | 6 |
Assistant Engineer | 2 |
Assistant Section Officer | 156 |
Hindi Translator | 11 |
Senior Secretariat Assistant | 322 |
Junior Secretariat Assistant | 702 |
Stenographer Grade – III | 54 |
Total | 13404 |
Kerala PSC High School Music Teacher Recruitment 2022
വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന പല തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ലിങ്ക് നിലവിൽ പ്രവർത്തനരഹിതമാണ്. ഓൺലൈൻ അപേക്ഷാ പ്രക്രിയ ആരംഭിക്കുമ്പോൾ ലിങ്ക് സജീവമാകും. ഉദ്യോഗാർത്ഥികൾക്ക് ഡിസംബർ 5 മുതൽ ഓൺലൈനായി അപേക്ഷിച്ചു തുടങ്ങാം.
Click here to apply for Assistant Commissioner, Principal, Vice Principal
Click here to apply for Post Graduate Teacher
Click here to apply for Trained Graduate Teacher & Primary Teacher
Click here to apply for Librarian & Non Teaching Posts
Kendriya Vidyalaya Sangathan (KVS) Recruitment 2022 | |
Name of the Post | Application Fee |
Assistant Commissioner, Principal, Vice-Principal | Rs.2300/- |
Finance Officer, Assistant Engineer, PGT , TGT, Librarian, PRT (Music), Assistant Section Officer, Hindi Translator | Rs.1500/- |
Senior Secretariat Assistant, Stenographer Grade-II, Junior Secretariat Assistant | Rs.1200/- |
RELATED ARTICLES:
KVS Post Graduate Teacher (PGT) Syllabus 2022
Also Read,
Weekly/ Monthly Current Affairs PDF (Magazines)
ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ എന്നിവയ്ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
Kerala Exams Mahapack
*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams
കേരള PSC ജൂലൈ പരീക്ഷാ കലണ്ടർ 2024 കേരള PSC ജൂലൈ പരീക്ഷാ കലണ്ടർ 2024: കേരള പബ്ലിക് സർവീസ്…
ഡീകോഡിംഗ് SSC CHSL ഡീകോഡിംഗ് SSC CHSL 2024: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @ssc.gov.in ൽ SSC…
SSC CHSL ഓൺലൈൻ അപ്ലിക്കേഷൻ 2024 SSC CHSL ഓൺലൈൻ അപ്ലിക്കേഷൻ 2024: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 2024 ഏപ്രിൽ…
SSC CHSL വിജ്ഞാപനം 2024 SSC CHSL വിജ്ഞാപനം 2024: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @ssc.gov.in ൽ…
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024: SSC, IBPS, RRB, IB ACIO,…
കേരള PSC ജൂനിയർ ലബോറട്ടറി അസിസ്റ്റൻ്റ് ആൻസർ കീ 2024 കേരള PSC ജൂനിയർ ലബോറട്ടറി അസിസ്റ്റൻ്റ് ആൻസർ കീ…